പ്രചാരം കുത്തനെ കുറയുമ്പോഴും നാടുകടത്തപ്പെട്ടവരോടുള്ള പ്രതികാരം അടങ്ങിയില്ല: മാതൃഭൂമിയില്‍ നിന്ന് രാജിവെച്ച ലക്‌നോ ലേഖകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നിലപാട് വിട്ടൊരു കളിയില്ലെന്ന് വിഎസ് സനോജ്

കൊച്ചി: മാതൃഭൂമിയിലെ പന്ത്രണ്ട് വര്‍ഷകാലത്തെ ജോലി മതിയാക്കി രാജിവെച്ച മാധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ വിഎസ് സനോജിന്റെ കുറിപ്പ് സൈബര്‍ലോകത്ത് വൈറലാകുന്നു. മാതൃഭൂമി ലക്നോ ലേഖകനായിരുന്ന സനോജ് തന്റെ...

ലിനി…നീ കൂടെ തന്നെ ഉണ്ട് എന്നത്തെയും പോലെ!  മറക്കാത്ത സുന്ദര നിമിഷങ്ങള്‍ പങ്കുവച്ച് പ്രിയതമയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് സജീഷ്

ലിനി…നീ കൂടെ തന്നെ ഉണ്ട് എന്നത്തെയും പോലെ! മറക്കാത്ത സുന്ദര നിമിഷങ്ങള്‍ പങ്കുവച്ച് പ്രിയതമയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് സജീഷ്

കോഴിക്കോട്: നിപ്പാ വൈറസ് കവര്‍ന്ന നഴ്‌സ് ലിനി കണ്ണീരോര്‍മ്മയാണ്. ലിനിയ്ക്ക് സ്‌നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുള്ള ഭര്‍ത്താവ് സജീഷിന്റെ കുറിപ്പാണ് സൈബര്‍ ലോകത്തെ വീണ്ടും കണ്ണീരണിയിക്കുന്നത്....

ജയിലറുടെ മുന്നില്‍വച്ച് പത്രികയില്‍ ഒപ്പിടണം; കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് പത്രിക സമര്‍പ്പിയ്ക്കാന്‍ കോടതിയുടെ അനുമതി

ജയിലറുടെ മുന്നില്‍വച്ച് പത്രികയില്‍ ഒപ്പിടണം; കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് പത്രിക സമര്‍പ്പിയ്ക്കാന്‍ കോടതിയുടെ അനുമതി

കോഴിക്കോട്: ജയിലില്‍ കഴിയുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് പത്രിക സമര്‍പ്പിയ്ക്കാന്‍ അനുമതി. ജയിലറുടെ മുന്നില്‍വച്ച് പത്രികയില്‍ ഒപ്പിടാന്‍ റാന്നി കോടതി അനുമതി നല്‍കി. ശബരിമലയില്‍ യുവതിയെ തടഞ്ഞ കേസില്‍...

നിക്ഷേപം 15 കോടി, ഒരു കിലോ സ്വര്‍ണം: സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ശശി തരൂരിന്റെ നാമനിര്‍ദേശ പത്രിക

നിക്ഷേപം 15 കോടി, ഒരു കിലോ സ്വര്‍ണം: സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ശശി തരൂരിന്റെ നാമനിര്‍ദേശ പത്രിക

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. കെ വാസുകിയ്ക്കാണ് പത്രിക സമര്‍പ്പിച്ചത്. പത്രികയ്ക്കൊപ്പം സ്വത്ത് വിവരങ്ങള്‍...

പിണറായി വിജയന്‍ ബിജെപിയില്‍ പോയാലും താന്‍ പോകില്ല; ബിജെപി ബന്ധമുണ്ടെന്ന ആരോപണത്തിന് മറുപടി നല്‍കി കെ സുധാകരന്‍

പിണറായി വിജയന്‍ ബിജെപിയില്‍ പോയാലും താന്‍ പോകില്ല; ബിജെപി ബന്ധമുണ്ടെന്ന ആരോപണത്തിന് മറുപടി നല്‍കി കെ സുധാകരന്‍

കോഴിക്കോട്: പിണറായി വിജയന്‍ ബിജെപിയില്‍ പോയാലും താന്‍ പോകില്ലെന്ന് കെ സുധാകരന്‍. ബിജെപി ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയായാണ് സുധാകരന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ എല്ലാ സ്വീകരണ...

ഞാന്‍ വാക്ക് പാലിച്ചിരിക്കുന്നു! ആയിരം കീമോയെക്കാള്‍ ശക്തി നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ഥനയ്ക്കുമുണ്ട്:  കാന്‍സര്‍ മുക്തനായ സന്തോഷം പങ്കുവച്ച് നന്ദു മഹാദേവ

ഞാന്‍ വാക്ക് പാലിച്ചിരിക്കുന്നു! ആയിരം കീമോയെക്കാള്‍ ശക്തി നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ഥനയ്ക്കുമുണ്ട്: കാന്‍സര്‍ മുക്തനായ സന്തോഷം പങ്കുവച്ച് നന്ദു മഹാദേവ

തിരുവനന്തപുരം: കാന്‍സറിന്റെ പിടിയിലമര്‍ന്നപ്പോഴും ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവ. ഇത്തവണ ആരാധകര്‍ക്ക് ഏറ്റവും സന്തോഷമുള്ള വാര്‍ത്തയുമായാണ് നന്ദു എത്തിയിരിക്കുന്നത്. തന്നെ കാര്‍ന്നുതിന്നാനൊരുങ്ങിയ കാന്‍സറിന്റെ പിടിയില്‍...

ഇന്നുമുതല്‍ സര്‍വീസിലില്ല! ജനാധിപത്യപ്രക്രിയയില്‍ സജീവമാകും: വിരമിക്കല്‍ സ്വയം പ്രഖ്യാപിച്ച് ജേക്കബ് തോമസ്

ഇന്നുമുതല്‍ സര്‍വീസിലില്ല! ജനാധിപത്യപ്രക്രിയയില്‍ സജീവമാകും: വിരമിക്കല്‍ സ്വയം പ്രഖ്യാപിച്ച് ജേക്കബ് തോമസ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും വരുംദിവസങ്ങളില്‍ ജനാധിപത്യപ്രക്രിയയില്‍ സജീവമാകുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്, ചാലക്കുടിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും തന്നെ സംബന്ധിച്ച് ഇന്നു മുതല്‍ വിരമിക്കല്‍...

ആശുപത്രിയില്‍ നിന്നും പണം കവര്‍ന്നു, മീന്‍ വാങ്ങുന്നതിനിടെ മോഷ്ടാവ് പിടിയില്‍

ആശുപത്രിയില്‍ നിന്നും പണം കവര്‍ന്നു, മീന്‍ വാങ്ങുന്നതിനിടെ മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: ആശുപത്രിയില്‍ നിന്നും പണം മോഷ്ടിച്ച് മുങ്ങിയയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ മീന്‍ മാര്‍ക്കറ്റില്‍ നിന്നും പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട്ടുകാരനും പുതുപ്പാടിയില്‍ താമസക്കാരനുമായ ഗണേശ് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍...

സൂര്യതാപം: പതിനഞ്ച് ദിവസത്തേക്ക് പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം; വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ പാടില്ല; കലക്ടര്‍ ഉത്തരവിട്ടു

സൂര്യതാപം: പതിനഞ്ച് ദിവസത്തേക്ക് പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം; വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ പാടില്ല; കലക്ടര്‍ ഉത്തരവിട്ടു

കോഴിക്കോട്: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകല്‍ 11 മുതല്‍ മൂന്ന് വരെ പുറം ജോലികള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍...

കള്ളിന് വീര്യം കൂട്ടാന്‍ കഞ്ചാവ്: 22 ഷാപ്പുകള്‍ എക്സൈസ് പൂട്ടിച്ചു, വില്‍പ്പനക്കാരുടെ പേരില്‍ കേസെടുത്തു

കള്ളിന് വീര്യം കൂട്ടാന്‍ കഞ്ചാവ്: 22 ഷാപ്പുകള്‍ എക്സൈസ് പൂട്ടിച്ചു, വില്‍പ്പനക്കാരുടെ പേരില്‍ കേസെടുത്തു

ആലപ്പുഴ: കള്ളിന് വീര്യം കൂട്ടാന്‍ കഞ്ചാവ് ചേര്‍ത്ത 22 ഷാപ്പുകള്‍ എക്സൈസ് അധികൃതര്‍ പൂട്ടിച്ചു. ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര എന്നിവിടങ്ങളിലെ ഷാപ്പുകളിലെ കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്....

Page 62 of 88 1 61 62 63 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.