Kerala Police | bignewslive

മൊബൈൽ ഫോൺ കവർന്നു; പോലീസിൽ പരാതി കൊടുത്തതിന് പിന്നാലെ സ്വന്തംനിലയിൽ അന്വേഷണം! അഞ്ചംഗ സംഘത്തിന്റെ മിടുക്കിൽ കണ്ടെത്തിയത് ഒന്നല്ല 7 ഫോൺ

കോട്ടയം: മുപ്പതിനായിരം രൂപയുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടപ്പോൾ പോലീസിൽ പരാതി നൽകി. ഉത്തരവാദിത്വം പോലീസിനെ തന്നെ ഏൽപ്പിക്കാതെ സ്വന്തം നിലയിൽ അന്വേഷണം നടത്തിയ അഞ്ചംഗ സംഘത്തിന് ഒടുവിൽ...

mayor--arya

മേയറുടെ കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്; വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കും

തിരുവനന്തപുരം: കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കാന്‍ ക്രൈംബ്രാഞ്ച്...

elephant attack| bignewslive

പള്ളിയില്‍ പോകും വഴി കാട്ടാനയുടെ ആക്രമണം, ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

തൊടുപുഴ: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ദമ്പതികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി ജില്ലയിലെ ആനക്കുളത്താണ് സംഭവം. കുറ്റിപ്പാലയില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്....

landslide at munnar | Bignewslive

തകർന്നടിഞ്ഞ വാഹനത്തിനടിയിൽ ചലനമറ്റ് രൂപേഷ്; മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി!

വട്ടവട: മൂന്നാർ മേഖലയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 40...

ഗൂഗിള്‍ മാപ്പ് നോക്കി കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി എത്തിയത് കാനത്ത്: വൈദ്യുതലൈനില്‍ കുടുങ്ങി ലോറി

ഗൂഗിള്‍ മാപ്പ് നോക്കി കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി എത്തിയത് കാനത്ത്: വൈദ്യുതലൈനില്‍ കുടുങ്ങി ലോറി

കറുകച്ചാല്‍: ഗൂഗിള്‍ മാപ്പ് നോക്കി എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി എത്തിയത് കാനത്ത്. വൈദ്യുതലൈനില്‍ ഉടക്കിയ വാഹനം റോഡില്‍ കുടുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന്...

ക്ഷണിക്കാത്ത കല്ല്യാണത്തിനെത്തി: വിവാഹ പാര്‍ട്ടിയ്ക്കിടെ കൂട്ടത്തല്ല്; വധുവിന്റെ അച്ഛനുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

ക്ഷണിക്കാത്ത കല്ല്യാണത്തിനെത്തി: വിവാഹ പാര്‍ട്ടിയ്ക്കിടെ കൂട്ടത്തല്ല്; വധുവിന്റെ അച്ഛനുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. വധുവിന്റെ പിതാവും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിച്ചത്. പ്രശ്‌നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ...

ladies only college | Bignewslive

‘മൂവായിരം പെൺകുട്ടികളും ഒത്തനടുക്ക് ഞാനും’ പെൺപുലികളുടെ തട്ടകത്തിൽ ‘തനിയെ’ ശ്രീക്കുട്ടൻ; തിരുത്തി കുറിക്കുന്നത് 70 വർഷത്തെ ചരിത്രം

പൃഥ്വിരാജ്-റോമ താരജോഡികൾ തകർത്ത് അഭിനയിച്ച 'ചോക്ലേറ്റ്' എന്ന ചിത്രം മലയാളികളുടെ മനസിൽ നിന്ന് മായാത്ത ഒന്നാണ്. മൂവായിരം പെൺകുട്ടികളും ഒത്തനടുക്ക് ഞാനും എന്ന സലിംകുമാർ ഡയലോഗ് ഏറെ...

Roshan Andrrews | Bignewslive

വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും നല്ലത്; തിരികെ വരുമെന്ന് റോഷൻ ആൻഡ്രൂസ്

സിനിമയിൽ പതിനേഴ് വർഷങ്ങൾ പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് സംവിധായകനും നടനുമായ റോഷൻ ആൻഡ്രൂസ്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്ന് താരം തന്റെ ഫേസ്ബുക്ക്...

വിരലിലെണ്ണാവുന്ന ചില പോലീസുകാരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: വിമര്‍ശിച്ച് മുഖ്യമന്ത്രി

വിരലിലെണ്ണാവുന്ന ചില പോലീസുകാരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയിലെ കളങ്കിതര്‍ക്ക് എതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്ക്...

Asharaf Thamarassery | bignewslive

ഈ ജീവിതം ലോകം അറിയേണ്ടത്; അഷറഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമെന്ന് പ്രജേഷ് സെൻ

ഷാർജ: ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെൻ. അദ്ദേഹത്തിന്റെ ജീവിതം ലോകമറിയേണ്ടതാണെന്ന് പ്രജേഷ് പറയുന്നു. പുസ്തകത്തിൽ വായിച്ചതിനപ്പുറം സിനിമയാക്കേണ്ട...

Page 765 of 4510 1 764 765 766 4,510

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.