Entertainment

സൈനിക പശ്ചാത്തലത്തില്‍ വീണ്ടുമൊരു ചിത്രം കൂടി; ‘ഓപ്പറേഷന്‍ ഗോള്‍ഡ് ഫിഷ്’ ടീസര്‍ പുറത്തുവിട്ടു

സൈനിക പശ്ചാത്തലത്തില്‍ വീണ്ടുമൊരു ചിത്രം കൂടി; ‘ഓപ്പറേഷന്‍ ഗോള്‍ഡ് ഫിഷ്’ ടീസര്‍ പുറത്തുവിട്ടു

സിനിമാ മേഖലയില്‍ ഇപ്പോള്‍ സൈനിക പശ്ചാത്തലത്തിലുള്ള സിനിമകള്‍ക്കാണ് ഡിമാന്റ്. ഇന്ത്യന്‍ സൈന്യം ഉറിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം 'ഉറി: ദി സര്‍ജിക്കല്‍'...

ചെന്നൈ മൃഗശാലയിലെ കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി! രണ്ട് കടുവകള്‍ക്ക് നല്‍കിയത് അഞ്ച് ലക്ഷം രൂപ

ചെന്നൈ മൃഗശാലയിലെ കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി! രണ്ട് കടുവകള്‍ക്ക് നല്‍കിയത് അഞ്ച് ലക്ഷം രൂപ

ചെന്നൈ: ചെന്നൈ മൃഗശാലയില്‍ നിന്ന് കടുവകളെ ദത്തെടുത്ത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആര്‍തി...

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി സംസ്ഥാന അവാര്‍ഡ് ലിസിറ്റില്‍ നിന്ന് സ്വയം പിന്‍മാറി, പകരം വനിതാ അവാര്‍ഡ് സ്വീകരിച്ചു; മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി സംസ്ഥാന അവാര്‍ഡ് ലിസിറ്റില്‍ നിന്ന് സ്വയം പിന്‍മാറി, പകരം വനിതാ അവാര്‍ഡ് സ്വീകരിച്ചു; മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ

ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത് ജയസൂര്യയും സൗബിനുമായിരുന്നു. മോഹന്‍ലാല്‍, ജോജു ജോര്‍ജ്, ഫഹദ് എന്നിവരെ പിന്തള്ളിയാണ് ഇരുവരും അവാര്‍ഡ് കരസ്ഥമാക്കിയത്. അതേ സമയം അവാര്‍ഡിന്...

കണ്ണൂരിനെ പശ്ചാത്തലമാക്കി ലാല്‍ജോസ് സിനിമ; ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

കണ്ണൂരിനെ പശ്ചാത്തലമാക്കി ലാല്‍ജോസ് സിനിമ; ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി ലാല്‍ജോസ്. ഇത്തവണ സിനിമയുടെ പശ്ചാത്തലം കണ്ണൂര്‍ ആണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ നിമിഷ സജയനും...

‘ഷമ്മി’യും ‘പ്രകാശ’നും ഉണ്ണാനായി ഒരേ പന്തലില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍

‘ഷമ്മി’യും ‘പ്രകാശ’നും ഉണ്ണാനായി ഒരേ പന്തലില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍

ഫഹദ് ഫാസിലിന്റെ ഈ അടുത്ത കാലത്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് ചിത്രങ്ങളാണ് 'ഞാന്‍ പ്രകാശ'നും, 'കുമ്പളങ്ങി നൈറ്റ്‌സും'. ഇരു ചിത്രങ്ങളിലേയും ഫഹദിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍...

ജയ്ഹിന്ദ് വിളിച്ചു; പ്രിയങ്കക്കെതിരെ പാകിസ്താന്‍ രോഷം

ജയ്ഹിന്ദ് വിളിച്ചു; പ്രിയങ്കക്കെതിരെ പാകിസ്താന്‍ രോഷം

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍. ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു സൈന്യത്തെ പിന്തുണച്ച് ശേഷം...

ഇഷ്ടം കൂടി അന്ന് താന്‍ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നു, വെളിപ്പെടുത്തലുമായി ഷക്കീല; മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം ഇങ്ങനെ…

ഇഷ്ടം കൂടി അന്ന് താന്‍ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നു, വെളിപ്പെടുത്തലുമായി ഷക്കീല; മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം ഇങ്ങനെ…

തനിക്ക് നടനും നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം ഷക്കീല. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മണിയന്‍ പിള്ള രാജു...

kangana

‘അതിര്‍ത്തിയില്‍ പോയി ആരുടെയെങ്കിലും തോക്ക് തട്ടിയെടുത്ത് എന്തെങ്കിലും ചെയ്യാന്‍ തോന്നി;സഹപ്രവര്‍ത്തകര്‍ രാജ്യദ്രോഹികള്‍’; പാകിസ്താനെ തകര്‍ക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ കങ്കണ വീണ്ടും വിവാദത്തില്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സമയത്ത് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ചെന്ന് ആരുടെയെങ്കിലും തോക്ക് തട്ടിയെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നിയെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ റണൗത്. ഇന്ത്യാ ടുഡേ...

‘മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി, ജെല്ലിന് പകരം മുട്ടയുടെ വെള്ള തേച്ച് മുടി പിറകിലേക്ക് ചീകി വെച്ചു, കൂട്ടായി ലാലിന്റെ നീളന്‍ ഷര്‍ട്ടും’; റാംജിറാവുവിന്റെ മേക്കോവറിനെ കുറിച്ച് വിജയരാഘവന്‍

‘മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി, ജെല്ലിന് പകരം മുട്ടയുടെ വെള്ള തേച്ച് മുടി പിറകിലേക്ക് ചീകി വെച്ചു, കൂട്ടായി ലാലിന്റെ നീളന്‍ ഷര്‍ട്ടും’; റാംജിറാവുവിന്റെ മേക്കോവറിനെ കുറിച്ച് വിജയരാഘവന്‍

കാലം ഇത്രയായിട്ടും മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്ന ചിത്രമാണ് സിദ്ദിഖ്-ലാല്‍ കൂട്ട്‌കെട്ടില്‍ 1989 ല്‍ പുറത്തിറങ്ങിയ 'റാംജിറാവ് സ്പീക്കിംഗ്' എന്ന ചിത്രം. ചിത്രത്തിലെ കഥാപാത്രങ്ങളായ മത്തായിച്ചന്‍,...

ഏഴു വര്‍ഷത്തെ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം, അമ്പിളിച്ചേട്ടന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് ! ജഗതിയുടെ തിരിച്ച് വരവ് ‘കബീറിന്റെ ദിവസങ്ങളിലൂടെ’

ഏഴു വര്‍ഷത്തെ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം, അമ്പിളിച്ചേട്ടന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് ! ജഗതിയുടെ തിരിച്ച് വരവ് ‘കബീറിന്റെ ദിവസങ്ങളിലൂടെ’

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നു. 'കബീറിന്റെ ദിവസങ്ങള്‍' എന്ന ശരത് ചന്ദ്രന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടതാരത്തിന്റെ തിരിച്ച്...

Page 574 of 717 1 573 574 575 717

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.