ഒറ്റപ്പെടുത്തി ആക്രമിച്ച് തകര്‍ത്തുകളയാമെന്ന വ്യാമോഹം: ചിത്രയോടൊപ്പമെന്ന് മധുപാല്‍

ഒറ്റപ്പെടുത്തി ആക്രമിച്ച് തകര്‍ത്തുകളയാമെന്ന വ്യാമോഹം: ചിത്രയോടൊപ്പമെന്ന് മധുപാല്‍

കൊച്ചി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ടുള്ള ഗായിക കെഎസ് ചിത്രയുടെ പരാമര്‍ശത്തില്‍ ചര്‍ച്ചകളാണ് സോഷ്യലിടത്ത് നിറയുന്നത്. ചിത്രയെ അനുകൂലിച്ചും എതിര്‍ത്തുമുള്ള പോസ്റ്റുകളാണ് നിറയുന്നത്. അതിനിടെ ചിത്രയ്‌ക്കെതിരെ സംവിധായകനും...

മണിക്കൂറുകൾക്കിടെ കൊലപാതകവും തിരിച്ചടിയും; രൺജിത്ത് ശ്രീനിവാസനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തിയ പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച

മണിക്കൂറുകൾക്കിടെ കൊലപാതകവും തിരിച്ചടിയും; രൺജിത്ത് ശ്രീനിവാസനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തിയ പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കെഎസ് ഷാനിന്റെയും രൺജിത്ത് ശ്രീനിവാസന്റെയും രക്തം ചിലർ ചിന്തിയപ്പോൾ നടുങ്ങിയത് ആലപ്പുഴ ജില്ല മാത്രമല്ല, കേരളക്കര ഒന്നാകെയാണ്. അന്ന്, 2021 ഡിസംബർ 18-നും...

കുളിക്കാനായി കുളത്തിലിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; സംഭവം കായംകുളത്ത്

കുളിക്കാനായി കുളത്തിലിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; സംഭവം കായംകുളത്ത്

ആലപ്പുഴ: കുളത്തിൽ കുളിക്കാനായി ഇറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളത്താണ് ദാരുണസംഭവമുണ്ടായത്. 15 വയസ്സുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പത്തിയൂർ...

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടി; മതത്തെ മുതലെടുക്കാൻ ശ്രമിക്കില്ലെന്ന് രാഹുൽ ഗാന്ധി

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടി; മതത്തെ മുതലെടുക്കാൻ ശ്രമിക്കില്ലെന്ന് രാഹുൽ ഗാന്ധി

കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോധ്യയിലെ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു....

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി നല്‍കിയ അരിച്ചാക്കുകള്‍ കടത്തി, അധ്യാപകനെതിരെ പരാതി, സംഭവം മലപ്പുറത്ത്

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി നല്‍കിയ അരിച്ചാക്കുകള്‍ കടത്തി, അധ്യാപകനെതിരെ പരാതി, സംഭവം മലപ്പുറത്ത്

മലപ്പുറം: സ്‌കൂളില്‍ നിന്ന് രാത്രിയുടെ മറവില്‍ ഉച്ചക്കഞ്ഞിക്കുള്ള അരിച്ചാക്കുകള്‍ കടത്തിയെന്ന് പരാതി. മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടിപി രവീന്ദ്രന്‍ എന്ന അധ്യാപകനെതിരെയാണ് പരാതി....

death | bignewslive

സ്വത്തുക്കള്‍ കൈക്കലാക്കിയതിന് പിന്നാലെ മക്കള്‍ ഉപേക്ഷിച്ചു, ഭക്ഷണവും മരുന്നുമില്ലാതെ വയോധിക, ഒടുവില്‍ ദാരുണാന്ത്യം

തൊടുപുഴ: മക്കള്‍ ഉപേക്ഷിച്ചതിന് പിന്നാലെ വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന വയോധിക മരിച്ചു.ഇടുക്കിയിലെ കുമളിയിലാണ് സംഭവം. അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്. അവശനിലയിലായ അന്നക്കുട്ടിയെ പൊലീസ്...

അഭ്യൂഹങ്ങള്‍ക്ക് വിട: നടി സന ജാവേദിനെ വിവാഹം കഴിച്ച് ഷുഐബ് മാലിക്ക്

അഭ്യൂഹങ്ങള്‍ക്ക് വിട: നടി സന ജാവേദിനെ വിവാഹം കഴിച്ച് ഷുഐബ് മാലിക്ക്

ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി, പാക് നടി സന ജാവേദിനെയാണ്...

16പേരെ കുത്തിക്കയറ്റി ഓട്ടോറിക്ഷ ചീറിപ്പാഞ്ഞു; പിടികൂടി എംവിഡി; 4000 രൂപ പിഴ; ലൈസൻസും തെറിക്കും; സംഭവം മലപ്പുറത്ത്

പിഴ ഒഴിവാക്കാൻ എംവിഡി ഉദ്യോഗസ്ഥർക്ക് കൈക്കൂലി ഗൂഗിൾ പേ വഴി; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊല്ലം: വൻതുക പിഴ ഒഴിവാക്കാനായി കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. കൊല്ലത്തെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി. ജില്ലാ...

പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്‍ അടപ്പ് കുടുങ്ങി; രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍

പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്‍ അടപ്പ് കുടുങ്ങി; രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍

കണ്ണൂര്‍: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍. തളിപ്പറമ്പിലെ കെഎസ്ഇബി ജീവനക്കാരായ പി വി ചന്ദ്രനും ഇ എം ഉണ്ണികൃഷ്ണനുമാണ് ആറ്...

അയോധ്യ പ്രതിഷ്ഠ ദിനം; കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു

അയോധ്യ പ്രതിഷ്ഠ ദിനം; കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ 22 ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. മധ്യപ്രദേശിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന...

Page 197 of 7567 1 196 197 198 7,567

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.