ബിഹാറിലെ ഉഷ്ണതരംഗത്തില്‍ 72 മണിക്കൂറില്‍ മാത്രം മരിച്ചത് 90 പേര്‍; ഗയയില്‍ നിരോധനാജ്ഞ

ബിഹാറിലെ ഉഷ്ണതരംഗത്തില്‍ 72 മണിക്കൂറില്‍ മാത്രം മരിച്ചത് 90 പേര്‍; ഗയയില്‍ നിരോധനാജ്ഞ

പാട്‌ന: ബിഹാറിലെ കടുത്ത ചൂട് വീണ്ടും ജീവനെടുക്കുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 90 പേരാണ്. ഇതോടെ ബീഹാറില്‍ മരണപ്പെട്ടവരുടെ എണ്ണം 184 ആയി, സംസ്ഥാനത്ത്...

ബംഗാളില്‍ തൃണമൂലിന് അടിപതറുന്നു! ഒരു ത്രിണമൂല്‍ എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു; രണ്ട് ദിവസത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത് രണ്ട് എംഎല്‍എമാരും 27 കൗണ്‍സിലര്‍മാരും

ബംഗാളില്‍ തൃണമൂലിന് അടിപതറുന്നു! ഒരു ത്രിണമൂല്‍ എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു; രണ്ട് ദിവസത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത് രണ്ട് എംഎല്‍എമാരും 27 കൗണ്‍സിലര്‍മാരും

കൊല്‍ക്കത്ത; ത്രിണമൂലില്‍ നിന്ന് ബിജെപിയിലേക്കുള്ള ചേക്കറല്‍ തുടരുന്നു. നൗപാര എംഎല്‍എ സുനില്‍ സിങിന് പിന്നാലെ ത്രിണമൂല്‍ എംഎല്‍എ ബിശ്വജിത്ത് ദാസ് ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിജെപി നേതാക്കളായ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാജ്യതലസ്ഥാനത്ത് നടക്കുന്ന 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ ചേരാനിരിക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി...

ജലക്ഷാമം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണം; തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ജലക്ഷാമം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണം; തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായി ഒന്നും ചെയ്തില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന തമിഴ്‌നാട്ടില്‍ ജല സംരക്ഷണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് സര്‍ക്കാരിന്റെ...

‘വന്ദേ മാതരം ഇസ്ലാമിക വിരുദ്ധം’; സത്യപ്രതിജ്ഞക്ക് ശേഷം ഇന്ത്യന്‍ ഭരണഘടനയ്ക്ക് ജയ് വിളിച്ച് എസ്പി എംപി

‘വന്ദേ മാതരം ഇസ്ലാമിക വിരുദ്ധം’; സത്യപ്രതിജ്ഞക്ക് ശേഷം ഇന്ത്യന്‍ ഭരണഘടനയ്ക്ക് ജയ് വിളിച്ച് എസ്പി എംപി

ന്യൂഡല്‍ഹി; പതിനെഴാം ലോക്‌സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജയ് ശ്രീറാം വിളി കൊണ്ടും വന്ദേ മാതരം വിളികള്‍ കൊണ്ടും നിറഞ്ഞതായിരുന്നു. പല ബിജെപി നേതാക്കളും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ജയ്...

മറ്റ് മൂന്ന് ഭാഷകള്‍ക്ക് പുറമെ യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങളും പത്രക്കുറിപ്പുകളും ഇനിമുതല്‍ സംസ്‌കൃതത്തിലും

മറ്റ് മൂന്ന് ഭാഷകള്‍ക്ക് പുറമെ യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങളും പത്രക്കുറിപ്പുകളും ഇനിമുതല്‍ സംസ്‌കൃതത്തിലും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങളും ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പുകളും സംസ്‌കൃതത്തിലും പ്രസിദ്ധീകരിക്കും. സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി. സംസ്‌കൃതത്തിലുള്ള ആദ്യ പത്രക്കുറിപ്പ്...

ബസിന്റെ മുകളില്‍ കയറി യാത്ര ചെയ്ത് ബസ് ഡേ ആഘോഷിച്ച് വിദ്യാര്‍ത്ഥികള്‍; ബ്രേക്ക് പിടിച്ചപാടെ കൂട്ടത്തോടെ തലകുത്തി താഴേയ്ക്ക്! അമ്പരപ്പിച്ച് വീഡിയോ

ബസിന്റെ മുകളില്‍ കയറി യാത്ര ചെയ്ത് ബസ് ഡേ ആഘോഷിച്ച് വിദ്യാര്‍ത്ഥികള്‍; ബ്രേക്ക് പിടിച്ചപാടെ കൂട്ടത്തോടെ തലകുത്തി താഴേയ്ക്ക്! അമ്പരപ്പിച്ച് വീഡിയോ

ചെന്നൈ: പതിവുപോലെ ഇത്തവണയും ചെന്നൈയിലെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ബസ് ഡേ അതിഗംഭീരമായി തന്നെ ആഘോഷിച്ചു. പക്ഷേ അമ്പരപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ബസ്...

അനില്‍ അംബാനി നല്‍കാനുള്ളത് 14,000 കോടി രൂപ! നടപടിക്കൊരുങ്ങി ചൈനീസ് ബാങ്കുകള്‍

അനില്‍ അംബാനി നല്‍കാനുള്ളത് 14,000 കോടി രൂപ! നടപടിക്കൊരുങ്ങി ചൈനീസ് ബാങ്കുകള്‍

മുംബൈ: കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ അനില്‍ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. മൊത്തം 210 കോടി ഡോളറാണ് ഏകദേശം...

ചില്ല് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും താഴെ വീണു; രണ്ട് തൊഴിലാളികള്‍ മരിച്ചു

ചില്ല് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും താഴെ വീണു; രണ്ട് തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ വീഡിയോകോണ്‍ ടവറിന്റെ പത്താം നിലയില്‍ നിന്നും താഴെ വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. രാജു ശര്‍മ(22), അഷ്തിയാഖ് ഖാന്‍(23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച...

ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തി വെട്ടുന്നു; എട്ട് വര്‍ഷത്തിനുള്ളില്‍ ചൈനയെ മറികടക്കും

ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തി വെട്ടുന്നു; എട്ട് വര്‍ഷത്തിനുള്ളില്‍ ചൈനയെ മറികടക്കും

ന്യൂയോര്‍ക്ക്: എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. നിലവില്‍ ചൈനയാണ് ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമതെങ്കിലും എട്ട് വര്‍ഷത്തിനുള്ളില്‍ അത് ഇന്ത്യ...

Page 2 of 666 1 2 3 666

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!