‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ പ്രകടനപത്രിക ഊന്നൽ നൽകുന്നത് വികസിത ഭാരതത്തിന്റെ നാല് തൂണുകൾക്കാണെന്ന് പത്രിക പുറത്തിറക്കിക്കൊണട് പ്രധാനമന്ത്രി പറഞ്ഞു....

ഇറാൻ പിടിച്ചെടുത്ത കപ്പലില്‍ മലയാളികളടക്കം 17 ഇന്ത്യക്കാർ; മോചനത്തിനുള്ള നടപടി ഊർജിതമാക്കി

ഇറാൻ പിടിച്ചെടുത്ത കപ്പലില്‍ മലയാളികളടക്കം 17 ഇന്ത്യക്കാർ; മോചനത്തിനുള്ള നടപടി ഊർജിതമാക്കി

ന്യൂഡല്‍ഹ: ഇറാന്‍ കസ്റ്റഡിയിലെടുത്ത ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ മലയാളികള്‍ അടക്കമുള്ള 17 ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിക്ക് നടപടികളുടെ...

death|bignewslive

യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിലയില്‍

ചണ്ഡീഗഡ്: യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹരിയാനയിലാണ് സംഭവം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗാര്‍വിത് സിംഗ് (25), നന്ദിനി കശ്യപ്...

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡില്‍ വീണവരെ കാറിടിച്ചു; മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡില്‍ വീണവരെ കാറിടിച്ചു; മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിച്ച സഹോദരങ്ങളാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഗുരുതര...

‘നല്ലതു ചെയ്യുന്നതിന് മുമ്പ് അല്‍പ്പം മധുരം ആവാം’: സ്റ്റാലിന് മൈസൂര്‍ പാക്ക് നല്‍കി രാഹുല്‍ ഗാന്ധി

‘നല്ലതു ചെയ്യുന്നതിന് മുമ്പ് അല്‍പ്പം മധുരം ആവാം’: സ്റ്റാലിന് മൈസൂര്‍ പാക്ക് നല്‍കി രാഹുല്‍ ഗാന്ധി

ചെന്നൈ: തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മധുരം നല്കി തുടക്കം കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി എംകെ സ്റ്റാലിന് മൈസൂര്‍ പാക്കിന്റെ മധുരം പകരുന്ന രാഹുലിന്റെ...

എല്ലാവര്‍ക്കും ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ്: തുടക്കം കുറിച്ച് പ്രധാനമന്ത്രി

ആര്‍ക്കും ആഗ്രഹമുള്ളപ്പോള്‍ വെജും, നോണ്‍ വെജും കഴിക്കാം, നിയമം എതിര്‍ക്കില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആര് എന്ത് കഴിക്കണമെന്നതിനെ താനോ, നിയമമോ എതിര്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവര്‍ക്കും ആഗ്രഹിക്കുമ്പോള്‍ വെജും, നോണ്‍ വെജും കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മോഡി പറഞ്ഞു. അതേസമയം,...

രാമേശ്വരം കഫേ സ്ഫോടനം: മുഖ്യപ്രതികള്‍ അറസ്റ്റില്‍

രാമേശ്വരം കഫേ സ്ഫോടനം: മുഖ്യപ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. മുസാഫിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സ്ഫോടനം...

സ്‌കൂൾ ബസ് അപകടത്തിൽ 6 മരണം: ഈദ് ദിനത്തിൽ സ്‌കൂൾ പ്രവർത്തിച്ചതിന് കാരണം കാണിക്കൽ നോട്ടീസ്; പ്രിൻസിപ്പൽ അറസ്റ്റിൽ

സ്‌കൂൾ ബസ് അപകടത്തിൽ 6 മരണം: ഈദ് ദിനത്തിൽ സ്‌കൂൾ പ്രവർത്തിച്ചതിന് കാരണം കാണിക്കൽ നോട്ടീസ്; പ്രിൻസിപ്പൽ അറസ്റ്റിൽ

ചണ്ഡീഗഢ്: ഹരിയാണയിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് ആറ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് പോലീസ്. ഉത്തരേന്ത്യയിൽ ഈദ് ആഘോഷത്തിന്റെ ഭാഗമായ അവധി ദിനമായിരുന്ന വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ...

രാംലല്ലയ്ക്ക് മയിലിന്റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേര്‍ത്ത വസ്ത്രം:  രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോധ്യ

രാംലല്ലയ്ക്ക് മയിലിന്റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേര്‍ത്ത വസ്ത്രം: രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോധ്യ

ലക്‌നൗ: അയോധ്യയില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് അയോദ്ധ്യ. രാമക്ഷേത്രത്തില്‍ രാമനവമിയോട് അനുബന്ധിച്ച് നിരവധി ചടങ്ങുകളും നടക്കുന്നുണ്ട്. വൈഷ്ണവ ചിഹ്നമുള്ള പ്രത്യേക വസ്ത്രങ്ങള്‍...

ഉത്തരേന്ത്യയില്‍ ഇന്ന് ചെറിയപെരുന്നാള്‍

ഉത്തരേന്ത്യയില്‍ ഇന്ന് ചെറിയപെരുന്നാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ചെറിയപെരുന്നാള്‍. ചൊവ്വാഴ്ച രാത്രി ശവ്വാല്‍ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ വ്രതം 30 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇന്ന്...

Page 3 of 2501 1 2 3 4 2,501

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.