City circular bus | bignewslive

യാത്രികര്‍ക്ക് പ്രിയങ്കരമായി സിറ്റി സര്‍ക്കുലര്‍ സര്‍വീസ്; 10 ഇലക്ട്രിക് ബസുകള്‍ കൂടി ഇറക്കി, പിന്നാലെ ഇനിയും എത്തും

തിരുവനന്തപുരം: നഗരത്തിലെ യാത്രികർക്ക് പ്രിയങ്കരമായി സിറ്റി സർക്കുലർ ബസ്. ഈ സാഹചര്യത്തിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സിറ്റി സർക്കുലർ സർവ്വീസിലേക്ക് പുതിയതായി 10 ഇലക്ട്രിക് ബസുകൾ...

stray-dog

തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച് ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്നു; കട അടപ്പിച്ച് ആരോഗ്യ വകുപ്പ്

കോടാലി: തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്ന കട അടപ്പിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍. കോടാലിയിലെ മാംസ വില്‍പ്പന ശാലയാണ്...

arrest| bignewsllive

ബസ്സില്‍ വെച്ച് വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇറങ്ങിയോടി, 34കാരന്‍ ഒടുവില്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. മുപ്പത്തിനാലുകാരനായ മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തില്‍...

marriage| bignewslive

കല്യാണം വിളിച്ചില്ല, വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍, കേസ്

തിരുവനന്തപുരം: കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി തല്ലി യുവാക്കള്‍. ബാലരാമപുരത്താണ് ഞെട്ടിക്കുന്ന സംഭവം. അനില്‍കുമാര്‍ എന്നയാളെയാണ് ആക്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് പോലീസ്...

Oommen chandy | bignewslive

ശസ്ത്രക്രിയ വിജയകരം, ഉഷാറായി ഉമ്മൻ ചാണ്ടി; കേരളത്തിലേയ്ക്ക് 17ന് മടക്കം

തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി കേരളത്തിലേയ്ക്ക് 17ന് മടങ്ങും. അടുത്തിടെയാണ് ലേസർ ശസ്ത്രക്രിയയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലെ ബെർലിൻ ചാരിറ്റ് ആശുപത്രിയിലേയ്ക്ക്...

arrest| bignewslive

‘ഇനി ആരെയും ചതിക്കരുത്’, മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയെ കൊന്ന് അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച് യുവാവ്, അറസ്റ്റില്‍

മധ്യപ്രദേശ്: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ശേഷം അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ ജില്ലയില്‍ മൂന്ന് ദിവസം മുന്‍പാണ് സംഭവം....

ഉന്മേഷത്തോടെ ഉമ്മന്‍ചാണ്ടി: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രങ്ങള്‍ പുറത്ത്

ഉന്മേഷത്തോടെ ഉമ്മന്‍ചാണ്ടി: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രങ്ങള്‍ പുറത്ത്

ബര്‍ലിന്‍: ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഉഷാറായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് കുടുംബം. ഇന്ന് രാവിലെ ജര്‍മനിയിലെ...

ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി: കുട്ടികളെത്തിയത് ബന്ധുവീട്ടില്‍

ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി: കുട്ടികളെത്തിയത് ബന്ധുവീട്ടില്‍

കോട്ടയം: ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തി. കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടിലായിരുന്നു കാണാതായ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നത്. Read Slso:720 ല്‍ 680 മാര്‍ക്ക്:...

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം: താഴെ വീണ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി  ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം: താഴെ വീണ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

തിരൂര്‍: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ താഴേക്ക് വീണ പെണ്‍കുട്ടിക്ക് തുണയായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. ഓടിതുടങ്ങിയ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി അപകടത്തില്‍പെട്ടത്. പ്ലാറ്റ്ഫോമിലേക്ക് വീണ...

വിവാഹത്തിന്റെ ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ചു, പകരം നിര്‍ധന കുടുംബത്തിന് ഒരു വീടുവെച്ചു നല്‍കി; മാതൃകയായി ദിലീപ് കുമാറിന്റെ മകന്റെ വിവാഹം!

വിവാഹത്തിന്റെ ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ചു, പകരം നിര്‍ധന കുടുംബത്തിന് ഒരു വീടുവെച്ചു നല്‍കി; മാതൃകയായി ദിലീപ് കുമാറിന്റെ മകന്റെ വിവാഹം!

ആലത്തൂര്‍: വിവാഹം ഏറ്റവും ആര്‍ഭാടത്തോടെ തന്നെ നടത്താമായിരുന്നിട്ടും എല്ലാം ഉപേക്ഷിച്ച് കാവശ്ശേരി പഞ്ചായത്ത് റിട്ട.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വടക്കഞ്ചേരി ആയക്കാട് നൊച്ചിപ്പറമ്പ് ദിലീപ് കുമാര്‍ ഇദ്ദേഹത്തിന്റെ മകന്‍ രാഹുലിന്റെ...

Page 762 of 4510 1 761 762 763 4,510

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.