പോസ്റ്റ് വുമണിനെ തേടി പോസ്റ്റാഫീസിലേക്ക് എത്തിയത് കിടിലന്‍ സമ്മാനപ്പൊതി..! ആകാംഷയോടെ തുറന്ന് നോക്കിയപ്പോള്‍ ജീവനുള്ള ചലിക്കുന്ന പാമ്പ്

വര്‍ക്കല: എല്ലാവര്‍ക്കും സമ്മാനങ്ങളും കത്തുകളും കൊടുക്കുന്ന ആളാണല്ലോ പോസ്റ്റ് മാന്‍. എന്നാല്‍ വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണിനെ തേടി ഒരു സമ്മാനപ്പെട്ടി എത്തി. തുറന്ന് നോക്കിയപ്പോള്‍...

Read more

ശബരിമല സ്ത്രീ പ്രവേശനം; കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സര്‍വ്വമത പ്രാര്‍ഥന

കോട്ടയം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഇന്ന് കോട്ടയത്ത് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കേരളകോണ്‍ഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി....

Read more

കണ്ണൂര്‍ വിമാനത്താവളം; വിമാനക്കമ്പനി പ്രതിനിധികളുമായി ഇന്ന് കിയാല്‍ എംഡി ചര്‍ച്ച നടത്തും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബറില്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ന് വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി കിയാല്‍ എംഡി വി തുളസീദാസ് ചര്‍ച്ച നടത്തും. വിമാനത്താവളത്തില്‍...

Read more

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് കോളേജില്‍ എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അയിത്തമോ..! പന്തളം എന്‍എസ്എസ് കോളേജിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട: പന്തളം എന്‍എസ്എസ് കോളേജിലെ ഉദ്യോഗസ്ഥ നിയമനത്തിന്റെ ക്രമക്കേടുകള്‍ പുറത്ത്. 102 അധ്യാപകരും 43 അനധ്യാപകരുമടക്കം 145 ജീവനക്കാര്‍ ജോലിചെയ്യുന്ന കോളേജില്‍ ഒരു ദളിതനെപ്പോലും നിയമിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകള്‍...

Read more

ഒടുവില്‍ ആ സത്യം ലക്ഷ്മി അറിഞ്ഞു; അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്

തിരുവനന്തപുരം: ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായി സ്റ്റീഫന്‍ ദേവസ്യ. ബാലഭാസ്‌കറിനെയും മകള്‍ തേജസ്വിനിയെയും കുറിച്ച് അമ്മ ലക്ഷ്മിയോട് സമാധാനത്തോടെ സംസാരിച്ചു. അവസാനം വരെ...

Read more

പ്രളയത്തില്‍ തകര്‍ന്നത് 6,661 വീടുകള്‍;1,848 പേര്‍ ഇപ്പോഴും ദുരുതാശ്വാസ ക്യാമ്പില്‍; ധനസഹായം നല്‍കിയത് 5.98 ലക്ഷം പേര്‍ക്ക്; സമാഹരിച്ച തുക 1740 കോടി; കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ മഹാപ്രളയത്തില്‍ 6,661 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നുവെന്നും 1,848 പേര്‍ ഇപ്പോഴും ദുരുതാശ്വാസ ക്യാമ്പിലാണെന്നും അവലോകന യോഗം. ഇപ്പോഴും 66 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,848...

Read more

റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങള്‍ക്ക് കാരണം; വിഎസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡ് സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു...

Read more

എംഎന്‍ പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയുമായ എംഎന്‍ പാലൂര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ സ്വവസതിയിലായിരുന്നു അന്ത്യം. ഉഷസ്സ്, പേടിത്തൊണ്ടന്‍, കലികാലം,...

Read more

ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങളും കേസിന്റെ ഗതികളും സസൂക്ഷ്മം നിരീക്ഷിക്കുന്നെന്ന് വത്തിക്കാന്‍..! ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ടെന്ന് കര്‍ദിനാള്‍മാര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങളും കേസിന്റെ ഗതികളും സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വത്തിക്കാന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട...

Read more
Page 2907 of 2907 1 2,906 2,907

Recent News