Kerala News

കുമ്മനം കേരളത്തിലേക്ക്; തിരുവനന്തപുരത്ത് ഗംഭീര സ്വീകരണമൊരുക്കാന്‍ പ്രവര്‍ത്തകര്‍; ബൈക്ക് റാലിയോടെ ഇന്ന് ബിജെപി പ്രചാരണത്തിനും തുടക്കം

പത്തനംതിട്ടയില്‍ പ്രഖ്യാപനം ഉടന്‍; വൈകുന്നത് സാങ്കേതിക കാരണത്താല്‍; സീറ്റിനെ ചൊല്ലി അഭിപ്രായ ഭിന്നതകളില്ലെന്ന് കുമ്മനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കളമൊരുങ്ങിയിട്ടും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പത്തനംതിട്ടയിലെ സീറ്റില്‍ പ്രഖ്യാപനം വൈകുന്നത് ബിജെപിയിലെ അഭിപ്രായ...

ലഹരിമരുന്ന് ഉപയോഗം; പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹൈക്കോടതി

ലഹരിമരുന്ന് ഉപയോഗം; പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ചെറുപ്പക്കാരില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിക്കുന്നത് മൂലം സമൂഹത്തില്‍ വന്‍ അക്രമങ്ങളാണ്...

രാജ്യം മുഴുവന്‍ വില്‍ക്കപ്പെടും മുമ്പ് മോഡി രാജില്‍ നിന്നും ഇന്ത്യയെ രക്ഷിക്കണം; ഇടവേളയ്ക്ക് ശേഷം കരുത്തോടെ വിഎസ് ഫേസ്ബുക്കില്‍ തിരിച്ചെത്തി

രാജ്യം മുഴുവന്‍ വില്‍ക്കപ്പെടും മുമ്പ് മോഡി രാജില്‍ നിന്നും ഇന്ത്യയെ രക്ഷിക്കണം; ഇടവേളയ്ക്ക് ശേഷം കരുത്തോടെ വിഎസ് ഫേസ്ബുക്കില്‍ തിരിച്ചെത്തി

തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സജീവമല്ലാതിരുന്ന ഫേസ്ബുക്കിലേക്ക് കരുത്തോടെ തിരിച്ചെത്തിയിരിക്കുകയാണ് വിഎസ് അച്യുതാനന്ദന്‍. അന്നത്തെ പോലെ തന്നെ വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് പോസ്റ്റ്...

ഉപയോഗിക്കുന്നതിനേക്കാള്‍ അധികം ജലം പാഴാക്കി കളയുന്ന നമ്മള്‍ ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതി വയ്ക്കണം;  സന്ദേശവുമായി കേരളാ പോലീസ്

ഉപയോഗിക്കുന്നതിനേക്കാള്‍ അധികം ജലം പാഴാക്കി കളയുന്ന നമ്മള്‍ ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതി വയ്ക്കണം; സന്ദേശവുമായി കേരളാ പോലീസ്

തിരുവനന്തപുരം: ഇന്ന് മാര്‍ച്ച് 22, ലോക ജലദിനം. ഈ വര്‍ഷത്തെ ലോകജല ദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം 'എല്ലാവര്‍ക്കും ജലം' എന്നതാണ്. ഓരോ തുള്ളി...

ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കൊച്ചി: ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാത്തമ്മ മൈലന്തറ ജയകുമാറിന്റെ മകന്‍ അശ്വിന്‍ (13), മുട്ടത്തില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്ത് (14) എന്നിവരാണ് മരിച്ചത്....

കാസര്‍കോട് ഇരട്ടക്കൊലപാതകം; വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്

കാസര്‍കോട് ഇരട്ടക്കൊലപാതകം; വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ ഉദുമ മുന്‍ എംഎല്‍എയ്‌ക്കോ സിപിഎം ജില്ലാ...

കോവളം തീരത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; പോലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

കോവളം തീരത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; പോലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കോവളം തീരത്ത് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി. കോവളം, കൊച്ചുവേളി തീരദേശപ്രദേശങ്ങളിലാണ് രാത്രിയില്‍ ഡ്രോണ്‍ ക്യാമറ പറത്തിയതായി കണ്ടെത്തിയത്. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച്...

കടയ്ക്കല്‍ സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കടയ്ക്കല്‍ സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കടയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപികയ്‌ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍ വിദ്യാര്‍ത്ഥിയെ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന്...

ജൂണില്‍ മഴ വൈകിയാല്‍ കേരളം നേരിടാന്‍ പോകുന്നത് കനത്ത വരള്‍ച്ച; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ജൂണില്‍ മഴ വൈകിയാല്‍ കേരളം നേരിടാന്‍ പോകുന്നത് കനത്ത വരള്‍ച്ച; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

പത്തനംതിട്ട: സംസ്ഥാനം ചുട്ട് പൊള്ളുന്നു. പ്രളയത്തിന് ശേഷം കേരളത്തിന് മഴ ലഭിച്ചിട്ടില്ല്. ഇതിനൊപ്പം കനത്ത ചൂടും വര്‍ധിച്ചതോടെ ഭൂഗര്‍ഭ ജലം താഴ്ന്നതായാണ് സൂചന. ഭാരതപ്പുഴ ഉള്‍പ്പെടെ ഉത്തര...

തീറ്റപുല്ല് കിട്ടാനില്ല; വേനല്‍ ചൂടില്‍ തകര്‍ന്ന് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍

തീറ്റപുല്ല് കിട്ടാനില്ല; വേനല്‍ ചൂടില്‍ തകര്‍ന്ന് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍

തിരുവനന്തപുരം: വേനല്‍ ചൂടില്‍ തകര്‍ന്ന് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍. കനത്ത ചൂട് കാരണം പാലിന്റെയും തീറ്റ പുല്ലിന്റെ ലഭ്യത കുറവും കാലിത്തീറ്റയുടെ വില വര്‍ധനയും ക്ഷീര കര്‍ഷകര്‍ക്ക്...

Page 5 of 778 1 4 5 6 778

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!