പാര്‍ട്ടിയ്ക്ക് വീണ്ടും തലവേദന! മുന്‍ ബിജെപി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ബിജെപി പാര്‍ട്ടി പ്രവര്‍ത്തക

പാര്‍ട്ടിയ്ക്ക് വീണ്ടും തലവേദന! മുന്‍ ബിജെപി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ബിജെപി പാര്‍ട്ടി പ്രവര്‍ത്തക

ഡെറാഡൂണ്‍: മുന്‍ ബിജെപി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ബിജെപി പാര്‍ട്ടി പ്രവര്‍ത്തക. ഇതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. പ്രവര്‍ത്തക നല്‍കിയ പരതിയുടെ അടിസ്ഥാനത്തില്‍ ജനറല്‍...

സാമ്പത്തിക സംവരണം; ബില്ലിനെ എതിര്‍ത്ത് അണ്ണാ ഡിഎംകെ

സാമ്പത്തിക സംവരണം; ബില്ലിനെ എതിര്‍ത്ത് അണ്ണാ ഡിഎംകെ

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് അണ്ണാ ഡിഎംകെ. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നും അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ പറഞ്ഞു. മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക്...

എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസറ്റ് അപ്‌സര റെഡ്ഡി!

എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസറ്റ് അപ്‌സര റെഡ്ഡി!

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ട്രാന്‍സ്‌ജെന്റര്‍ അക്ടിവിസ്റ്റ് അപസര റെഡ്ഡിയെ നിയമിച്ചു. ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന...

കേന്ദ്രത്തിനെതിരെ ഒവൈസി; സാമ്പത്തിക സംവരണം ഭരണഘടന അനുവദിക്കുന്നില്ല

കേന്ദ്രത്തിനെതിരെ ഒവൈസി; സാമ്പത്തിക സംവരണം ഭരണഘടന അനുവദിക്കുന്നില്ല

സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് അസദുദ്ദീന്‍ ഒവൈസി. ജനറല്‍ കാറ്റഗറിലുള്ളവര്‍ക്ക് ജോലിയിലും പഠന മേഖലയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ...

തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉടന്‍ തുറക്കില്ല! നിയമപോരാട്ടം തുടരും; കളക്ടര്‍

തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉടന്‍ തുറക്കില്ല! നിയമപോരാട്ടം തുടരും; കളക്ടര്‍

ചെന്നൈ: തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉടന്‍ തുറക്കില്ലെന്ന് കളക്ടര്‍ സന്ദീപ് നന്ദൂരി വ്യക്തമാക്കി. കമ്പനി തുറന്നാലുള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി വീണ്ടും നിയമപോരാട്ടം തുടരുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടരുതെന്നും കളക്ടര്‍...

ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ്; സഭകള്‍ തടസപ്പെട്ടു

പൗരത്വ നിയമഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി; മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം

മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ നിയമഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പിനിടെ ലോക്‌സഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. വര്‍ഗീയ...

ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതി; അധ്യക്ഷനായി നന്ദന്‍ നിലേകനിയെ നിയോഗിച്ചു

ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതി; അധ്യക്ഷനായി നന്ദന്‍ നിലേകനിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതിയുടെ അധ്യക്ഷനായി ഇന്‍ഫോസിസ് സഹ സ്ഥാപകനും ചെയര്‍മാനും, യുഐഡിഎഐ മുന്‍ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയെ നിയമിച്ചു. ആര്‍ബിഐ ഇറക്കിയ വാര്‍ത്താ...

അയോദ്ധ്യ തര്‍ക്കഭൂമി കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്; ഹര്‍ജികള്‍ പത്താം തീയതി പരിഗണിക്കും

അയോദ്ധ്യ തര്‍ക്കഭൂമി കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്; ഹര്‍ജികള്‍ പത്താം തീയതി പരിഗണിക്കും

ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കഭൂമി കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് ബഞ്ച്. ജസ്റ്റിസ്മാരായ എസ്എ ബോബ്ഡേ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ്...

പശുക്കളുടെ ശല്യം സഹിക്കാന്‍ വയ്യ, രോഷം പൂണ്ട കര്‍ഷകര്‍ സ്‌കൂള്‍ കാലിത്തൊഴുത്താക്കി! വിദ്യാര്‍ത്ഥികള്‍ ഗെയിറ്റിന് പുറത്തും

പശുക്കളുടെ ശല്യം സഹിക്കാന്‍ വയ്യ, രോഷം പൂണ്ട കര്‍ഷകര്‍ സ്‌കൂള്‍ കാലിത്തൊഴുത്താക്കി! വിദ്യാര്‍ത്ഥികള്‍ ഗെയിറ്റിന് പുറത്തും

ഉത്തര്‍പ്രദേശ്: ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകള്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന പശുക്കള്‍ നശിപ്പിച്ചു. ഒടുവില്‍ രോഷാകുലരായ കര്‍ഷകര്‍ ഗ്രാമത്തിലെ പൈമറി സ്‌കൂളില്‍ തെരുവില്‍ അലയുന്ന നൂറിലധികം കന്നുകാലികളെ...

യോഗി വളര്‍ത്തുന്നത് വെറുപ്പിന്റെ രാഷ്ട്രീയം; രൂക്ഷവിമര്‍ശനവുമായി മുന്‍ ദേശീയ സുരക്ഷ ഉപദേശകന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രംഗത്ത്

യുപിയിലും ബിജെപിക്ക് തിരിച്ചടി; പാര്‍ട്ടി വിടാനൊരുങ്ങി സംഖ്യകക്ഷികള്‍

ഉത്തര്‍പ്രദേശില്‍ ബിജെപി വിടാനൊരുങ്ങി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി)യും അപ്നാ ദളും. ഉത്തര്‍പ്രദേശില്‍ ചെറു സഖ്യകക്ഷികളോടുള്ള ബി.ജെ.പിയുടെ ഉപയോഗിച്ച് വലിച്ചെറിയുക എന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ മുന്നണി...

Page 232 of 448 1 231 232 233 448

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!