ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ആറ് തവണ സെക്രട്ടറിയറ്റില്‍ തീപിടിച്ചിരുന്നു; യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ആറ് തവണ സെക്രട്ടറിയറ്റില്‍ തീപിടിച്ചിരുന്നു; യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം തീ പിടിച്ചതിനെതിരെ യുഡിഎഫ് സമരം ചെയ്യുന്നതിനിടെ പുറത്ത് വന്ന വാര്‍ത്ത കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സെക്രട്ടറിയറ്റില്‍...

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് സ്ഥിരീകരിച്ച മരണങ്ങളില്‍ 12 എണ്ണവും തിരുവനന്തപുരത്ത്;  രോഗം സ്ഥിരീകരിച്ചത് 461 പേര്‍ക്ക്

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് സ്ഥിരീകരിച്ച മരണങ്ങളില്‍ 12 എണ്ണവും തിരുവനന്തപുരത്ത്; രോഗം സ്ഥിരീകരിച്ചത് 461 പേര്‍ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 461 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 445 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ സമ്പര്‍ക്ക...

‘കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു’; തീപിടുത്തം മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിച്ച പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്തോ; പരിസഹിച്ച് എംഎം മണി

‘കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു’; തീപിടുത്തം മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിച്ച പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്തോ; പരിസഹിച്ച് എംഎം മണി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി. സെക്രട്ടേറിയറ്റിലെ തീപിടുത്തം മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കേരളത്തിലെ പത്ര മുത്തശ്ശികളും അവരുടെ ചാനലുകളും...

സ്വർണ്ണം കടത്താൻ സർക്കാരിന്റെ രണ്ടു വണ്ടി ജലീലിന് വിട്ടുകൊടുക്കണമെന്ന് പിണറായി എഴുതിയ ആ ഫയൽ കുറിപ്പാണ് കത്തിയത്: മാധ്യമങ്ങളെ പരിഹസിച്ച് വൈറൽ കുറിപ്പ്

സ്വർണ്ണം കടത്താൻ സർക്കാരിന്റെ രണ്ടു വണ്ടി ജലീലിന് വിട്ടുകൊടുക്കണമെന്ന് പിണറായി എഴുതിയ ആ ഫയൽ കുറിപ്പാണ് കത്തിയത്: മാധ്യമങ്ങളെ പരിഹസിച്ച് വൈറൽ കുറിപ്പ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പൊതുഭരണ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ മനഃപൂർവം തീവെച്ചതാണെന്ന ആരോപണങ്ങളുമായി മുന്നിലിറങ്ങിയ മാധ്യമങ്ങളെ പരിഹസിച്ച് സുപ്രീംകോടതി അഭിഭാഷകനായ പ്രമോദ് പുഴങ്കര. മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി (കെഎഎസ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ട്രീം രണ്ടില്‍ 1048 പേരും ഇടംപിടിച്ചു. കോടതിയില്‍...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നെടുമങ്ങാട് സ്വദേശിനി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നെടുമങ്ങാട് സ്വദേശിനി മരിച്ചു

നെടുമങ്ങാട്: വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ-ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്....

സംസ്ഥാനത്തെ 10 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി; ഭീതിയില്‍ സംസ്ഥാനം

സംസ്ഥാനത്തെ 10 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി; ഭീതിയില്‍ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 10 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി. തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വള്ളത്തോള്‍ നഗര്‍...

തലശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണുകൾ തകർന്നു വീണു

തലശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണുകൾ തകർന്നു വീണു

കണ്ണൂർ: തലശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ നാല് തൂണുകൾ തകർന്ന് വീണു. ഒരു തൂൺ മറിഞ്ഞുവീണതിനെ തുടർന്ന് മറ്റ് മൂന്നെണ്ണവും തകർന്നുവീഴുകയായിരുന്നു. ആളപായമില്ല. തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന...

“പ്രതിപക്ഷത്തിന് മരണ വ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വ്വാഹമില്ല; തീപിടുത്ത വിവരം ഓഫീസിലുള്ളവര്‍ അറിയും മുന്‍പ് കെ സുരേന്ദ്രന്‍ അറിഞ്ഞതിലും ദുരൂഹത”; മന്ത്രി തോമസ് ഐസക്ക്

“പ്രതിപക്ഷത്തിന് മരണ വ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വ്വാഹമില്ല; തീപിടുത്ത വിവരം ഓഫീസിലുള്ളവര്‍ അറിയും മുന്‍പ് കെ സുരേന്ദ്രന്‍ അറിഞ്ഞതിലും ദുരൂഹത”; മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികള്‍ എന്ന പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണെങ്കിലും ഞാന്‍...

മാസ്‌ക് പോലും ധരിക്കാതെയാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്, ആരില്‍ നിന്നും ആരിലേക്കും രോഗം പകരാം; ആരോഗ്യമന്ത്രി

മാസ്‌ക് പോലും ധരിക്കാതെയാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്, ആരില്‍ നിന്നും ആരിലേക്കും രോഗം പകരാം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. എല്ലാ കോവിഡ് പ്രോട്ടോകോളുകളും...

Page 2166 of 4502 1 2,165 2,166 2,167 4,502

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.