എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് ‘ചീട്ടെടുക്കുന്ന തത്ത’; വീഡിയോ വൈറലായതോടെ കേസ്

എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് ‘ചീട്ടെടുക്കുന്ന തത്ത’; വീഡിയോ വൈറലായതോടെ കേസ്

ചെന്നൈ: എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് ചീട്ടെടുത്ത തത്തയുടെ ഉടമയ്ക്ക് എതിരെ കേസെടുത്ത് വനംവകുപ്പ്. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. എൻഡിഎ കക്ഷിയായ അൻപുമണി രാംദോസിന്റെ പട്ടാളി മക്കൾ...

മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയാകണം: കാളി ദേവിയ്ക്ക് ചൂണ്ടുവിരല്‍ അറുത്ത് സമര്‍പ്പിച്ച് യുവാവ്

മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയാകണം: കാളി ദേവിയ്ക്ക് ചൂണ്ടുവിരല്‍ അറുത്ത് സമര്‍പ്പിച്ച് യുവാവ്

ബംഗളൂരു: നരേന്ദ്ര മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയാകാന്‍ നേര്‍ച്ചയായി കാളി ദേവിയ്ക്ക് തന്റെ ഇടത് ചൂണ്ടുവിരല്‍ അറുത്ത് സമര്‍പ്പിച്ച് യുവാവ്. മോഡിയുടെ കടുത്ത ആരാധകനായ അരുണ്‍ വര്‍ണ്ണേക്കര്‍...

അവിഹിത ബന്ധം; മക്കള്‍ തടസ്സമായി, ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ, അറസ്റ്റ്

അവിഹിത ബന്ധം; മക്കള്‍ തടസ്സമായി, ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ, അറസ്റ്റ്

റായ്ഗഡ്: കാമുകനൊപ്പം പോവാന്‍ കുട്ടികള്‍ തടസമായതിനാല്‍ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. ശീതള്‍(25) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. കാമുകനൊപ്പമുള്ള ജീവിതം...

BUS ACCIDENT|BIGNEWSLIVE

നിയന്ത്രണം വിട്ട ബസ് 50അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 12 പേര്‍ക്ക് ദാരുണാന്ത്യം

ദുര്‍ഗ്: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അപകടത്തില്‍ 14പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് 50അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 40...

accident|bignewslive

പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം, ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

ചെന്നൈ: കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് നടുക്കുന്ന അപകടം. ഇന്ന് പുലര്‍ച്ചെ ഓലപാളയത്തിന് സമീപം വെള്ളക്കോവിലിലാണ് അപകടം....

‘ഞാൻ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല; എന്റെ പ്രതിച്ഛായ തകർക്കാനാകില്ല, ഞാൻ അഭിമാനമുള്ള ഹിന്ദു’; പ്രതികരിച്ച് കങ്കണ

‘ഞാൻ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല; എന്റെ പ്രതിച്ഛായ തകർക്കാനാകില്ല, ഞാൻ അഭിമാനമുള്ള ഹിന്ദു’; പ്രതികരിച്ച് കങ്കണ

ന്യൂഡൽഹി: താൻ ബീഫ് കഴിക്കുമെന്ന സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ട്. ഹിന്ദുവെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും കങ്കണ എക്സിലൂടെ പ്രതികരിച്ചു....

ക്ഷേത്രാത്സവത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് 120 അടി ഉയരമുള്ള രഥം മറിഞ്ഞുവീണു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ക്ഷേത്രാത്സവത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് 120 അടി ഉയരമുള്ള രഥം മറിഞ്ഞുവീണു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരു: ഉത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം മറിഞ്ഞുവീണ് അപകടം. ബംഗളൂരുവിലെ അനേക്കലിലെ ഹുസ്‌കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവത്തിന് ഇടയിലാണ് സംഭവം. ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റന്‍ രഥം ആള്‍ക്കൂട്ടത്തിനിടയിലേക്ക്...

കൂട്ടം തെറ്റി അവശനിലയിലായി കുട്ടിക്കൊമ്പന്‍: ഇളനീരും ലാക്ടോജനും നല്‍കി ഉഷാറാക്കി വനംവകുപ്പ്; സംഘം തിരിഞ്ഞ് അമ്മയാനയെ കണ്ടെത്തി

കൂട്ടം തെറ്റി അവശനിലയിലായി കുട്ടിക്കൊമ്പന്‍: ഇളനീരും ലാക്ടോജനും നല്‍കി ഉഷാറാക്കി വനംവകുപ്പ്; സംഘം തിരിഞ്ഞ് അമ്മയാനയെ കണ്ടെത്തി

കോയമ്പത്തൂര്‍: കൂട്ടം തെറ്റിയ ആനക്കുട്ടിയെ നീണ്ട പരിശ്രമത്തിനൊടുവില്‍ അമ്മയുടെ അടുത്തെത്തിച്ച് തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാര്‍. പെരിയനായിക്കന്‍ പാളയത്താണ് സംഭവം. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടം തെറ്റി...

കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്‌സ ഉപയോഗിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി: 13കാരിയക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്‌സ ഉപയോഗിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി: 13കാരിയക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

ലക്‌നൗ: വീട്ടില്‍ കയറി വന്ന് ആക്രമിക്കാന്‍ ശ്രമിച്ച കുരങ്ങില്‍ നിന്നും അലക്‌സ ഉപയോഗിച്ച് രക്ഷപ്പെട്ട പതിമൂന്നുകാരിയെ അഭിനന്ദിച്ചും ജോലി വാഗ്ദാനം ചെയ്തും ആനന്ദ് മഹീന്ദ്ര. നായ കുരയ്ക്കുന്ന...

അമ്മയുടെ ഫോണില്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെടുത്തി: ഭയന്ന് 18കാരന്‍ ജീവനൊടുക്കി

അമ്മയുടെ ഫോണില്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെടുത്തി: ഭയന്ന് 18കാരന്‍ ജീവനൊടുക്കി

മുംബൈ: അമ്മയുടെ ഫോണില്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതിനിടെ തുടര്‍ന്ന് 18കാരന്‍ ജീവനൊടുക്കി. മുംബൈയിലെ നാല സൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ...

Page 4 of 2501 1 3 4 5 2,501

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.