Kerala News

സ്ഥാനാര്‍ത്ഥിയാകാനില്ല; ഫുട്‌ബോളും ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാനാണ് താല്‍പര്യം; ഐഎം വിജയന്‍

സ്ഥാനാര്‍ത്ഥിയാകാനില്ല; ഫുട്‌ബോളും ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാനാണ് താല്‍പര്യം; ഐഎം വിജയന്‍

തൃശ്ശൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കായികതാരം ഐഎം വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും രാഷ്ട്രീയക്കാരനാകാന്‍ തനിയ്ക്ക് താത്പര്യമില്ലെന്നും ഐഎം വിജയന്‍ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണ ബിസ്‌കറ്റ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണ ബിസ്‌കറ്റ് പിടികൂടി

നോടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായ് നിന്നും കൊച്ചിയിലേക്ക് വരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് അനധികൃതമായി കൊണ്ട് വന്ന 22...

കാട്ടു തീ സാധ്യത; പാലരുവി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്, വെള്ളം വരുന്നത് നൂല്‍വണ്ണത്തില്‍!

കാട്ടു തീ സാധ്യത; പാലരുവി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്, വെള്ളം വരുന്നത് നൂല്‍വണ്ണത്തില്‍!

പുനലൂര്‍: കാട്ടു തീ സാധ്യത മുന്‍പില്‍ കണ്ട് പാലരുവി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി അധികൃതര്‍. പ്രദേശത്തെ വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കൂടി...

മുദ്രാ ലോണ്‍ വഴി പണം തരും, പുതിയ തട്ടിപ്പ്..! ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ നിര്‍മ്മാതാക്കള്‍ വരെ ഇയാളുടെ ഇരകള്‍; രാത്രി മുഴുവന്‍ ടെറസില്‍ പകല്‍ മുഴുവന്‍ കാറില്‍ കറക്കം; ഒടുക്കം തട്ടിപ്പ് വീരന്‍, സീരിയല്‍ താരം അറസ്റ്റില്‍

തൃശ്ശൂര്‍: പലതരം തട്ടിപ്പുകളാണ് നാട്ടില്‍ നടക്കുന്നത്. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി ജോണ്‍സണ്‍ എന്ന സീരിയല്‍ നടനാണ് ഇത്തവണ തട്ടിപ്പിന്റെ പേരില്‍ വലിയിലായത്. ഇയാള്‍...

കണ്ണൂര്‍ സ്വദേശിനി കൊടൈക്കനാലില്‍ ആത്മഹത്യ ചെയ്ത സംഭവം; അയല്‍വാസിയായ യുവാവിന്റെ ശല്യം മൂലമെന്നു ആത്മഹത്യ കുറിപ്പ്

കണ്ണൂര്‍ സ്വദേശിനി കൊടൈക്കനാലില്‍ ആത്മഹത്യ ചെയ്ത സംഭവം; അയല്‍വാസിയായ യുവാവിന്റെ ശല്യം മൂലമെന്നു ആത്മഹത്യ കുറിപ്പ്

കണ്ണൂര്‍: കൊടൈക്കനാലില്‍ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുണ്ടേരി കച്ചേരിപ്പറമ്പില്‍ കോളിയാട്ടില്‍ വീട്ടില്‍ ബാലന്റെയും ലക്ഷ്മിയുടെയും മകള്‍ രോഹിണിയാണ് (44) മരിച്ചത്. മൃതദേഹം കൊടൈക്കനാലില്‍...

പാച്ചുവിന്റെ ജനനത്തോടെ സുഖങ്ങളും സന്തോഷങ്ങളും വേണ്ടെന്നു വച്ച അമ്മ;  പേരന്‍പിലെ പാപ്പായെപ്പോലെ എനിക്കും ഒരു കുഞ്ഞനുജന്‍ ഉണ്ട്; കരളലിയിക്കും അനുഭവം വൈറല്‍ കുറിപ്പ്

പാച്ചുവിന്റെ ജനനത്തോടെ സുഖങ്ങളും സന്തോഷങ്ങളും വേണ്ടെന്നു വച്ച അമ്മ; പേരന്‍പിലെ പാപ്പായെപ്പോലെ എനിക്കും ഒരു കുഞ്ഞനുജന്‍ ഉണ്ട്; കരളലിയിക്കും അനുഭവം വൈറല്‍ കുറിപ്പ്

തൃശ്ശൂര്‍: പേരന്‍പിലെ പാപ്പായെപ്പോലെ എനിക്കും ഒരു കുഞ്ഞനുജന്‍ ഉണ്ടെന്നു പറഞ്ഞ് ജീവിതാനുഭവം പങ്കുവച്ചിരിക്കുകയാണ് കവയത്രിയും കോളേജ് അധ്യാപികയുമായ സോയ ഒറിയോണ്‍. സ്പാസ്റ്റിക് ഡിസ്ഓര്‍ഡറുള്ള മകളെ ഇത്രയേറെ സ്നേഹിച്ച...

ബിജെപിയെ കോണ്‍ഗ്രസ് ‘കടത്തിവെട്ടി’, പശു രാഷ്ട്രീയത്തില്‍ മത്സരിക്കുകയാണ് ചെയ്യുന്നത്! മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ എന്‍എസ്എ ചുമത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ബിജെപിയെ കോണ്‍ഗ്രസ് ‘കടത്തിവെട്ടി’, പശു രാഷ്ട്രീയത്തില്‍ മത്സരിക്കുകയാണ് ചെയ്യുന്നത്! മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ എന്‍എസ്എ ചുമത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ എന്‍എസ്എ ചുമത്തിയ കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഒരേ സമയം മതേതര മൂല്യങ്ങള്‍ അവകാശപ്പെടുകയും എന്നാല്‍ സംഘപരിവാര്‍...

പരീക്ഷയ്ക്കിടെ കോപ്പിയടി; മുന്നറിയിപ്പ് നല്‍കിയ അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു

പരീക്ഷയ്ക്കിടെ കോപ്പിയടി; മുന്നറിയിപ്പ് നല്‍കിയ അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു

കാസര്‍കോട്: അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു. പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈയ്യാണ് വിദ്യാര്‍ത്ഥി തല്ലിയൊടിച്ചത്. അധ്യാപകന് സാരമായി പരുക്കുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ്...

സംസ്ഥാനത്ത് 248 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം; പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് 248 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം; പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ 248 കായിക താരങ്ങളെ നിയമിക്കാന്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായ 248 പേരുടെ പട്ടിക...

വിവാഹമോചനത്തിന് ഒരുങ്ങി കനകദുര്‍ഗയുടെ ഭര്‍ത്താവ്! ഭര്‍ത്താവിനു വേണ്ടെങ്കില്‍ വേണ്ട മക്കളെ ഒപ്പം കൂട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് കനകദുര്‍ഗയും

വിവാഹമോചനത്തിന് ഒരുങ്ങി കനകദുര്‍ഗയുടെ ഭര്‍ത്താവ്! ഭര്‍ത്താവിനു വേണ്ടെങ്കില്‍ വേണ്ട മക്കളെ ഒപ്പം കൂട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് കനകദുര്‍ഗയും

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നേരിടുന്ന അവഗണനകള്‍ അതിശക്തം. നിയമപോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗ വീട്ടില്‍ കയറിയ ഉടനെ ഭര്‍ത്താവും അമ്മയും മക്കളെയും കൊണ്ട് വീട് മാറിയത് വലിയ...

Page 1546 of 2166 1 1,545 1,546 1,547 2,166

FOLLOW US

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.