തിരക്കിനിടയില്‍ ബാക്കി വാങ്ങാതെ യാത്രക്കാരന്‍ ഇറങ്ങി, പുറകെ ഓടിച്ചെന്ന് തുക ഏല്‍പ്പിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; നിറഞ്ഞ സത്യസന്ധതയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

തിരക്കിനിടയില്‍ ബാക്കി വാങ്ങാതെ യാത്രക്കാരന്‍ ഇറങ്ങി, പുറകെ ഓടിച്ചെന്ന് തുക ഏല്‍പ്പിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; നിറഞ്ഞ സത്യസന്ധതയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

തൃശ്ശൂര്‍: മിക്കവര്‍ക്കും ബസ് യാത്രയ്ക്കിടെ പറ്റുന്ന അബദ്ധമാണ് ബാക്കി വാങ്ങാന്‍ മറന്നുപോകുന്നത്. എന്നാല്‍, ഓര്‍മ്മിച്ച് ബാക്കി തരുന്ന കണ്ടക്ടര്‍മാര്‍ വളരെ കുറവുതന്നെയാണ്, പലരും ബാക്കിയുടെ കാര്യം ചോദിക്കുമ്പോള്‍...

‘അനില്‍ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ്’! അസമയത്ത് ബിഗ്ബിയുടെ വീടും മട്ടാഞ്ചേരിയും ചുറ്റാനിറങ്ങി, പോലീസിന്റെ മുന്നില്‍പ്പെട്ട യുവാക്കള്‍ പറയുന്നു

‘അനില്‍ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ്’! അസമയത്ത് ബിഗ്ബിയുടെ വീടും മട്ടാഞ്ചേരിയും ചുറ്റാനിറങ്ങി, പോലീസിന്റെ മുന്നില്‍പ്പെട്ട യുവാക്കള്‍ പറയുന്നു

കൊച്ചി: അസമയത്ത് കൊച്ചി നഗരം ചുറ്റുന്നതിനിടെ പോലീസിന്റെ മുന്നില്‍പ്പെട്ട യുവാവിന്റെ അനുഭവക്കുറിപ്പ് വൈറല്‍. സുഹൃത്തുമൊത്ത് നൈറ്റ് റൈഡിനിറങ്ങിയ ഷബീര്‍ വാണിമല്‍ എന്ന യുവാവാണ് പോലീസുകാരനൊപ്പമുള്ള ഞെട്ടിക്കുന്ന അനുഭവം...

പെരിയ ജവഹര്‍ നവോദയയിലെ എച്ച്1 എന്‍1: രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍ സുഖം പ്രാപിച്ചു

പെരിയ ജവഹര്‍ നവോദയയിലെ എച്ച്1 എന്‍1: രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍ സുഖം പ്രാപിച്ചു

കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ എച്ച്1 എന്‍1 നിയന്ത്രണവിധേയം. രോഗലക്ഷണങ്ങള്‍ പ്രകടമായ 137 കുട്ടികളില്‍ 131 പേര്‍ പരിപൂര്‍ണമായും സുഖം പ്രാപിച്ചു. ആരോഗ്യ വകുപ്പ് കാര്യക്ഷമമായി...

വിജേഷിന്റെ നിയമപോരാട്ടം സഫലം: ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കി

വിജേഷിന്റെ നിയമപോരാട്ടം സഫലം: ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കി

കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട വിജേഷിന്റെ നിയമപോരാട്ടം ഒടുവില്‍ ഫലം കണ്ടു. വീഗാലാന്‍ഡിലെ റൈഡറില്‍ നിന്നും വീണ് പരിക്കേല്‍ക്കുകയും കിടപ്പിലാകുകയും ചെയ്ത വിജേഷ് വിജയന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍...

അഭിമന്യുവിന്റെ സ്മരണയില്‍ ‘ബി ബ്രിയാബിന്’ തിരിതെളിഞ്ഞു;  സി സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് അഭിമന്യുവിന്റെ മാതാപിതാക്കള്‍

അഭിമന്യുവിന്റെ സ്മരണയില്‍ ‘ബി ബ്രിയാബിന്’ തിരിതെളിഞ്ഞു; സി സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് അഭിമന്യുവിന്റെ മാതാപിതാക്കള്‍

തേഞ്ഞിപ്പലം: മകന്റെ സ്മരണയില്‍ വിതുമ്പി കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിന് തിരിതെളിയിച്ച് രക്തസാക്ഷി അഭിമന്യുവിന്റെ മാതാപിതാക്കള്‍. കലാലയ രാഷ്ട്രീയത്തിലെ രക്തസാക്ഷികളായ സൈമണ്‍ ബ്രിട്ടോയുടെയും അഭിമന്യുവിന്റെയും സ്മരണയ്ക്കായി...

‘അവര്‍ ഇരുവരും വിദ്യാര്‍ത്ഥികളാണ്, വീട്ടുകാരുടെ സമ്മതത്തോടെ പ്രായമാകുമ്പോള്‍ ഈ കമിതാക്കള്‍ ഒന്നിച്ചുകൊള്ളട്ടേ’; മിശ്രവിവാഹം മുടക്കിയതിനെ കുറിച്ച് ശ്രീജ നായര്‍ പറയുന്നു

‘അവര്‍ ഇരുവരും വിദ്യാര്‍ത്ഥികളാണ്, വീട്ടുകാരുടെ സമ്മതത്തോടെ പ്രായമാകുമ്പോള്‍ ഈ കമിതാക്കള്‍ ഒന്നിച്ചുകൊള്ളട്ടേ’; മിശ്രവിവാഹം മുടക്കിയതിനെ കുറിച്ച് ശ്രീജ നായര്‍ പറയുന്നു

തിരുവനന്തപുരം: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ച കമിതാക്കളുടെ വിവരം പങ്കുവച്ചതിന് രൂക്ഷവിമര്‍ശനമാണ് അവതാരക ശ്രീജ നായര്‍ക്കെതിരെ സൈബര്‍ലോകത്ത് ഉയരുന്നത്. ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍...

അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ തിരികെ എത്തിക്കും: അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവര്‍ ഉത്തരം പറയേണ്ടിവരും; എയര്‍ മാര്‍ഷല്‍ എസ്ആര്‍കെ നായര്‍

അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ തിരികെ എത്തിക്കും: അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവര്‍ ഉത്തരം പറയേണ്ടിവരും; എയര്‍ മാര്‍ഷല്‍ എസ്ആര്‍കെ നായര്‍

തിരുവനന്തപുരം: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ അവര്‍ തിരികെ എത്തിക്കുമെന്ന് വ്യോമസേനാ ട്രയിനിംഗ് കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ എസ്ആര്‍കെ...

‘കോടിയേരി വിഡ്ഢിത്തം മാത്രം പറയുന്ന മാര്‍ക്‌സിസ്റ്റ്’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എംപി

‘കോടിയേരി വിഡ്ഢിത്തം മാത്രം പറയുന്ന മാര്‍ക്‌സിസ്റ്റ്’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എംപി

ന്യൂഡല്‍ഹി: സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായി ആക്ഷേപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി രംഗത്ത്. പാകിസ്താനിലെ ഇന്ത്യന്‍ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര...

കനത്ത ചൂട്: സംസ്ഥാനത്തെ ജോലി സമയം ക്രമീകരിച്ചു; 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമം

കനത്ത ചൂട്: സംസ്ഥാനത്തെ ജോലി സമയം ക്രമീകരിച്ചു; 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ആരംഭിച്ചതോടെ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ ജോലി സമയം സര്‍ക്കാര്‍ പുനക്രമീകരിച്ചു. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ്...

പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണം; ഷെഫീഖ് ഖാസിമിയെ പിടികൂടാനാകാത്തത് പോലീസിന് നാണക്കേട്

പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണം; ഷെഫീഖ് ഖാസിമിയെ പിടികൂടാനാകാത്തത് പോലീസിന് നാണക്കേട്

കൊച്ചി: മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമി പീഡിപ്പിച്ച പെണ്‍കുട്ടിയെ മാര്‍ച്ച് ആറിന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പോക്സോ കേസില്‍ പ്രതിയായ മുന്‍ ഇമാം ഖാസിമി ഇപ്പോഴും ഒളിവിലാണ്. ഖാസിമിയെ...

Page 73 of 88 1 72 73 74 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.