Life

sesame
Life

എള്ള്: ആരോഗ്യത്തിനും സൗന്ദര്യത്തിനും

അടിസ്ഥാനപരമായി എണ്ണക്കുരുവാണ് എള്ള്. കറുത്ത എള്ള്, വെളുത്ത എള്ള് എന്നിങ്ങനെ രണ്ടുതരം എള്ള് കണ്ടു വരുന്നു. എള്ളില്‍ നിന്നും എടുക്കുന്ന എള്ളെണ്ണ അഥവാ നല്ലെണ്ണയില്‍ ചര്‍മ്മ സൗന്ദര്യത്തിന്…

child love, lovers, stories
Life

പ്രണയക്കുരുക്കില്‍ നിന്ന് മക്കളെ രക്ഷിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പ്രണയിക്കുന്നവര്‍ക്ക് പ്രണയം മനോഹരമായൊരു മായാനദിയാണെങ്കിലും ഇക്കാലത്ത് രക്ഷിതാക്കള്‍ക്ക് വലിയൊരു ആശങ്കയാണ് നല്‍കുന്നത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളുടെ…

nestle
Life

ചോക്ലേറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത റൂബി കിറ്റ്-കാറ്റുമായി നെസ്‌ലെ എത്തി

ലോകത്തെ ആദ്യത്തെ റൂബി കിറ്റ്-കാറ്റുമായി നെസ്‌ലേ എത്തി. സ്വിറ്റ്‌സര്‍ലന്റിലെ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ ബാരി കാലെബോട്ടാണ് റൂബി കിറ്റ്-കാറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജപ്പാനിലേയും…

happy life, relation ships,
Life

ഈ മൂന്ന് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെങ്കില്‍ സന്തോഷവും സംതൃപ്തിയുമുള്ള ജീവിതം ലഭിക്കും

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ബിസ്സിനസിലായാലും ജോലിയിലായാലും സ്വകാര്യ ജീവിതത്തിലായാലും സന്തോഷത്തോടെ വിജയിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ചിലര്‍ ദുരിതങ്ങളിലൂടെ കടന്ന് പോയി അവസാനം വിജയിക്കും…

yoga
Life

യോഗയിലൂടെ ദീര്‍ഘായുസ്സ് നേടാം

കേവലം ശാരീരികമായ ഒരു പ്രവര്‍ത്തിയല്ല യോഗ. ശരീരത്തിന്റെ പൂര്‍ണ്ണ ആരോഗ്യത്തിന് ഉത്തമ പരിഹാരമാര്‍ഗവും ചികത്സയുമാണതെന്ന് നമ്മുടെ പൂര്‍വ്വികര്‍ പണ്ടേയ്ക്കു പണ്ടേ പറഞ്ഞിട്ടുണ്ട്. ഹൃദയാരോഗ്യമാണ്…

movie, mythili, movie,
Life

അസിഡിറ്റിയെ അറിയാം

ഇന്ന് ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തില്‍ ദഹന പ്രക്രിയയ്ക്കായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ അളവ് കൂടുമ്പോഴാണ്…

dates
Life

പോഷക സമ്പന്നം ഈന്തപ്പഴം

കൊഴുപ്പ് വളരെ കുറഞ്ഞ ഫലവര്‍ഗ്ഗമായ ഈന്തപ്പഴം പോഷകസമൃദ്ധമാണ്. ഉണക്കിയോ അല്ലാതെയോ ഒക്കെ സ്വാദിഷ്ഠമായ ഈ ഫലവര്‍ഗ്ഗം കഴിക്കാവുന്നതാണ്. ഉണക്കിയെടുക്കുമ്പോള്‍ ഇവയുടെ പോഷകങ്ങളൊന്നും തന്നെ നഷ്ടപ്പെടുകയില്ല.…

tender coconut
Life

ഇളനീരിനെ അറിയാം

മലയാളിക്ക് ഇളനീരിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കേരത്തിന്റെ നാടായ കേരളത്തില്‍ ഇളനീര്‍ അഥവാ കരിക്കിനെക്കുറിച്ചറിയാത്തവരില്ല. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ചും…

weight loss, fruits, vegittables
Life

ഭാരം കുറയ്ക്കണോ? പഴങ്ങള്‍ കഴിക്കൂ

ഭാരം കുറയ്ക്കാന്‍ സകലവിദ്യകളും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങള്‍? ഭാരം കൂടുമെന്ന് പേടിച്ച് ഇഷ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എന്നാല്‍ ഇഷ്ടഭക്ഷണങ്ങള്‍ ഒഴിവാക്കാതെ…

beauty
Life

സൗന്ദര്യ സംരക്ഷണം കരുതലോടെ

സുന്ദരിയായിരിക്കാന്‍ ആഗ്രഹമില്ലാത്തവരാരാണ്? വിപണിയിലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെ ആശ്രയിക്കുന്നവരാണ് ഇന്നേറെയും. ഇവ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. ഏറ്റവുമാദ്യം തിരിച്ചറിയേണ്ട…

centella asiatica
Life

കുടങ്ങലെന്ന അത്ഭുത സസ്യം

തികച്ചും ഒരു നാട്ടു സസ്യമാണ് കുടങ്ങല്‍(മുത്തിള്‍). വെറുമൊരു സസ്യം മാത്രമല്ല കുടങ്ങല്‍, ഒരു സിദ്ധൗഷധവും കൂടിയാണിത്. മുത്തിള്‍, കരിന്തക്കാളി, കരിമുത്തിള്‍, കുടകന്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി…

accident, accident rescue,
Life

റോഡില്‍ ജീവനുകള്‍ പൊലിയാതിരിക്കാന്‍ ഒരു കൈ സഹായം; അടിയന്തിര രക്ഷാപ്രവര്‍ത്തനത്തില്‍ ഇവ ശ്രദ്ധിക്കുക

റോഡില്‍ പൊലിയുന്ന മിക്ക ജീവനുകള്‍ക്കും കാരണം കൃത്യസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ അഭാവം തന്നെയാണ്. സുരക്ഷിതമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം ലഭ്യമായാല്‍ എത്രയോ ജീവനുകളെ രക്ഷിക്കാനാവും.…

pregnancy, paracetamol
Life

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് പെണ്‍കുട്ടികളെ ദോഷകരമായി ബാധിക്കും

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് ഗര്‍ഭാവസ്ഥയിലുള്ള പെണ്‍കുഞ്ഞിനെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പാരസെറ്റമോള്‍…

haryana man kills 6 with iron rod in 2 hours, crime caught on cctv
Life

ചര്‍മ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ

കേവലം പാചകത്തിനു വേണ്ടി മാത്രമല്ല വെളിച്ചെണ്ണ ഉപയോഗിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? ചര്‍മ്മത്തിന് നല്ല മോയിസ്ചറൈസറും ടോണറുമായ വെളിച്ചെണ്ണയെ മേക്ക് അപ് റിമൂവറായും ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ…

Big News Live
Life

കാന്‍സര്‍ ചികിത്സ ഫലപ്രദമാക്കാന്‍ ബ്ലൂബെറി

അര്‍ബുദചികിത്സാ വേളയില്‍ ബ്ലൂബെറി കഴിക്കുന്നത് വളരെ ഫലപ്രദമാണെന്ന് പഠനം. അര്‍ബുദചികിത്സയുടെ ഭാഗമായ റേഡിയേഷന്‍ തെറാപ്പിയില്‍ അതിശക്തമായ എക്‌സ്- ഗാമാ റേകളാണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനായി…

Big News Live
Life

ലൈംഗികത ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെ, മാറിടം കണ്ടാലറിയാം സ്ത്രീയുടെ ശരീരഘടന; ലൈംഗികതയെക്കുറിച്ച് തുറന്നെഴുതി ക്രൈസ്തവ മാസിക

കൊച്ചി: ലൈംഗികതയെക്കുറിച്ച് തുറന്നെഴുതിയി ഒരു ക്രൈസ്തവ മാസിക.പലരും തുറന്ന് സംസാരിക്കാന്‍ മടിക്കുന്ന വിഷയമാണ് ലൈംഗികത. പ്രത്യേകിച്ച് മതത്തിന്റെ കര്‍ശനമായ ചട്ടക്കുടുകളിലുള്ളവര്‍. മുഖരേഖ…

Big News Live
Life

വിവാഹം കഴിക്കാന്‍ പോവുകയാണോ എങ്കില്‍ ഈ 4 ഭക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ശീലമാക്കൂ

വിവാഹം ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തമാണ്. മാനസികമായും ശാരീരകവുമായി ഏറെ തയ്യാറെടുപ്പുകളുമായി വേണം വിവാഹത്തിലേക്ക് പോകാന്‍. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍…

Big News Live
Life

വൈദ്യശാസ്ത്രത്തിന് ചരിത്ര നേട്ടം; ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു

വാഷിങ്ടണ്‍ : ഗര്‍ഭപാത്രം മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്‍മം നല്‍കി. അമേരിക്കയിലെ ടെക്‌സാസിലെ ഹോസ്പിറ്റലിലാണ് സംഭവം. ഡാല്ലാസിലെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി…

Big News Live
Life

പുരുഷന്‍മാര്‍ സൂക്ഷിക്കുക.. വാഴ നിങ്ങള്‍ക്ക് എട്ടിന്റെ പണി തരും

കൊച്ചി: കേരളത്തില്‍ എവിടേയും സുലഭമായി കാണപ്പെടുന്നതാണ് വാഴയും വാഴപ്പഴവും. വാഴപ്പഴം ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമാണുതാനും. കൂടാതെ വാഴയുടെ മറ്റു പല ഭാഗങ്ങളും നമ്മള്‍ ഭക്ഷ്യാവിശ്യത്തിനായി…

Big News Live
Life

'ഒരു പെണ്ണായെങ്കില്‍ നിന്നെ ഞാന്‍ വിവാഹം ചെയ്‌തേനെ' സാറയിപ്പോള്‍ പെണ്ണാണ്, മനസ് കൊണ്ടും ശരീരം കൊണ്ടും; ഐടി പ്രൊഫഷണലായ മലയാളി ട്രാന്‍സ് വുമണെ പരിചയപ്പെടാം

തിരുവനന്തപുരം: ആണിന് അല്ലെങ്കില്‍ പെണ്ണിന് നമ്മുടെ തൊഴിലിടങ്ങളെല്ലാം ഇവര്‍ക്ക് മാത്രമുള്ളതാണെന്ന പൊതുബോധത്തിന് മാറ്റം വരാന്‍ സമയമായിരിക്കുന്നു. സാറ ഷൈയ്ക്ക എന്ന ട്രാന്‍സ്‌ജെന്റര്‍…

Big News Live
Life

ഹോമിയോ ഡോക്ടര്‍മാര്‍ക്ക് കടുത്ത നിയന്ത്രണം; സ്വന്തം ക്ലിനിക്കിലെ മരുന്നു വില്‍പ്പനയ്ക്ക് വിലക്ക്

കൊച്ചി: ഹോമിയോ ഡോക്ടര്‍മാര്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് ഭേദഗതി ചെയ്തു. ഹോമിയോ ഡോക്ടര്‍മാര്‍ക്ക്…