“ഏതാനും പേപ്പറുകള്‍ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബിജെപിയും സംയുക്ത കലാപത്തിന് ഇറങ്ങി”: വിമര്‍ശിച്ച് കോടിയേരി

“ഏതാനും പേപ്പറുകള്‍ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബിജെപിയും സംയുക്ത കലാപത്തിന് ഇറങ്ങി”: വിമര്‍ശിച്ച് കോടിയേരി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി കലാപത്തിന് വേണ്ടി ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപ്പിടുത്തത്തില്‍ ഏതാനും പേപ്പറുകള്‍ മാത്രമാണ്...

നിയമസഭയിൽ പ്രസംഗിച്ചത് അഞ്ചര മണിക്കൂർ അല്ല, വെറും 1.43 മണിക്കൂർ; സ്പീക്കർക്ക് എതിരെ ഉമ്മൻചാണ്ടി

നിയമസഭയിൽ പ്രസംഗിച്ചത് അഞ്ചര മണിക്കൂർ അല്ല, വെറും 1.43 മണിക്കൂർ; സ്പീക്കർക്ക് എതിരെ ഉമ്മൻചാണ്ടി

തിരുവനന്തപുരം: നിയമസഭയിൽ താൻ മുഖ്യമന്ത്രിയായിരിക്കെ അഞ്ചര മണിക്കൂർ പ്രസംഗം നടത്തിയിട്ടുണ്ടെന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വാദത്തെ തള്ളി ഉമ്മൻ ചാണ്ടി. താൻ സഭയിൽ അഞ്ചര മണിക്കൂർ സംസാരിച്ചു...

എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്; മന്ത്രി നിരീക്ഷണത്തില്‍ പോയി

എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്; മന്ത്രി നിരീക്ഷണത്തില്‍ പോയി

തിരുവനന്തപുരം: മന്ത്രി എസി മൊയ്തീന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മന്ത്രി എസി മൊയ്തീന്റെ ഓഫീസിലെ എട്ട്...

കുതിച്ചുയര്‍ന്ന് കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് മരണം

കുതിച്ചുയര്‍ന്ന് കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതവും മലപ്പുറത്ത് രണ്ട് മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവല്ല സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തനാണ് മരിച്ചത്. 64 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ്...

‘കെട്ടുകെട്ടായി ഫയലുകള്‍, നിലത്തൂടെ കിടക്കുന്ന ഇലക്ട്രിക് വയറുകള്‍’; സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വര്‍ഷം മുന്‍പ് പറഞ്ഞിരുന്നു; യുഎന്‍ ദുരന്ത നിവാരണ തലവന്‍ മുരളി തുമ്മാരുകുടി

‘കെട്ടുകെട്ടായി ഫയലുകള്‍, നിലത്തൂടെ കിടക്കുന്ന ഇലക്ട്രിക് വയറുകള്‍’; സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വര്‍ഷം മുന്‍പ് പറഞ്ഞിരുന്നു; യുഎന്‍ ദുരന്ത നിവാരണ തലവന്‍ മുരളി തുമ്മാരുകുടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടാകുമെന്ന് താന്‍ ഒരു വര്‍ഷം മുമ്പ് പറഞ്ഞിരുന്നുവെന്ന് യുഎന്‍ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി. മരത്തിന്റെ ഫ്‌ലോര്‍, പ്ലൈവുഡിന്റെ പാനല്‍, എവിടെയും കെട്ടുകെട്ടായി ഫയലുകള്‍,...

സെക്രട്ടേറിയറ്റിലെ തീപിടുത്തം; കത്തി നശിച്ചവ ഇവയാണ്, എഫ്‌ഐആര്‍ വിവരങ്ങള്‍

സെക്രട്ടേറിയറ്റിലെ തീപിടുത്തം; കത്തി നശിച്ചവ ഇവയാണ്, എഫ്‌ഐആര്‍ വിവരങ്ങള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ചത് മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുമെന്ന് പോലീസ്. കണ്‍ഡോണമന്റ് പോലീസ് തയ്യാറാക്കിയ...

തിരുവനന്തപുരത്ത് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം: തെളിവ് നശിപ്പിക്കാൻ ഹാർഡ് ഡിസ്‌കും അടിച്ചുമാറ്റി

തിരുവനന്തപുരത്ത് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം: തെളിവ് നശിപ്പിക്കാൻ ഹാർഡ് ഡിസ്‌കും അടിച്ചുമാറ്റി

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച് പേയാട് കുണ്ടമൺ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. ബുധനാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് സൂചന. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ...

‘വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്’ എന്ന് നടി ശ്രീയ രമേശ്; നന്നാക്കി കാണിച്ച് പോലീസ്, അഭിനന്ദിച്ച് താരം

‘വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്’ എന്ന് നടി ശ്രീയ രമേശ്; നന്നാക്കി കാണിച്ച് പോലീസ്, അഭിനന്ദിച്ച് താരം

ആലപ്പുഴ: കടകളുടെ അനധികൃത നിര്‍മാണത്തില്‍ കുടുങ്ങിപ്പോയ ദിശാ സൂചക ബോര്‍ഡിന്റെ ചിത്രം പങ്കുവച്ച് നടി ശ്രീയ രമേശ്. 'വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്' എന്ന് കുറിച്ചുകൊണ്ടായിരുന്നു...

‘അന്വേഷണം തുടങ്ങുന്നത് പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവില്‍ നിന്നാണ്’; നടന്‍ കൃഷ്ണകുമാര്‍

‘അന്വേഷണം തുടങ്ങുന്നത് പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവില്‍ നിന്നാണ്’; നടന്‍ കൃഷ്ണകുമാര്‍

തൃശ്ശൂര്‍: സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ സംഭവത്തെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്‍ സംഭവത്തെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയത്. എത്ര കത്തി ചാമ്പലായാലും...

Page 2175 of 4510 1 2,174 2,175 2,176 4,510

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.