poisonous gas | Bignewslive

100 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ 4 പേര്‍ ശ്വാസം മുട്ടി മരിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഫയര്‍ഫോഴ്‌സ് അംഗം കുഴഞ്ഞുവീണു! ദാരുണ അപകടം കൊല്ലത്ത്

കൊല്ലം: 100 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ നാലു പേര്‍ ശ്വാസം മുട്ടി മരിച്ചു. കുണ്ടറ കോവില്‍മുക്കില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം നടന്നത്. കുണ്ടറ സ്വദേശികളായ രാജന്‍(35), സോമരാജന്‍(54),...

saji-cheriyan

തെലുങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ, പ്രശ്‌നമില്ല; കേരളത്തിലെ സിനിമാചിത്രീകരണം ചർച്ചചെയ്ത് തീരുമാനിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരളത്തിലെ സിനിമാ ചിത്രീകരണത്തിന്റെ അനുമതി സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് സിനിമാ-സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലുങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ....

hc | bignewslive

സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം;സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. തീരുമാനം നയപരമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുണിക്കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി...

‘തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാവില്ല’: പുതിയ മാസ്‌ക് കൊണ്ടാണ് മുഖം തുടച്ചത്, തെറ്റായ സന്ദേശം നല്‍കിയതില്‍ ഖേദിക്കുന്നു; ചിത്തരഞ്ജന്‍ എംഎല്‍എ

‘തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാവില്ല’: പുതിയ മാസ്‌ക് കൊണ്ടാണ് മുഖം തുടച്ചത്, തെറ്റായ സന്ദേശം നല്‍കിയതില്‍ ഖേദിക്കുന്നു; ചിത്തരഞ്ജന്‍ എംഎല്‍എ

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചത് വിവാദമായതോടെ ഖേദപ്രകടനവുമായി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു എംഎല്‍എ കൈയിലിരുന്ന മാസ്‌ക് ഉപയോഗിച്ച്...

മാനവികതയ്ക്കാണ് മൂല്യമെന്ന് തെളിയിച്ച് ഈ നാട്; മൃതദേഹം അടക്കാൻ സ്ഥലമില്ലാതെ കുടുംബം; കൃഷ്ണവേണിക്ക് ചിത ഒരുങ്ങിയത് എടത്വാ പള്ളിയിൽ

മാനവികതയ്ക്കാണ് മൂല്യമെന്ന് തെളിയിച്ച് ഈ നാട്; മൃതദേഹം അടക്കാൻ സ്ഥലമില്ലാതെ കുടുംബം; കൃഷ്ണവേണിക്ക് ചിത ഒരുങ്ങിയത് എടത്വാ പള്ളിയിൽ

കുട്ടനാട്: ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദുമത വിശ്വാസിക്കായി ചിതയൊരുക്കി ഈ നാട്. എടത്വാ പള്ളിയിലാണ് കൃഷ്ണവേണി എന്ന വയോധികയ്ക്ക് ചിതയൊരുങ്ങിയത്. കോയിൽമുക്ക് പുത്തൻപുരയിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യയാണ് കൃഷ്ണവേണി(85)....

abhijith1

മീൻ വിൽപ്പനയിൽ അമ്മൂമ്മയെ സഹായിക്കുന്നതും കഷ്ടപ്പെടുന്നതുമെല്ലാം പോലീസിൽ ചേരാൻ; 11കാരനെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഡിജിപി അനിൽകാന്ത്; ലാപ്‌ടോപ്പും സമ്മാനിച്ചു

തിരുവനന്തപുരം: മീൻ വിൽപ്പനയിൽ ഉൾപ്പടെ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നുകാരൻ അഭിജിത്തിന്റെ സ്വപ്‌നം പോലീസിൽ ചേരണമെന്നാണ്. ഏറെ കഷ്ടപ്പെടുന്നതും തന്റെ സ്വപ്‌നത്തിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോഴിതാ, കുഞ്ഞ് അഭിജിത്തിന്റെ...

Woman Abused | Bignewslive

എറണാകുളം-കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനില്‍ സ്ത്രീക്കു നേരെ പീഡന ശ്രമം; അപായച്ചങ്ങല വലിച്ച ഉടനെ പ്രതി ഓടിരക്ഷപ്പെട്ടു

കോഴിക്കോട്: എറണാകുളം-കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. യുവതി അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു....

കോവിഡ് ബാധിച്ച് അമ്മയും അമ്മമ്മയും പോയി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനിയത്തിക്ക് അമ്മയായി ഏഴുവയസുകാരി

കോവിഡ് ബാധിച്ച് അമ്മയും അമ്മമ്മയും പോയി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനിയത്തിക്ക് അമ്മയായി ഏഴുവയസുകാരി

ഉപ്പുതറ: കോവിഡ് ബാധിച്ച് അമ്മയും അമ്മമ്മയും നഷ്ടപ്പെട്ട ഈ കുഞ്ഞ് ഇപ്പോൾ കരഞ്ഞുതളർന്നിരിക്കാതെ കുഞ്ഞനിയത്തിയെ സംരക്ഷിക്കുന്നതിനുള്ള തിരക്കിലാണ്. അ അമ്മയ്ക്ക് പകരം കുഞ്ഞനിയത്തിയുടെ മാതൃത്വം ഏറ്റെടുത്തിരിക്കുന്നത് ഇടുക്കി...

K Surendran | Bignewslive

80 മിനിറ്റില്‍ 108 ചോദ്യങ്ങള്‍; പലതും അറിയില്ലെന്ന് മറുപടി, കുഴല്‍പ്പണ കേസില്‍ തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒരു മണിക്കൂറും 20 മിനിറ്റും. കേസുമായി ബന്ധപ്പെട്ട്...

ഇളവുകൾ ഇല്ല, കടുപ്പിച്ച് കേന്ദ്രം; ജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളെന്ന് ആഭ്യന്തരമന്ത്രാലയം

ഇളവുകൾ ഇല്ല, കടുപ്പിച്ച് കേന്ദ്രം; ജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ജനങ്ങളെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കേണ്ടത് ഉദ്യോഗസ്ഥരെന്ന് കേന്ദ്രസർക്കാർ. കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര...

Page 1462 of 4509 1 1,461 1,462 1,463 4,509

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.