കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും; ദിലീപ് ഒഴികെയുള്ള പ്രതികള്‍ ഹാജരാകണം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും; ദിലീപ് ഒഴികെയുള്ള പ്രതികള്‍ ഹാജരാകണം

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. വിചാരണയ്ക്ക് മുന്‍പുളള നടപടിയുടെ ഭാഗമായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ ഇന്ന്...

സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റെന്ന് സംശയം; പത്താംക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ നിരീക്ഷണത്തില്‍

സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റെന്ന് സംശയം; പത്താംക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊച്ചി: സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ നിരീക്ഷണത്തില്‍. കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ തായങ്കര വീട്ടില്‍ ടി എ എബിനെയാണ് (15) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും

സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും

കാസര്‍കോട്: കാഞ്ഞങ്ങാട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കപ്പിനായുള്ള കഠിന ശ്രമത്തിലാണ് കോഴിക്കോട്. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കപ്പ് ഇത്തവണ തിരിച്ച്...

പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി....

തൃശ്ശൂരില്‍ രണ്ട് വാഹനാപകടം; നാല് മരണം

തൃശ്ശൂരില്‍ രണ്ട് വാഹനാപകടം; നാല് മരണം

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം. വാണിയംപാറയിലും പെരിഞ്ഞനത്തുമാണ് വാഹനാപകടങ്ങളുണ്ടായത്. വാണിയംപാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു. പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍...

ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് മുതല്‍; ഒന്നാം  സമ്മാനം 12 കോടി; വില 300

ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് മുതല്‍; ഒന്നാം സമ്മാനം 12 കോടി; വില 300

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് മുതല്‍ തുടങ്ങും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഗോര്‍ഖി ഭവനില്‍ മന്ത്രി തോമസ്...

പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് ജീവനൊടുക്കി; കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ ഇക്കാര്യം മത്സരശേഷം അറിയിച്ചാല്‍ മതിയെന്ന് കുറിപ്പ്

പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് ജീവനൊടുക്കി; കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ ഇക്കാര്യം മത്സരശേഷം അറിയിച്ചാല്‍ മതിയെന്ന് കുറിപ്പ്

വയനാട്: പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണന്‍ ജീവനൊടുക്കി. രാവിലെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈത്തിരി സ്വദേശിയാണ് രാധാകൃഷ്ണന്‍. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം...

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; കെഎം അഭിജിത്തിന് പരിക്ക്; ഉപരോധം; അറസ്റ്റ്

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; കെഎം അഭിജിത്തിന് പരിക്ക്; ഉപരോധം; അറസ്റ്റ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനു മുന്നിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തിന് ഒടുവിൽ പരിസമാപ്തിയായി. പ്രതിപക്ഷ നേതാവടക്കം ഇടപട്ടതോടെ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിനു പിന്നാലെ കെഎസ്‌യു പ്രവർത്തകർ...

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും;എകെ ബാലന്‍

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും;എകെ ബാലന്‍

തൃശ്ശൂര്‍: മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എകെ ബാലന്‍. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്റെയും ഭാഗം...

ഈ പുരസ്‌കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരം; ജ്ഞാനപീഠ പുരസ്‌കാരം നേടിയ കവി അക്കിത്തത്തിനെ അനുമോദിച്ച് മുഖ്യമന്ത്രി

ഈ പുരസ്‌കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരം; ജ്ഞാനപീഠ പുരസ്‌കാരം നേടിയ കവി അക്കിത്തത്തിനെ അനുമോദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാരം നേടിയ അക്കിത്തത്തിനെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കിത്തത്തിന് ലഭിച്ച പുരസ്‌കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ്...

Page 2976 of 4507 1 2,975 2,976 2,977 4,507

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.