Entertainment

നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണ്, നിങ്ങള്‍ ചെയ്യുന്നത് വലിയ കാര്യമാണ്; മീ ടൂ ക്യാംപെയ്‌ന് പിന്തുണയുമായി സാമന്ത

രാജ്യമൊട്ടാകെ തരംഗമായിക്കൊണ്ടിരിക്കുന്ന മീ ടു ക്യാംപെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തെന്നിന്ത്യന്‍ താരം സാമന്ത. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഓരോരുത്തരോടും ഒപ്പമാണ് താനെന്ന് സാമന്ത പറഞ്ഞു. ട്വിറ്ററിലൂടെയാണ്...

Read more

മീ ടൂവില്‍ കുടുങ്ങി നടന്‍ അലോക് നാഥും; ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിച്ചുവെന്ന് മുന്‍ അവതാരക വിന്റ നന്ദ

മീ ടൂ തരംഗം ബോളിവുഡില്‍ അലയടിക്കുമ്പോള്‍ പ്രതിസ്ഥാനത്തേക്ക് കൂടുതല്‍ പ്രമുഖരുടെ പേരുകളെത്തുകയാണ്. നാന പടേക്കര്‍, രജത് കപൂര്‍, ചേതന്‍ ഭഗത്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എംജെ അക്ബര്‍...

Read more

ഏറ്റവും കുറവ് പ്രതിഫലമല്ല, ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരമായി ശ്രീശാന്ത്; ബിഗ് ബോസില്‍ നിന്ന് കൈപറ്റുന്ന തുക കേട്ട് ഞെട്ടി ആരാധകര്‍

തെന്നിന്ത്യയില്‍ ബിഗ്‌ബോസ് ജ്വരം താല്‍ക്കാലികമായി അവസാനിച്ചപ്പോള്‍ ഹിന്ദിയില്‍ പന്ത്രണ്ടാം സീസണ്‍ ബിഗ്‌ബോസ് പുരോഗമിക്കുകയാണ്. അവിടെ താരമായിരിക്കുന്നതാകട്ടെ മുന്‍ ക്രിക്കറ്റ് താരവും മലയാളി താരവുമായ ശ്രീശാന്താണ്. സല്‍മാന്‍ ഖാന്‍...

Read more

രണ്ടാമതും അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് അല്‍ഫോന്‍സ് പുത്രന്‍

രണ്ടാമതും അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ആദ്യത്തേത് ആണ്‍കുട്ടിയായിരുന്നെങ്കില്‍ രണ്ടാമത്തേത് പെണ്‍കുട്ടിയാണ്. ഒരു പെണ്‍കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തം വന്നുചേര്‍ന്നതായി അനുഭവപ്പെടുന്നെന്നും...

Read more

സംവിധായകന്‍ വികാസ് ബാല്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറി; ക്വീന്‍ സഹനടി നയനി ദീക്ഷിത്ത്

കങ്കണ റണാവത്ത് ക്വീന്‍ സംവിധായകന്‍ വികാസ് ബാലിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണത്തിന് പിന്നാലെ ക്വീനിലെ സഹനടി ആയ നയനി ദീക്ഷിത്തും രംഗത്ത്. വികാസ് ബാല്‍ തന്നോട് പലപ്പോഴും...

Read more

അടുത്ത വര്‍ഷം എനിക്ക് കാഴ്ച ലഭിക്കും; പ്രതീക്ഷയോടെ വൈക്കം വിജയലക്ഷ്മി

വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. 2019ല്‍ താന്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ തനിക്ക് ലോകം...

Read more

സാന്‍ഡ് ആര്‍ട്ടില്‍ കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍; വൈറലായി വീഡിയോ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിക്ക് സാന്‍ഡ് ആര്‍ട്ടില്‍ ട്രെയിലര്‍ ഒരുക്കി വ്യതസ്തനായിരിക്കുകയാണ് ഉദയന്‍ എടപ്പാള്‍ എന്ന കലാകാരന്‍. എന്തായാലും കായംകുളം കൊച്ചുണ്ണിയുടെ...

Read more

കൊമ്പന്‍ മീശയും, വെള്ള ഷര്‍ട്ടും, നെറ്റിയിലെ കുറിയും; ഇതാണ് രജനിയുടെ പുതിയ ‘പേട്ട’ ലുക്ക്

കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം പേട്ടയുടെ രണ്ടാമത്തെ പോസ്റ്റര്‍ ഇറങ്ങി. ആദ്യം ഇറങ്ങിയ പോസ്റ്ററിലെ സ്‌റ്റെലിഷ് വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പരാമ്പരാഗത തമിഴ്...

Read more
Page 580 of 580 1 579 580

Recent News