operation p hunt | bignewslive

കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചു; അഭിഭാഷകര്‍, ഐടി ഉദ്യോസ്ഥര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 28 പേര്‍ അറസ്റ്റില്‍, 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം...

sreelakshmi | bignewslive

‘എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടണം, എന്നിട്ട് വേണം സ്‌കൂളില്‍ പോകാന്‍’; ജന്മദിനാഘോഷം മാറ്റിവെച്ച് കുഞ്ഞുകുടുക്കയിലെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിനായി കൈമാറി, ശ്രീലക്ഷ്മിയുടെ ജന്മദിനം ആഘോഷമാക്കി പോലീസ്

മണ്ണഞ്ചേരി: എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകണം, എന്നിട്ട് സ്‌കൂളില്‍ പോകണം, ഇതാണ് ശ്രീലക്ഷ്മിയുടെ ഇപ്പോഴത്തെ വലിയ ആഗ്രഹം. അതിനായി തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന സഹായമായി ജന്മദിനാഘോഷം മാറ്റിവെച്ച് കുഞ്ഞുകുടുക്കയില്‍...

Court grant permission | Bignewslive

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി; കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി. കാസര്‍കോട് ഒന്നാം ക്ലാസ്...

Police attack | Bignewslive

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് കേബിള്‍ കൊണ്ട് തല്ലിയതായി പരാതി; മര്‍ദ്ദനം ഓണ്‍ലൈന്‍ ക്ലാസില്‍ ഒരുമിച്ച് പങ്കെടുക്കുന്നതിനിടെ

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് കേബിള്‍ കൊണ്ട് തല്ലിയതായി പരാതി. കാട്ടാക്കട യോഗീശ്വര സ്വാമിക് ക്ഷേത്രത്തിനു സമീപമാണ് സംഭവം. തുറസായ സ്ഥലത്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു പോലീസിന്റെ ആക്രോശം....

MANIMALA | bignewslive

മണിമലയാറ്റിലേക്കു ചാടി വില്ലേജ് ഓഫിസര്‍; രക്ഷിക്കാനായി കൂടെ എടുത്ത് ചാടി അതിഥി തൊഴിലാളി, ഒടുവില്‍ സംഭവിച്ചത്

മണിമല: മണിമലയാറ്റിലേക്കു ചാടിയ ചങ്ങനാശേരി സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ക്കായി തിരച്ചില്‍ തുടരുന്നു.കങ്ങഴ സ്വദേശി എന്‍. പ്രകാശനാണ് പാലത്തില്‍ നിന്നു ചാടിയത്. ആത്മഹത്യ ചെയ്യാന്‍ ചാടിയതാണെന്നാണ് സംശയം. പ്രകാശന്‍...

marijuvana | bignewslive

പരിസ്ഥിതി ദിനത്തില്‍ ചെടി നടണമെന്ന് ആഹ്വാനം; കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തി യുവാക്കള്‍

കൊല്ലം; പരിസ്ഥിതി ദിനാചരണത്തില്‍ കഞ്ചാവ് ചെടി നട്ട് യുവാക്കള്‍. കൊല്ലം മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ്...

കുഴൽപ്പണ കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; കള്ളപ്പണത്തിന് മണ്ണൊരുക്കിയത് കോൺഗ്രസ്, പ്രോത്സാഹിപ്പിച്ചത് ബിജെപി: മുഖ്യമന്ത്രി പിണറായി

കുഴൽപ്പണ കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; കള്ളപ്പണത്തിന് മണ്ണൊരുക്കിയത് കോൺഗ്രസ്, പ്രോത്സാഹിപ്പിച്ചത് ബിജെപി: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊടകര കള്ളപ്പണ കേസിൽ അന്വേഷണം ഗൗരവമായ രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണത്തിന്റെ ഒഴുക്കിന് കേരളത്തിൽ മണ്ണൊരുക്കിയത് കോൺഗ്രസാണെന്നും അത് പ്രോത്സാഹിപ്പിച്ച് മുന്നോട്ട്...

Suresh Gopi MP | Bignewslive

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി; വീഴ്ച നേതൃത്വത്തിന്റെയോ…? പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര നിര്‍ദേശം, കെ സുരേന്ദ്രന് നിര്‍ണ്ണായകം

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയില്‍ വീഴ്ച നേതൃത്വത്തിന്റെയോ എന്ന് പഠിക്കാന്‍ രാജ്യസഭാ എംപി സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ആകെയുള്ള ഒരു സീറ്റും...

lockdown help | bignewslive

വീട്ടുമുറ്റത്തെ മേശ നിറയെ ഭക്ഷണ സാധനങ്ങള്‍, തൊട്ടടുത്തായി മനസ്സുനിറയ്ക്കുന്ന ഒരു ബോര്‍ഡും-‘ആവശ്യക്കാര്‍ എടുക്കുക’!; ഇതൊക്കെയാണ് നന്മ

തൃശ്ശൂര്‍: മേശനിറയെ ഭക്ഷണസാധനങ്ങള്‍, അതിന് തൊട്ടടുത്തായി ഒരു ബോര്‍ഡും-'ആവശ്യക്കാര്‍ എടുക്കുക'! ഈ കോവിഡ് കാലത്ത് ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ വിശന്നിരിക്കാതിരിക്കാന്‍ മേശ നിറയെ ഭക്ഷണത്തിനുള്ള വകയൊരുക്കിയിരിക്കുകയാണ് ഒരു...

minister gr anil | bignewslive

ഭക്ഷ്യകിറ്റുകള്‍ പൂര്‍ണ്ണമായും സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്, കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ല; വ്യക്തമാക്കി ഭക്ഷ്യ പൊതുവികരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന സ്നേഹത്തിന്റേയും അനുകമ്പയുടേയും പ്രതിഫലനമാണ് ഭക്ഷ്യകിറ്റുകളെന്ന് ഭക്ഷ്യ പൊതുവികരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. കേരളത്തില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണ്ണമായും സംസ്ഥാനസര്‍ക്കാര്‍...

Page 1545 of 4510 1 1,544 1,545 1,546 4,510

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.