രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ; രോഗമുക്തി നിരക്ക് 79.28 ശതമാനം

രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ; രോഗമുക്തി നിരക്ക് 79.28 ശതമാനം

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 42...

സെപ്തംബര്‍ 21ന് സ്‌കൂളുകള്‍ തുറക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്

സെപ്തംബര്‍ 21ന് സ്‌കൂളുകള്‍ തുറക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സെപ്തംബര്‍ 21ന് സ്‌കൂളുകള്‍ തുറക്കേണ്ടതില്ല എന്ന...

മോഡിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചു; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്-വീഡിയോ

മോഡിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചു; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്-വീഡിയോ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങിനിടെയാണ് ബലൂണ്‍ പൊട്ടിത്തെറിച്ചത്. നിരവധി...

അനുരാഗ് ഠാക്കൂറിന്റേത് ഏറ്റവും മോശമായ രാഷ്ട്രീയ പ്രസംഗം,പൊട്ടിത്തെറിച്ച് ശശി തരൂര്‍

അനുരാഗ് ഠാക്കൂറിന്റേത് ഏറ്റവും മോശമായ രാഷ്ട്രീയ പ്രസംഗം,പൊട്ടിത്തെറിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ഗാന്ധി കുടുംബത്തിനും എതിരായി അനുരാഗ് ഠാക്കൂര്‍ നടത്തിയ...

ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു

ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു

ആഗ്ര: സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങി താജ്മഹലും ആഗ്ര കോട്ടയും. നീണ്ട ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി ഈ മാസം 21 ന് തുറന്നുകൊടുക്കും....

എന്നെ അയല്‍വീട്ടിലെ അമ്മായിയെ പോലെ തോന്നിയതുകൊണ്ടാകും അങ്ങനെ പറഞ്ഞത്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നിര്‍മ്മല സീതാരാമന്‍

എന്നെ അയല്‍വീട്ടിലെ അമ്മായിയെ പോലെ തോന്നിയതുകൊണ്ടാകും അങ്ങനെ പറഞ്ഞത്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കോവിഡിനെ ദൈവത്തിന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നത്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി. ഒരു...

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന ഒമ്പത് മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും അറുപത് വയസ് കഴിഞ്ഞവരാണ്. കഴിഞ്ഞ...

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 93000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 85000 കടന്നു

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 93000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 85000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. പുതുതായി 93337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5308015 ആയി ഉയര്‍ന്നു....

30 എംപിമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത

30 എംപിമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: മുപ്പത് എംപിമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30...

കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7827 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു

മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 21000ത്തിലധികം പേര്‍ക്ക്; 24 മണിക്കൂറിനിടെ 405 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 21656 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം...

Page 1 of 1583 1 2 1,583

FOLLOW US

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.