സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടിയുടെ കടപ്പത്രം പുറത്തിറക്കുന്നു; ലേലം നാളെ

സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടിയുടെ കടപ്പത്രം പുറത്തിറക്കുന്നു; ലേലം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു. സാമ്പത്തികവര്‍ഷം അവസാനപാദത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഡിസംബര്‍ 18ന് റിസര്‍വ് ബാങ്കിന്റെ മുംബൈ...

സോഡ കുടി ഇനി ചിലവേറും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് തിരിച്ചടിയായി

സോഡ കുടി ഇനി ചിലവേറും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് തിരിച്ചടിയായി

തിരുവനന്തപുരം: സാധാരണക്കാരന്റെ ദാഹശമനിയായ സോഡയുടെ വില വര്‍ധിപ്പിച്ചു. ഇനി സോഡാ നാരങ്ങയ്ക്കും വില കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും, ഉല്‍പ്പന്നത്തെ ജിഎസ്ടി പരിധിയിലാക്കിയതുമാണ് തിരിച്ചടിയായത്. ലോക്കല്‍...

കേന്ദ്ര സര്‍ക്കാര്‍  പൊതുമേഖല ബാങ്കുകള്‍ക്ക് 30,000 കോടി നല്‍കും

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 30,000 കോടി നല്‍കും

ന്യൂ ഡല്‍ഹി: മൂലധന പര്യപ്തത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 30,000 കോടി രൂപ നല്‍കും. അടുത്ത മാര്‍ച്ചിനകം 58,000 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന്...

സ്വര്‍ണ്ണ വില  24000 ലേയ്ക്ക്! ഇന്ന് കൂടിയത് 200 രൂപ; ആശങ്ക

സ്വര്‍ണ്ണ വില 24000 ലേയ്ക്ക്! ഇന്ന് കൂടിയത് 200 രൂപ; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ്...

വാണിജ്യ ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

വാണിജ്യ ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ അഞ്ച് ബേസിസ്...

നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത്

നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍,...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. തിങ്കളാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വന്ന വിവരങ്ങള്‍ ഇന്ത്യന്‍ രൂപയ്ക്ക് അത്ര ആശ്വാസകരമല്ല. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.