‘ഡാഡ്.. എനിക്ക് ശരിക്കും പേടിയാകുന്നു, ഇത് തകരാന്‍ പോവുകയാണെന്ന് തോന്നുന്നു’; ഫുട്‌ബോള്‍ ലോകത്തെ കണ്ണീരണിയിച്ച് സാലയുടെ അവസാന സന്ദേശം; പ്രാര്‍ത്ഥനയില്‍ ഫുട്‌ബോള്‍ ലോകം

‘ഡാഡ്.. എനിക്ക് ശരിക്കും പേടിയാകുന്നു, ഇത് തകരാന്‍ പോവുകയാണെന്ന് തോന്നുന്നു’; ഫുട്‌ബോള്‍ ലോകത്തെ കണ്ണീരണിയിച്ച് സാലയുടെ അവസാന സന്ദേശം; പ്രാര്‍ത്ഥനയില്‍ ഫുട്‌ബോള്‍ ലോകം

ലണ്ടന്‍: ഫുട്‌ബോള്‍ ലോകവും ലോകമെമ്പാടുമുള്ള ആരാധകരും കണ്ണീരോടെ കാത്തിരിക്കുന്ന ശുഭവാര്‍ത്ത ഇനിയുമെത്തിയില്ല. ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിനിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സാലയും പൈലറ്റ് ഡേവ്...

വാഹനാപകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ടിട്ടും കാല്‍പന്തിനോടുള്ള അഭിനിവേശം! പേരാമ്പ്രയിലെ വൈശാഖിന് അവസരമൊരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഈ ആദരത്തിന് ബിഗ് സല്യൂട്ടുമായി സോഷ്യല്‍മീഡിയ

വാഹനാപകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ടിട്ടും കാല്‍പന്തിനോടുള്ള അഭിനിവേശം! പേരാമ്പ്രയിലെ വൈശാഖിന് അവസരമൊരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഈ ആദരത്തിന് ബിഗ് സല്യൂട്ടുമായി സോഷ്യല്‍മീഡിയ

കോഴിക്കോട്: കേരളത്തിന്റെ അടങ്ങാത്ത ഫുട്‌ബോള്‍ പ്രേമത്തിന്റെ നേര്‍സാക്ഷ്യമാണ് കോഴിക്കോട് പേരാമ്പ്രക്കാരനായ വൈശാഖ്. സ്‌കൂളില്‍ പഠിക്കുന്നതിനിടെ വാഹനപകടത്തില്‍ ഒരു കാലുനഷ്ടപ്പെട്ടിട്ടും തളരാതെ വൈശാഖ് ഫുട്‌ബോളിനു പുറകെ ഓടി. പേരാമ്പ്രയുടെ...

ഇനി കളി മാറും! കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ വിംഗാഡ കൊച്ചിയിലെത്തി

ഇനി കളി മാറും! കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ വിംഗാഡ കൊച്ചിയിലെത്തി

കൊച്ചി: തുടര്‍ച്ചയായ തിരിച്ചടികളില്‍ നിന്നും കരകയറാന്‍ തയ്യാറെടുത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനമൊഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നെലോ വിംഗാഡ കൊച്ചിയില്‍ എത്തി. പ്രൊഫസര്‍...

ഉച്ചയ്ക്ക് സ്വന്തം വിവാഹചടങ്ങില്‍; വൈകുന്നേരം സ്വന്തം ടീമിന്റെ നിര്‍ണ്ണായക മത്സരത്തില്‍ ബൂട്ടണിഞ്ഞ് കളത്തില്‍! മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിന്റെ നേര്‍സാക്ഷ്യമായി റിസ്വാന്‍

ഉച്ചയ്ക്ക് സ്വന്തം വിവാഹചടങ്ങില്‍; വൈകുന്നേരം സ്വന്തം ടീമിന്റെ നിര്‍ണ്ണായക മത്സരത്തില്‍ ബൂട്ടണിഞ്ഞ് കളത്തില്‍! മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിന്റെ നേര്‍സാക്ഷ്യമായി റിസ്വാന്‍

മലപ്പുറം: ഫുട്ബോളിനോടുള്ള മലപ്പുറത്തിന്റെ പ്രണയം കടല്‍കടന്നും പ്രശസ്തമാണ്. മലപ്പുറത്തെ മണ്ണില്‍ ഫുട്‌ബോളിന്റെ വേരോട്ടത്തെ കുറിച്ച് ആര്‍ക്കും സംശയവും ഉണ്ടാകില്ല, രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് മലപ്പുറംകാര്‍ക്ക് കാല്‍പ്പന്തിനോടുള്ള പ്രണയം....

റയലില്‍ തുടരുമോ? അതോ ഇന്റര്‍ മിലാനിലേക്ക് പോകുമോ? ആരാധകരെ കുഴപ്പിച്ച ചോദ്യത്തിന് ഉത്തരവുമായി ലൂക്കാ മോഡ്രിച്ച്

റയലില്‍ തുടരുമോ? അതോ ഇന്റര്‍ മിലാനിലേക്ക് പോകുമോ? ആരാധകരെ കുഴപ്പിച്ച ചോദ്യത്തിന് ഉത്തരവുമായി ലൂക്കാ മോഡ്രിച്ച്

മാഡ്രിഡ്: റയല്‍ മാഡ്രിന്റെ സൂപ്പര്‍താരവും ലോകകപ്പ് ഫുട്‌ബോളില്‍ വന്‍കുതിപ്പ് നടത്തി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ക്രൊയേഷ്യന്‍ ടീം നായകനുമായ ലൂക്കാ മോഡ്രിച്ച് ഒടുവില്‍ തന്റെ ട്രാന്‍സ്ഫര്‍...

‘ഇനി സൂക്ഷിച്ച് മാത്രമെ ഈ പണിക്കുള്ളൂ; സമയവും പണവുമുള്ള ക്ലബുകള്‍ക്കായി മാത്രം പ്രവര്‍ത്തിക്കും’; മാഞ്ചസ്റ്ററില്‍ നിന്നും പുറത്താക്കിയ കോച്ച് മൗറീനോ

‘ഇനി സൂക്ഷിച്ച് മാത്രമെ ഈ പണിക്കുള്ളൂ; സമയവും പണവുമുള്ള ക്ലബുകള്‍ക്കായി മാത്രം പ്രവര്‍ത്തിക്കും’; മാഞ്ചസ്റ്ററില്‍ നിന്നും പുറത്താക്കിയ കോച്ച് മൗറീനോ

ലണ്ടന്‍: ഇനി വളരെ സൂക്ഷിച്ചു മാത്രമെ അടുത്ത ജോലിയിലേക്ക് പ്രവേശിക്കൂ എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പരിശീലക സ്ഥാനം നഷ്ടപ്പെട്ട മൗറീനോ. അടുത്ത ക്ലബിലേക്ക് പോവുകയാണെങ്കില്‍ താന്‍...

യുവെന്റസിന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്! യുവെന്റെസ് ജഴ്‌സിയില്‍ ആദ്യകിരീടനേട്ടം ആഘോഷിച്ച് റൊണാള്‍ഡോ

യുവെന്റസിന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്! യുവെന്റെസ് ജഴ്‌സിയില്‍ ആദ്യകിരീടനേട്ടം ആഘോഷിച്ച് റൊണാള്‍ഡോ

ജിദ്ദ: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം യുവെന്റസിന്. ശക്തരായ എതിരാളികളായ എസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് യുവെന്റസ് കിരീടത്തില്‍ മുത്തമിട്ടത്. ബുധനാഴ്ച ജിദ്ദയിലെ കിംഗ്...

ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ കോച്ച് രാജിവെച്ചു; സ്ഥാനമൊഴിഞ്ഞത് ഇന്ത്യയെ ആദ്യ നൂറിലെത്തിച്ച പരിശീലകന്‍

ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ കോച്ച് രാജിവെച്ചു; സ്ഥാനമൊഴിഞ്ഞത് ഇന്ത്യയെ ആദ്യ നൂറിലെത്തിച്ച പരിശീലകന്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ബഹ്റൈനോട് ഏറ്റ തോല്‍വിയോടെ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നാലെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു. മത്സരം ഇന്ത്യ എതിരില്ലാത്ത...

സമനില മതി നോക്കൗട്ട് റൗണ്ടിലെത്താന്‍; എന്നാല്‍ സമനിലയ്ക്കായി കളിക്കാന്‍ ഇന്ത്യയ്ക്കറിയില്ല; ജയം മാത്രം ലക്ഷ്യമെന്ന് കോച്ച് കോണ്‍സ്റ്റന്റൈന്‍

സമനില മതി നോക്കൗട്ട് റൗണ്ടിലെത്താന്‍; എന്നാല്‍ സമനിലയ്ക്കായി കളിക്കാന്‍ ഇന്ത്യയ്ക്കറിയില്ല; ജയം മാത്രം ലക്ഷ്യമെന്ന് കോച്ച് കോണ്‍സ്റ്റന്റൈന്‍

അബുദാബി: ഏഷ്യാ കപ്പില്‍ നോക്കൗണ്ട് റൗണ്ട് ലക്ഷ്യമാക്കി ഇറങ്ങുന്ന ഇന്ത്യ വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍. ഇന്ന് നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈന് എതിരായി ഇറങ്ങുമ്പോള്‍...

ചരിത്രം തൊട്ട് വീണ്ടും മെസി; ലാ ലിഗയില്‍ 400 ഗോള്‍ പൂര്‍ത്തിയാക്കി മിശിഹാ!

ചരിത്രം തൊട്ട് വീണ്ടും മെസി; ലാ ലിഗയില്‍ 400 ഗോള്‍ പൂര്‍ത്തിയാക്കി മിശിഹാ!

ലണ്ടന്‍: വീണ്ടും ചരിത്രം തൊട്ട് ഫുട്‌ബോളിന്റെ മിശിഹ. ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് ലയണല്‍ മെസിയുടെ ചരിത്രനേട്ടം. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഒരു ലീഗില്‍ മാത്രമായി...

Page 11 of 19 1 10 11 12 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.