Crime News

മാധ്യമങ്ങള്‍ ക്രൂശിച്ചു, ഒടുക്കം കൊന്നു..! നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ പ്രിയപ്പെട്ട ചിറ്റപ്പനെ, ആ കൊടും കുറ്റവാളി മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്; വികാര നിര്‍ഭരമായ കുറിപ്പ്

മാധ്യമങ്ങള്‍ ക്രൂശിച്ചു, ഒടുക്കം കൊന്നു..! നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ പ്രിയപ്പെട്ട ചിറ്റപ്പനെ, ആ കൊടും കുറ്റവാളി മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്; വികാര നിര്‍ഭരമായ കുറിപ്പ്

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തിന് കാരണം മാധ്യമങ്ങളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ബന്ധു രംഗത്ത്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ട്, ഡിവൈഎസ്പിക്കും പറയാനുണ്ടാകും ചിലത് അയാളും...

പാലക്കാട് മുണ്ടൂരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടി കൊന്നു

പാലക്കാട് മുണ്ടൂരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടി കൊന്നു

പാലക്കാട്: കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട് മുണ്ടൂരിലാണ് സംഭവം. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച...

വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് പോയി; മദ്യലഹരിയില്‍ ഗൃഹനാഥന്‍ മൂന്ന് പെണ്‍മക്കളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ജീവനോടെ തീ കൊളുത്തി!

വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് പോയി; മദ്യലഹരിയില്‍ ഗൃഹനാഥന്‍ മൂന്ന് പെണ്‍മക്കളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ജീവനോടെ തീ കൊളുത്തി!

കാണ്‍പൂര്‍: മദ്യപി ലഹരിയില്‍ പ്രകോപിതനായി പ്രായപൂര്‍ത്തിയാകാത്ത 3 പിഞ്ചു കുഞ്ഞുങ്ങളെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് ബോധംകെടുത്തി ജീവനോടെ ചുട്ടെരിച്ചു. വഴക്കിനിടെ ഭാര്യ പിണങ്ങി സ്വന്തം വീട്ടില്‍ പോയതിന് പിന്നാലെയാണ്...

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

ഗര്‍ഭിണിയുടെ അടിവയറ്റില്‍ അമ്പ് തുളച്ചുകയറി..! അമ്മയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍

ലണ്ടന്‍: ഗര്‍ഭിണിയുടെ അടിവയറ്റില്‍ അമ്പ് തുളച്ചുകയറി മരിച്ചു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ത്യന്‍ വംശജയായ യുവതിക്കാണ് ലണ്ടനില്‍ ദാരുണാന്ത്യം. ദേവി ഉമെത്താലെഗാഡൂ എന്ന മുപ്പത്തിയഞ്ചുകാരിയാണ് ദാരുണാന്ത്യത്തിന് ഇരയായത്....

വിവാഹത്തിന് സമ്മതിച്ചില്ല; മുംബൈയില്‍ നഴ്‌സായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് നാട്ടിലെ അമ്മയുടെ ജീവന്‍; യുവാവിന്റെ ക്രൂരതയില്‍ ഞെട്ടി കുളത്തൂപ്പുഴ!

വിവാഹത്തിന് സമ്മതിച്ചില്ല; മുംബൈയില്‍ നഴ്‌സായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് നാട്ടിലെ അമ്മയുടെ ജീവന്‍; യുവാവിന്റെ ക്രൂരതയില്‍ ഞെട്ടി കുളത്തൂപ്പുഴ!

കൊല്ലം: മുംബൈയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് കുളത്തൂപ്പുഴയില്‍ താമസിക്കുന്ന അമ്മയുടെ ജീവന്‍. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പികെ വര്‍ഗീസിന്റെ ഭാര്യ...

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകന്‍ അഖിലിന്റെ കുഴിമാടത്തിനു മുകളില്‍ വാടാത്ത പൂവ്! ജീവനൊടുക്കുന്നതിനു മുമ്പ് ഹരികുമാര്‍ സമര്‍പ്പിച്ചതോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ആ മഞ്ഞപ്പൂവ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകന്‍ അഖിലിന്റെ കുഴിമാടത്തിനു മുകളില്‍ വാടാത്ത പൂവ്! ജീവനൊടുക്കുന്നതിനു മുമ്പ് ഹരികുമാര്‍ സമര്‍പ്പിച്ചതോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ആ മഞ്ഞപ്പൂവ്

തിരുവനന്തപുരം: ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും ബാക്കിയാക്കി ഡിവൈഎസ്പി ബി ഹരികുമാറിന്റെ മരണം. വാര്‍ത്തയറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ പിടിതരാത്ത ചോദ്യമായി അവശേഷിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച...

റിട്ടയര്‍മെന്റ് ഫണ്ടായി ലഭിച്ച പണം നല്‍കിയില്ല; മകന്‍ പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു, ആക്രമണം സഹോദരിമാരുടെ പിന്തുണയോടെ!

റിട്ടയര്‍മെന്റ് ഫണ്ടായി ലഭിച്ച പണം നല്‍കിയില്ല; മകന്‍ പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു, ആക്രമണം സഹോദരിമാരുടെ പിന്തുണയോടെ!

ഹൈദരാബാദ്: ജോലിയില്‍ നിന്ന് വിരമിച്ച ശേഷം റിട്ടയര്‍മെന്റായി ലഭിച്ച പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു. തെലങ്കാനയിലാണ് ദാരുണ സംഭവം. വാട്ടര്‍വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ്...

രോഗം മൂര്‍ച്ഛിച്ച് തളര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ തേനും വെള്ളവും നല്‍കി ദിവസങ്ങളോളം ‘ചികിത്സിച്ച്’ പിതാവ്; വടകരയിലെ സിവില്‍ എഞ്ചിനീയറായ പിതാവിന്റെ ക്രൂരതയില്‍  ഒമ്പതാംക്ലാസുകാരിക്ക് ദാരുണാന്ത്യം; ഒടുവില്‍ ക്ഷയരോഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്

വടകര: മതിയായ ചികിത്സ ലഭിക്കാതെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന്...

ഉംറ നിര്‍വ്വഹിച്ച് മടക്ക യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി ബാലന് ദാരുണാന്ത്യം

ഉംറ നിര്‍വ്വഹിച്ച് മടക്ക യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി ബാലന് ദാരുണാന്ത്യം

അബുദാബി: വിമാനയാത്രക്കിടെ നാലു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കുടുംബത്തിന്റെ കൂടെ ഉംറക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മന്നയിലെ കെപി ഹൗസില്‍ മുഹമ്മദലി-ജുബൈരിയ...

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ സനല്‍ കുമാര്‍ കൊലപാതക കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ സനല്‍ കുമാര്‍ കൊലപാതക കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യ നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതക്കേസില്‍ ഹരികുമാറിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെ. തിരുവനന്തപുരം സിജെഎം കോടതി നാളെയായിരുന്നു ഹരികുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്....

Page 2 of 17 1 2 3 17

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.