തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ കുറച്ച് തണുപ്പ് ! ഐസ്‌ക്രീം വേണോ? വാത്സല്യം കലര്‍ന്ന ചോദ്യവുമായി രാഹുല്‍; വൈറലായി വീഡിയോ

തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ കുറച്ച് തണുപ്പ് ! ഐസ്‌ക്രീം വേണോ? വാത്സല്യം കലര്‍ന്ന ചോദ്യവുമായി രാഹുല്‍; വൈറലായി വീഡിയോ

ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐസ്‌ക്രീം നുണയാനെത്തിയ നേതാവിനെ കണ്ട് കൗതുകത്തിലായിരിക്കുകയാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസുകാര്‍. നഗരത്തിലെ ഒരു ഐസ്‌ക്രീം കടയിലെത്തിയ രാഹുല്‍ ഗാന്ധിയെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല. കടും...

മാവോയ്‌സ്റ്റ് ആക്രമണം; റിപ്പോര്‍ട്ടിംഗിനു പോയ ദൂരദര്‍ശന്‍ ക്യാമറാമാന്‍ കൊല്ലപ്പെട്ടു

മാവോയ്‌സ്റ്റ് ആക്രമണം; റിപ്പോര്‍ട്ടിംഗിനു പോയ ദൂരദര്‍ശന്‍ ക്യാമറാമാന്‍ കൊല്ലപ്പെട്ടു

ദന്തേവാഡ: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിംഗിനു പോയ ദൂരദര്‍ശന്‍ സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന്...

സിബിഐ വിവാദം; സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണം, രാഗേഷ് അസ്താനക്കേതിരെ ശക്തമായ തെളിവുകളുണ്ട്; ആവശ്യവുമായി എകെ ബസ്സി സുപ്രീംകോടതിയില്‍

സിബിഐ വിവാദം; സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണം, രാഗേഷ് അസ്താനക്കേതിരെ ശക്തമായ തെളിവുകളുണ്ട്; ആവശ്യവുമായി എകെ ബസ്സി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാഗേഷ് അസ്താനക്കേതിരായ അഴിമതി ആരോപണം അന്വേഷിച്ച എകെ ബസ്സിയെ ആന്‍ഡമാന്‍ നിക്കോബാറിലേക്ക് സ്ഥലം മാറ്റിയ ഉത്തരവിനെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. തന്റെ...

മിര്‍സാ മാലിക്ക്; കുട്ടി ഹീറോയ്ക്ക് പേരിട്ട് സാനിയയും ഷോയ്ബും

മിര്‍സാ മാലിക്ക്; കുട്ടി ഹീറോയ്ക്ക് പേരിട്ട് സാനിയയും ഷോയ്ബും

ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റര്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷോയ്ബ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത...

നാലു വര്‍ഷത്തിനിടെ പരസ്യത്തിനായി മോഡി സര്‍ക്കാര്‍ ചിലവിട്ടത് 5000 കോടി രൂപ! യുപിഎ സര്‍ക്കാരുകള്‍ ചിലവഴിച്ചതിന്റെ ഇരട്ടി

നാലു വര്‍ഷത്തിനിടെ പരസ്യത്തിനായി മോഡി സര്‍ക്കാര്‍ ചിലവിട്ടത് 5000 കോടി രൂപ! യുപിഎ സര്‍ക്കാരുകള്‍ ചിലവഴിച്ചതിന്റെ ഇരട്ടി

ന്യൂഡല്‍ഹി: നാലുവര്‍ഷത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചിലവിട്ടത് 5000 കോടി രൂപ. വിവിധ മാധ്യമങ്ങളിലെ പരസ്യത്തിനായി യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന പത്തുവര്‍ഷത്തില്‍ ചിലവിട്ട തുകയ്ക്ക്...

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയില്‍; നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തും

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയില്‍; നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസെപ്പെ കോണ്‍ടി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് അഇന്ത്യയില്‍. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുളള ജോസപ്പെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന ഇറ്റാലിയന്‍...

അപായനില പിന്നിട്ട് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകും

അപായനില പിന്നിട്ട് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ അപായനില പിന്നിട്ടു. അനന്ദ് വിഹാര്‍, ദ്വാരക, രോഹിണി, പഞ്ചാബി...

സാനിയ മിര്‍സ ആണ്‍കുഞ്ഞിന് ജന്മം നല്‍കി..!

സാനിയ മിര്‍സ ആണ്‍കുഞ്ഞിന് ജന്മം നല്‍കി..!

ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് കുട്ടി ഹീറോ ആഗതനായി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സാനിയയുടെ ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് ടീം...

ജിയോയില്‍ മാത്രമല്ല, ഇനി ഒരു നെറ്റ്‌വര്‍ക്കിലും പോണ്‍ ലഭിക്കില്ല; പ്രമുഖ ടെലികോം കമ്പനികള്‍ പോണ്‍സൈറ്റുകള്‍ നിരോധിക്കുന്നു

ജിയോയില്‍ മാത്രമല്ല, ഇനി ഒരു നെറ്റ്‌വര്‍ക്കിലും പോണ്‍ ലഭിക്കില്ല; പ്രമുഖ ടെലികോം കമ്പനികള്‍ പോണ്‍സൈറ്റുകള്‍ നിരോധിക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികള്‍ എല്ലാം പോണ്‍ സൈറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നു. റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് രാജ്യത്തെ മറ്റ് പ്രധാന ടെലികോം കമ്പനികളും...

ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി അംഗീകരിച്ചു; ഇനി പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക്

ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി അംഗീകരിച്ചു; ഇനി പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക്

ഡല്‍ഹി: ഡല്‍ഹിയില്‍ പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവച്ചു....

Page 1573 of 1603 1 1,572 1,573 1,574 1,603

FOLLOW US

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.