കുഞ്ഞ് മെഹ്ദിനെ അമ്പരപ്പിച്ച് വീണ്ടും ആഴ്‌സണലിന്റെ സ്‌നേഹ സമ്മാനം; ഇത്തവണയും മഞ്ചേരിക്കാരെ ഞെട്ടിച്ച് വീഡിയോയുമായി സാക്ഷാല്‍ ഓസില്‍

കുഞ്ഞ് മെഹ്ദിനെ അമ്പരപ്പിച്ച് വീണ്ടും ആഴ്‌സണലിന്റെ സ്‌നേഹ സമ്മാനം; ഇത്തവണയും മഞ്ചേരിക്കാരെ ഞെട്ടിച്ച് വീഡിയോയുമായി സാക്ഷാല്‍ ഓസില്‍

മലപ്പുറം: ഫുട്‌ബോളിനെ നെഞ്ചേറ്റിയ മഞ്ചേരിക്കാരന്‍ ഇന്‍സമാം ഉള്‍ഹഖിന് വീണ്ടും ആഴ്‌സനല്‍ ക്ലബിന്റെ സ്‌നേഹസമ്മാനം. ഇന്‍സമാമിന്റെ കുഞ്ഞിന് ക്ലബ് സമ്മാനമായി കുഞ്ഞ് ജേഴ്‌സി അയച്ചുകൊടുത്താണ് ആരാധകനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്....

ലഹരി മരുന്ന് ഉപയോഗം; ബെല്‍ജിയം താരം നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്

ലഹരി മരുന്ന് ഉപയോഗം; ബെല്‍ജിയം താരം നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്

മിലാന്‍: ബെല്‍ജിയം താരം രാഡ്ജ നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്. സ്വഭാവദൂഷ്യവും മയക്കു മരുന്നിന്റെ ഉപയോഗവും കാരണമാണ് ഇന്റര്‍ മിലാന്‍ ക്ലബ് അധികൃതര്‍ താരത്തെ വിലക്കിയത്. ഈ സീസണിലാണ്...

ലോക രാജാക്കന്മാരായി വീണ്ടും റയല്‍; ലോക ക്ലബ് ഫുട്‌ബോള്‍ കപ്പ് റയല്‍ മാഡ്രിഡിന്!

ലോക രാജാക്കന്മാരായി വീണ്ടും റയല്‍; ലോക ക്ലബ് ഫുട്‌ബോള്‍ കപ്പ് റയല്‍ മാഡ്രിഡിന്!

പാരീസ്: ഫിഫ ലോക ക്ലബ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മാഡ്രിഡ് കിരീടനേട്ടം സ്വന്തമാക്കുന്നത്. ഫൈനലില്‍ അല്‍ ഐനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്...

തുടര്‍ തോല്‍വി: മാഞ്ചസ്റ്ററിലും പുറത്താക്കല്‍ സീസണ്‍! കോച്ച് മൗറീഞ്ഞോയെ യുണൈറ്റഡ് ഒഴിവാക്കി

തുടര്‍ തോല്‍വി: മാഞ്ചസ്റ്ററിലും പുറത്താക്കല്‍ സീസണ്‍! കോച്ച് മൗറീഞ്ഞോയെ യുണൈറ്റഡ് ഒഴിവാക്കി

ലണ്ടന്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കിയ വാര്‍ത്ത വന്നതിനു പിന്നാലെ ഇപിഎല്ലിലും പുറത്താക്കല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസെ മൗറീഞ്ഞോ ക്ലബ് വിട്ടു....

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നിഷേധിച്ച് സലാ; മില്‍നറിന് നല്‍കണമെന്ന് ആവശ്യം; മനം കവര്‍ന്ന് സലാ

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നിഷേധിച്ച് സലാ; മില്‍നറിന് നല്‍കണമെന്ന് ആവശ്യം; മനം കവര്‍ന്ന് സലാ

ലണ്ടന്‍: ലിവര്‍പൂളിന്റെ തകര്‍പ്പന്‍ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് മുന്നേറ്റതാരം മുഹമ്മദ് സലായുടെ ഹാട്രിക് മികവായിരുന്നു. എതിരില്ലാത്ത നാല് ഗോളിനാണ് ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ തകര്‍ത്തത്. ഇതിനിടെ, മാഞ്ചസ്റ്റര്‍ സിറ്റി...

ചെല്‍സിക്ക് മുന്നില്‍ തട്ടി വീണ് മാഞ്ചസ്റ്റര്‍ സിറ്റി; കുതിപ്പിന് വിരാമം

ചെല്‍സിക്ക് മുന്നില്‍ തട്ടി വീണ് മാഞ്ചസ്റ്റര്‍ സിറ്റി; കുതിപ്പിന് വിരാമം

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്: പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങളിലും തോറ്റ് വന്ന ചെല്‍സിക്ക് മുന്നില്‍ മുട്ടുകുത്തി മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗ്രൂപ്പ്...

മൂന്നടിച്ച് സലാ; ലിവര്‍പൂളിന് എതിരില്ലാത്ത ജയം! പട്ടികയില്‍ ഒന്നാമന്‍

മൂന്നടിച്ച് സലാ; ലിവര്‍പൂളിന് എതിരില്ലാത്ത ജയം! പട്ടികയില്‍ ഒന്നാമന്‍

ലണ്ടന്‍: സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ തകര്‍പ്പന്‍ ഫോമില്‍ ലിവര്‍പൂളിന് ഏകപക്ഷീയ വിജയം. സീസണിലെ ആദ്യ ഹാട്രിക് ഗോള്‍ സലാ കണ്ടെത്തിയതോടെ ലിവര്‍പൂള്‍ ബോണ്‍മൗത്തിനെതിരെ തകര്‍പ്പന്‍ ജയം....

ചരിത്രത്തിലെ ഏറ്റവും കുറവ് കാണികള്‍! ഫാന്‍സ് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്ന് ഡേവിഡ് ജെയിംസ്

ചരിത്രത്തിലെ ഏറ്റവും കുറവ് കാണികള്‍! ഫാന്‍സ് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്ന് ഡേവിഡ് ജെയിംസ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ്. ഇന്ന് നടക്കുന്ന പൂനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര...

ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആരാധകര്‍; തെറ്റായ പ്രവണതയെന്ന് മതേവൂസ്; കടുത്ത വിമര്‍ശനവുമായി ജര്‍മ്മന്‍ ഇതിഹാസം!

ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആരാധകര്‍; തെറ്റായ പ്രവണതയെന്ന് മതേവൂസ്; കടുത്ത വിമര്‍ശനവുമായി ജര്‍മ്മന്‍ ഇതിഹാസം!

കൊച്ചി: തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളിലും വിജയം കണ്ടെത്താനാകാത്ത കേരള ബ്ലാസ്റ്റേഴ്സിന് ഇനി പിന്തുണയില്ലെന്ന് അറിയിച്ച ആരാധകരെ വിമര്‍ശിച്ച് ജര്‍മ്മന്‍ ഇതിഹാസം ലോഥര്‍ മതേവുസ്. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ കളി...

ഇനിയും കാത്തിരിക്കണോ? ആരാധകരുടെ ബഹിഷ്‌കരണവും ഏറ്റില്ല; വീണ്ടും പറ്റിച്ച് ബ്ലാസ്റ്റേഴ്‌സ്! ജംഷ്ഡ്പൂരിനോടും സമനില

ഇനിയും കാത്തിരിക്കണോ? ആരാധകരുടെ ബഹിഷ്‌കരണവും ഏറ്റില്ല; വീണ്ടും പറ്റിച്ച് ബ്ലാസ്റ്റേഴ്‌സ്! ജംഷ്ഡ്പൂരിനോടും സമനില

കൊച്ചി: വീണ്ടും ആരാധകരെ കബളിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയും ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. തോല്‍വിയില്‍ നിന്നും സമനില പിടിച്ചെന്ന ആശ്വാസം ആരാധകര്‍ക്ക് ബാക്കി നല്‍കി...

Page 13 of 19 1 12 13 14 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.