Crime News

ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കി; യുവതി ഒരാഴ്ച കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍; തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കി; യുവതി ഒരാഴ്ച കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍; തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍: ചികിത്സയ്‌ക്കെത്തിയ യുവതിക്ക് ചികിത്സാപിഴവുമൂലം ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവ് മൂലം ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയാണ് അബോധാവസ്ഥയില്‍ തുടരുന്നത്....

പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പ്രതികാരം; ടാക്‌സി ഓട്ടം വിളിക്കാനെന്ന വ്യാജേനെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടു പോയി മരത്തില്‍ കെട്ടിയിട്ട് യുവാവിനും സുഹൃത്തിനും ക്രൂരമര്‍ദ്ദനം; കേള്‍വിശക്തി തകരാറിലായി യുവാക്കള്‍ ചികിത്സയില്‍

കോഴിക്കോട്: പെണ്‍കുട്ടിയുമായി സംസാരിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനേയും സുഹൃത്തിനേയും ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ടാണ് ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചത്. കോഴിക്കോട്...

മനസാക്ഷിയില്ലാതെ വീണ്ടും ക്രൂരകൃത്യം; കൊച്ചുവേളിയില്‍ 52 കാരനെ തല്ലിക്കൊന്നു

മനസാക്ഷിയില്ലാതെ വീണ്ടും ക്രൂരകൃത്യം; കൊച്ചുവേളിയില്‍ 52 കാരനെ തല്ലിക്കൊന്നു

തിരുവനന്തപുരം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ 52 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറികാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ്...

എന്റെ മകന് നീതി നിഷേധിക്കുന്നതെന്തിന്..! സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത് പ്രതികളെ സഹായിക്കാനാണോ, ആരോപണവുമായി കൊല്ലപ്പെട്ട മധുവിന്റെ അമ്മ

എന്റെ മകന് നീതി നിഷേധിക്കുന്നതെന്തിന്..! സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത് പ്രതികളെ സഹായിക്കാനാണോ, ആരോപണവുമായി കൊല്ലപ്പെട്ട മധുവിന്റെ അമ്മ

അട്ടപ്പാടി: പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത്. ഗുരുതര ആരോപണവുമായി കൊലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ. എന്റെ മകന് നീതി നിഷേധിക്കുന്നതെന്തിന് എന്നാണ് ആ...

ഡിവൈഎസ്പിയെ പോലീസ് സംരക്ഷിക്കുന്നോ..?  ഉദ്യോഗസ്ഥനെ കണ്ടെത്താന്‍   ലുക്കൗട്ട് നോട്ടിസ് പോലും പുറത്ത് വിടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതായി ആരോപണം

സനല്‍ കൊലപാതകം..! ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് രണ്ട് ദിവസത്തിനകം, സൂചന നല്‍കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. ഉദ്യോഗസ്ഥനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് സൂചന നല്‍കി. ഹരികുമാറിനെ നാടുവിടാന്‍ സഹായിച്ചവരെ...

ഗര്‍ഭിണിയാണെന്ന് സംശയം; പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡിന് മര്‍ദ്ദിച്ചും കഴുത്ത് ഞെരിച്ചും കൊന്നു, തെളിവ് നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, 17കാരന്റെ ക്രൂരത ഇങ്ങനെ!

ഗര്‍ഭിണിയാണെന്ന് സംശയം; പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡിന് മര്‍ദ്ദിച്ചും കഴുത്ത് ഞെരിച്ചും കൊന്നു, തെളിവ് നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, 17കാരന്റെ ക്രൂരത ഇങ്ങനെ!

വിശാഖപട്ടണം: കാമുകി ഗര്‍ഭിണിയാണെന്ന് സംശയം ബലപ്പെട്ടതോടെ 17കാരന്‍ സുഹൃത്തുക്കളുടെ സഹോയത്തോടെ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചു. സംഭവത്തില്‍ 17കാരനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു....

ബൈക്കില്‍ കറങ്ങി നടന്ന് കണ്ടുവെച്ച വീടുകളില്‍ മോഷണം; അമ്പതിലധികം മോഷണത്തിന് വലംകൈയ്യായി കൂടെ നിന്നത് സ്വന്തം ഭാര്യ! ഒടുവില്‍ തസ്‌കര ദമ്പതികള്‍ പോലീസ് വലയിലായി

ബൈക്കില്‍ കറങ്ങി നടന്ന് കണ്ടുവെച്ച വീടുകളില്‍ മോഷണം; അമ്പതിലധികം മോഷണത്തിന് വലംകൈയ്യായി കൂടെ നിന്നത് സ്വന്തം ഭാര്യ! ഒടുവില്‍ തസ്‌കര ദമ്പതികള്‍ പോലീസ് വലയിലായി

ആലത്തൂര്‍: അമ്പതിലധികം വീടുകളില്‍ മോഷണം നടത്തിയ തസ്‌കരദമ്പതികളെ പോലീസ് വലയിലാക്കി. ഏഴുവര്‍ഷമായി കാവശ്ശേരി വാവുള്ള്യാപുരം മണലാടിക്കുഴിയില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജ് (പൂച്ചാണ്ടി43), ഭാര്യ ശാന്തിമോള്‍...

ലൈംഗികമായി ആക്രമിക്കാനാണ് അയാള്‍ ശ്രമിച്ചത്; കീഴടങ്ങാതെ എനിക്കു വഴികള്‍ ഇല്ലായിരുന്നു; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ മിസ് ഇന്ത്യ നിഹാരിക

ലൈംഗികമായി ആക്രമിക്കാനാണ് അയാള്‍ ശ്രമിച്ചത്; കീഴടങ്ങാതെ എനിക്കു വഴികള്‍ ഇല്ലായിരുന്നു; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ മിസ് ഇന്ത്യ നിഹാരിക

മീടു തരംഗം വീണ്ടും ബോളിവുഡിനെ പിടിച്ചുകുലുക്കുന്നു. മുന്‍ മിസ് ഇന്ത്യ നിഹാരികയുടെ വെളിപ്പെടുത്തലില്‍ ഏറെ ആരാധകരുള്ള നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയാണ് കുടുങ്ങിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ സന്ധ്യ മേനോനാണ് ട്വീറ്റ്...

ട്രെയിനില്‍ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത ഗര്‍ഭിണിയെ യാത്രികന്‍ ശ്വാസം മുട്ടിച്ചു കൊന്നു, സംഭവം ജാലിയന്‍വാലാ എക്‌സ്പ്രസില്‍

ട്രെയിനില്‍ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത ഗര്‍ഭിണിയെ യാത്രികന്‍ ശ്വാസം മുട്ടിച്ചു കൊന്നു, സംഭവം ജാലിയന്‍വാലാ എക്‌സ്പ്രസില്‍

ഷാജഹാന്‍പുര്‍: ട്രെയിനില്‍ ഇരുന്ന സിഗരറ്റ് വലിച്ചതിനെ ചോദ്യം ചെയ്ത ഗര്‍ഭിണിയായ യുവതിയെ യാത്രികന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പഞ്ചാബ്-ബിഹാര്‍ ജാലിയന്‍വാലാ എക്‌സ്പ്രസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബത്തോടൊപ്പം യാത്രചെയ്തിരുന്ന...

ദ്രാവക രൂപത്തില്‍ 1.19 കോടിയുടെ സ്വര്‍ണ്ണം വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തി; വയനാട് സ്വദേശിനിയും സുഹൃത്തും കരിപ്പൂരില്‍ പിടിയില്‍

ദ്രാവക രൂപത്തില്‍ 1.19 കോടിയുടെ സ്വര്‍ണ്ണം വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തി; വയനാട് സ്വദേശിനിയും സുഹൃത്തും കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: കാസര്‍കോട് സ്വദേശിയും വയനാട് സ്വദേശിനിയും 1.19 കോടി രൂപയുടെ സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താഡ് സ്വദേശി അഷ്‌റഫ് (49), വയനാട്...

Page 3 of 16 1 2 3 4 16

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.