കാത്തിരിപ്പിന് വിരാമം; വിനായകന്റെ തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തുവിട്ടു

കാത്തിരിപ്പിന് വിരാമം; വിനായകന്റെ തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിനായകന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തൊട്ടപ്പന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൂപ്പര്‍ ഹിറ്റ് ചിത്രം 'കിസ്മത്തി'ന് ശേഷം ഷാനവാസ് കെ...

ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച മധുരരാജ ചിത്രീകരിച്ചത് ഇങ്ങനെ; മേക്കിങ് വീഡിയോ പുറത്തുവിട്ടു

ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച മധുരരാജ ചിത്രീകരിച്ചത് ഇങ്ങനെ; മേക്കിങ് വീഡിയോ പുറത്തുവിട്ടു

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ തീയ്യേറ്ററിലെത്തിയ ചിത്രമായിരുന്നു മധുരരാജ. കഴിഞ്ഞ ദിവസമാണ് ചിത്രം നൂറ് കോടി ക്ലബിലെത്തിയ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്...

‘പാര്‍വതി നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്’; ‘ഉയരെ’യെ അഭിനന്ദിച്ച് സാമന്ത

‘പാര്‍വതി നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്’; ‘ഉയരെ’യെ അഭിനന്ദിച്ച് സാമന്ത

പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഉയരെ'. ചിത്രത്തില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായിട്ടാണ് പാര്‍വതി എത്തിയത്. പാര്‍വതിയുടെ 'പല്ലവി രവീന്ദ്രന്‍' എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍...

സോഷ്യല്‍ മീഡിയയില്‍ സദാചാരം പഠിപ്പിക്കാനിറങ്ങിയ ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കി സാനിയ ഇയ്യപ്പന്‍

സോഷ്യല്‍ മീഡിയയില്‍ സദാചാരം പഠിപ്പിക്കാനിറങ്ങിയ ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കി സാനിയ ഇയ്യപ്പന്‍

ക്വീന്‍ എന്ന ചിത്രത്തിലെ 'ചിന്നു' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സദാചാരം പഠിപ്പിക്കാന്‍ വന്ന ആള്‍ക്ക്...

‘പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ? നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നു പറഞ്ഞ വിനായകനോടൊപ്പമല്ല; ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം’; നടനെതിരെ യുവതിയുടെ കുറിപ്പ്

‘പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ? നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നു പറഞ്ഞ വിനായകനോടൊപ്പമല്ല; ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം’; നടനെതിരെ യുവതിയുടെ കുറിപ്പ്

തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടന്‍ വിനായകനെതിരെ സംഘപരിവാര്‍ നടത്തുന്ന ജാതീയ അധിക്ഷേപത്തിനും കൊലവിളിക്കുമെതിരെ സോഷ്യല്‍മീഡിയ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനിടെ വിനായകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി. തന്നോട്...

‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല സാര്‍ .. ഇയാള്‍ വേറെ ലൈനാണ് ..!’; വിനായകനെ  പിന്തുണച്ച് മിഥുന്‍ മാനുവല്‍ തോമസ്

‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല സാര്‍ .. ഇയാള്‍ വേറെ ലൈനാണ് ..!’; വിനായകനെ പിന്തുണച്ച് മിഥുന്‍ മാനുവല്‍ തോമസ്

നടന്‍ വിനായകന് പൂര്‍ണ്ണപിന്തുണയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടന്ന വംശീയ...

എന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം, വിവാഹശേഷം അഭിനയിക്കില്ല; നമിത പ്രമോദ്

എന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം, വിവാഹശേഷം അഭിനയിക്കില്ല; നമിത പ്രമോദ്

സീരിയലില്‍ ബാലതാരമായി വന്ന് സിനിമയില്‍ താരമായി മാറിയ നടിയാണ് നമിത പ്രമോദ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി...

‘രാവും പകലും അധ്വാനിച്ച് വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു’; മോഹന്‍ലാല്‍

‘രാവും പകലും അധ്വാനിച്ച് വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു’; മോഹന്‍ലാല്‍

സിനിമാ ജീവിതത്തില്‍ തനിക്ക് ഏല്‍ക്കേണ്ടി വന്ന ജയപരാജയങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. രാവും പകലും അധ്വാനിച്ച് വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും...

200 ശതമാനം ഫീല്‍ ഗുഡ് ചിത്രം; ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

200 ശതമാനം ഫീല്‍ ഗുഡ് ചിത്രം; ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ദിലീപ് അനു സിത്താര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. 100...

ഒടുവില്‍ ‘ഗാനഗന്ധര്‍വ’നായി മമ്മൂട്ടി; രമേഷ് പിഷാരടി ചിത്രം ‘ഗാനഗന്ധര്‍വന്‍’ ഷൂട്ടിങ് ആരംഭിച്ചു

ഒടുവില്‍ ‘ഗാനഗന്ധര്‍വ’നായി മമ്മൂട്ടി; രമേഷ് പിഷാരടി ചിത്രം ‘ഗാനഗന്ധര്‍വന്‍’ ഷൂട്ടിങ് ആരംഭിച്ചു

പഞ്ചവര്‍ണ്ണ തത്ത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍...

Page 45 of 120 1 44 45 46 120

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.