മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്നു;  പൊള്ളലേറ്റ ബാലിക മരണത്തിന് കീഴടങ്ങി

മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്നു; പൊള്ളലേറ്റ ബാലിക മരണത്തിന് കീഴടങ്ങി

എടത്വാ: മുത്തച്ഛന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് ബാലികയ്ക്ക് ദാരുണാന്ത്യം. വേഴപ്ര വില്ലുവിരുത്തിയില്‍ ആന്റണിയുടെയും ലീനയുടെയും മകള്‍ ടീന ആന്റണിയാണ് മരിച്ചത്. കഴിഞ്ഞ...

പറഞ്ഞുറപ്പിച്ച അതേ ഡ്രസ് കോഡില്‍ കൃപേഷും ശരത് ലാലുമെത്തി; ആത്മസുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ദീപു വിവാഹിതനായി, കണ്ണീരണിഞ്ഞ് വിവാഹവേദി

പറഞ്ഞുറപ്പിച്ച അതേ ഡ്രസ് കോഡില്‍ കൃപേഷും ശരത് ലാലുമെത്തി; ആത്മസുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ദീപു വിവാഹിതനായി, കണ്ണീരണിഞ്ഞ് വിവാഹവേദി

കണ്ണൂര്‍: മഞ്ഞകുര്‍ത്തയണിഞ്ഞ് ആത്മസുഹൃത്തിന്റെ വിവാഹത്തിന് കൃപേഷും ശരത് ലാലുമെത്തി, കണ്ണീരണിഞ്ഞ് ദീപു കൃഷ്ണന്റെ വിവാഹ വേദി. കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലിന്റെയും കൂട്ടുകാരനാണ്...

കള്ളന്‍ കപ്പലില്‍ തന്നെ:  പ്രളയത്തില്‍ മുങ്ങിയ ബാങ്കിലെ സ്വര്‍ണം കവര്‍ന്ന് ആഢംബര ജീവിതം; മാസങ്ങള്‍ക്ക് ശേഷം പ്യൂണ്‍ അഴിയ്ക്കുള്ളില്‍, അതിവിദഗ്ദ മോഷണം പിടിക്കപ്പെട്ടതിങ്ങനെ

കള്ളന്‍ കപ്പലില്‍ തന്നെ: പ്രളയത്തില്‍ മുങ്ങിയ ബാങ്കിലെ സ്വര്‍ണം കവര്‍ന്ന് ആഢംബര ജീവിതം; മാസങ്ങള്‍ക്ക് ശേഷം പ്യൂണ്‍ അഴിയ്ക്കുള്ളില്‍, അതിവിദഗ്ദ മോഷണം പിടിക്കപ്പെട്ടതിങ്ങനെ

തൃശ്ശൂര്‍: പ്രളയ സമയത്ത് ബാങ്കില്‍ നിന്നും അതിവിദഗ്ദമായി സ്വര്‍ണ്ണം കവര്‍ന്നവര്‍ എട്ടുമാസങ്ങള്‍ക്ക് ശേഷം പോലീസ് വലയിലായി. പ്രളയം ഏറെ ബാധിച്ച് പ്രദേശമായിരുന്നു ചാലക്കുടി. ചാലക്കുടിയിലെ യൂണിയന്‍ ബാങ്കിലാണ്...

ഈ വിജയം മറ്റുള്ളവര്‍ക്കും പ്രചോദനം:  ശ്രീധന്യയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഈ വിജയം മറ്റുള്ളവര്‍ക്കും പ്രചോദനം: ശ്രീധന്യയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ശ്രീധന്യയെയും ഉന്നത വിജയം...

സിവില്‍ സര്‍വീസില്‍ വയനാടിന് അഭിമാന നിമിഷം! ഐഎഎസ് എന്ന സ്വപ്‌നം സഫലമാക്കി ആദിവാസി പെണ്‍കുട്ടിയും

സിവില്‍ സര്‍വീസില്‍ വയനാടിന് അഭിമാന നിമിഷം! ഐഎഎസ് എന്ന സ്വപ്‌നം സഫലമാക്കി ആദിവാസി പെണ്‍കുട്ടിയും

കൊച്ചി: സിവില്‍ സര്‍വീസില്‍ വയനാടിന് ഇത് അഭിമാന നിമിഷം. കേരള ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് സ്വന്തമാക്കിയിരിക്കുന്നു. പൊഴുതന പഞ്ചായത്തിലെ...

രേഖകളില്‍ ആശയക്കുഴപ്പം: സരിത നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവച്ചു

രേഖകളില്‍ ആശയക്കുഴപ്പം: സരിത നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവച്ചു

തിരുവനന്തപുരം: എറണാകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി സോളാര്‍ വിവാദ നായിക സരിത എസ് നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി നാളത്തേക്ക് മാറ്റി. സമര്‍പ്പിച്ച രേഖകളില്‍ ആശയക്കുഴപ്പമുള്ളതിനാലാണ് കൂടുതല്‍ പരിശോധനയ്ക്കായി...

കോണ്‍ഗ്രസ് അധ്യക്ഷന്റെ അപരന്‍ രാഹുല്‍ ഗാന്ധിയെ കാണ്മാനില്ല;  ഇടത് അനുഭാവിയായ അപരനെ കാണാതായത് പത്രിക സമര്‍പ്പിച്ച ശേഷം

കോണ്‍ഗ്രസ് അധ്യക്ഷന്റെ അപരന്‍ രാഹുല്‍ ഗാന്ധിയെ കാണ്മാനില്ല; ഇടത് അനുഭാവിയായ അപരനെ കാണാതായത് പത്രിക സമര്‍പ്പിച്ച ശേഷം

കോട്ടയം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കുന്ന അപരന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. എരുമേലി സ്വദേശിയായ കെഇ രാഹുല്‍ ഗാന്ധി പത്രികാ സമര്‍പ്പണത്തിന് ശേഷം വീട്ടുകാരുമായി പോലും...

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍, കുറവ് ഇടുക്കിയില്‍; നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍, കുറവ് ഇടുക്കിയില്‍; നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 22...

സുരേഷ് ഗോപിയുടെ വാഹന വ്യൂഹത്തിലെ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ടു;  ചികിത്സാ സഹായം  നല്‍കാതെ ആശുപത്രിയില്‍ നിന്ന് സ്ഥലംവിട്ട് ബിജെപി പ്രവര്‍ത്തകര്‍

സുരേഷ് ഗോപിയുടെ വാഹന വ്യൂഹത്തിലെ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ടു; ചികിത്സാ സഹായം നല്‍കാതെ ആശുപത്രിയില്‍ നിന്ന് സ്ഥലംവിട്ട് ബിജെപി പ്രവര്‍ത്തകര്‍

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മടങ്ങവേ സുരേഷ് ഗോപിയുടെ വാഹന വ്യൂഹത്തിലെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് സാരമായ പരിക്ക്. പാലക്കല്‍ ശങ്കരം പുറത്ത് രമാദേവിയെയാണ്...

കൊച്ചിയില്‍ ബിപിസിഎല്‍ പ്ലാന്റില്‍ വാതകചോര്‍ച്ച; ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു, വാതകം ശ്വസിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചിയില്‍ ബിപിസിഎല്‍ പ്ലാന്റില്‍ വാതകചോര്‍ച്ച; ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു, വാതകം ശ്വസിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്‍ പാചകവാതക ബോട്ട്ലിങ് പ്ലാന്റില്‍ വാതകചോര്‍ച്ച. വൈകീട്ട് 6 മണിയോടെയാണ് പ്ലാന്റില്‍ വാതകം ചോര്‍ന്നത്. ഉടന്‍ തന്നെ പ്ലാന്റിനുള്ളില്‍ നിന്നും ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു....

Page 60 of 88 1 59 60 61 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.