കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും പ്രശ്‌നമില്ല; ലക്ഷ്യം ബിജെപിയേയും മോഡിയേയും അധികാരത്തില്‍ നിന്നും താഴെയിറക്കല്‍; നിലപാട് മാറ്റി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും പ്രശ്‌നമില്ല; ലക്ഷ്യം ബിജെപിയേയും മോഡിയേയും അധികാരത്തില്‍ നിന്നും താഴെയിറക്കല്‍; നിലപാട് മാറ്റി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ, സുപ്രധാന നിലപാടുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും പ്രശ്‌നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി...

വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോഡി; ഇനി ഒരു തവണ കൂടി അധികാരത്തില്‍ എത്തുമെന്ന് സ്വപ്നം കാണേണ്ട; മോഡിക്കെതിരെ നവജ്യോത് സിങ് സിദ്ദു

വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോഡി; ഇനി ഒരു തവണ കൂടി അധികാരത്തില്‍ എത്തുമെന്ന് സ്വപ്നം കാണേണ്ട; മോഡിക്കെതിരെ നവജ്യോത് സിങ് സിദ്ദു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഗംഗയുടെ മകനാണ് താന്‍ എന്ന്...

ഗോഡ്‌സെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ ചെരുപ്പേറ്; ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

ഗോഡ്‌സെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ ചെരുപ്പേറ്; ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

ചെന്നൈ: നാഥുറാം ഗോഡ്‌സെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. കമല്‍ഹാസനെതിരെ ചെരുപ്പേറ് നടത്തിയിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് ചെരുപ്പേറ്...

കൊടും ചൂടിനിടെ കൊലയാളിയായി എസികള്‍; ഇത്തവണ കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍; അപകടം എസി പൊട്ടിത്തെറിച്ച്

കൊടും ചൂടിനിടെ കൊലയാളിയായി എസികള്‍; ഇത്തവണ കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍; അപകടം എസി പൊട്ടിത്തെറിച്ച്

ചെന്നൈ: വീണ്ടും എസി പൊട്ടിത്തെറിച്ച് അപകടം. ചെന്നൈയില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെന്തുമരിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എസി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിഴുപുരം ദിണ്ഡിവനത്തിനടുത്ത് ബുധനാഴ്ച...

വിവാഹ വേദിയില്‍ വരന്‍ മദ്യപിച്ചെത്തി; വിവാഹത്തില്‍ നിന്നും മദ്യവിരുദ്ധ പ്രവര്‍ത്തകയായ വധു പിന്മാറി

വിവാഹ വേദിയില്‍ വരന്‍ മദ്യപിച്ചെത്തി; വിവാഹത്തില്‍ നിന്നും മദ്യവിരുദ്ധ പ്രവര്‍ത്തകയായ വധു പിന്മാറി

ഭുവനേശ്വര്‍: വിവാഹ ദിവസം വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ച് മദ്യവിരുദ്ധ പ്രവര്‍ത്തകയായ വധു. ഒഡീഷയിലാണ് സംഭവം. സംഗമിത്ര സേഥി(22) ആണ് തന്റെ വിവാഹം വേണ്ടന്നുവെച്ചത്....

ഗായത്രി മന്ത്രം കേട്ടാല്‍ പ്രസവ വേദന അനുഭവിക്കേണ്ടി വരില്ല;സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍; പ്രതിഷേധം

ഗായത്രി മന്ത്രം കേട്ടാല്‍ പ്രസവ വേദന അനുഭവിക്കേണ്ടി വരില്ല;സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍; പ്രതിഷേധം

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗായത്രി മന്ത്രം പ്രസവമുറിയില്‍ കേള്‍പ്പിക്കാനൊരുങ്ങുന്നത്....

ബംഗാളില്‍ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഏഴാം ഘട്ട പ്രചാരണം ഇന്ന് 10 മണിക്ക് അവസാനിപ്പിക്കാന്‍ നിര്‍ദേശം

ബംഗാളില്‍ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഏഴാം ഘട്ട പ്രചാരണം ഇന്ന് 10 മണിക്ക് അവസാനിപ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി; ബംഗാളില്‍ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പശ്ചിമ ബംഗാളില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചു. ഇന്ന് രാത്രി 10...

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു, രണ്ട് ഭീകരര്‍ പിടിയില്‍

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു, രണ്ട് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: രാജ്യത്ത് വീണ്ടും പാകിസ്താന്‍ വെടിവെയ്പ്പ്. ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ...

കലാപദേശത്തു നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയെ കര്‍ഫ്യു ലംഘിച്ച് ആശുപത്രിയിലെത്തിച്ചു! ജീവന്‍ പണയം വെച്ച് ആ ദൗത്യം ഏറ്റെടുത്ത ഓട്ടോ ഡ്രൈവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

കലാപദേശത്തു നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയെ കര്‍ഫ്യു ലംഘിച്ച് ആശുപത്രിയിലെത്തിച്ചു! ജീവന്‍ പണയം വെച്ച് ആ ദൗത്യം ഏറ്റെടുത്ത ഓട്ടോ ഡ്രൈവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ഗുവാഹത്തി: കലാപത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച ആസാമിലെ ഹൈലകണ്ടിയില്‍ നിന്ന് നിരോധനാജ്ഞ ലംഘിച്ച് പൂര്‍ണ്ണ ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ പ്രസവത്തിന് മുന്‍പ് സുരക്ഷിതയായി ആശുപത്രിയിലെത്തിച്ച് മുസ്ലീമായ ഓട്ടോ...

അപകട സാധ്യത; പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം പോലീസ് നിരോധിച്ചു

അപകട സാധ്യത; പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം പോലീസ് നിരോധിച്ചു

ഗുജറാത്ത്: സൂറത്തില്‍ പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം നിരോധിച്ചു. മെയ് 13 മുതല്‍ ജൂലൈ 12 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജന്മദിനാഘോഷങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് അപകടം സംഭവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്...

Page 1925 of 2501 1 1,924 1,925 1,926 2,501

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.