മട്ടാഞ്ചേരി : യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും വേണ്ടത്ര കപ്പല്‍ സര്‍വീസുകളില്ലാത്തതിനാല്‍ സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖലയില്‍ കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ വന്‍തോതില്‍ സംസ്ഥാനത്തെ...
ദുബായ് : ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ദുബായിലേക്ക് കയറ്റുമതി ചെയ്യാനാരംഭിച്ചു. മലേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവടങ്ങളില്‍ സമൃദ്ധമായി വിളയുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന്...
ലഖ്‌നൗ : ക്ഷേത്രഭൂമിയില്‍ വിളഞ്ഞ ഗോതമ്പ് വില്‍ക്കാന്‍ ചെന്ന പൂജാരിയോട് ശ്രീരാമന്റെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് അധികാരികള്‍. കുര്‍ഹാര വില്ലേജിലെ അട്ടാര ടെഹ്‌സില്‍ എന്ന സ്ഥലത്താണ് സംഭവം....
ബോണ്‍സായ് ചെടികള്‍ കാഴ്ചയ്ക്ക് എന്നും ഭംഗിയാണ്. പല വന്‍ വൃക്ഷങ്ങളുടെയും ബോണ്‍സായ് പതിപ്പുകള്‍ വീട്ടുമുറ്റത്തും വീടിന്റെ അകത്തളങ്ങളില്‍ പോലും വളര്‍ത്തുന്നത് ഒരു ശീലമെന്നോണം രൂപപ്പെട്ട് വരുന്നുണ്ട് നമ്മുടെ...
ന്യൂഡൽഹി: സംവരണത്തെ സംബന്ധിച്ച തർക്കങ്ങൾ കൊടുംമ്പിരി കൊള്ളുന്നതിനിടെ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതിയുടെ പരാമർശം. തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം....
ചോറ്റാനിക്കര: 30 വര്‍ഷമായി തരിശായി കിടന്ന 60 ഏക്കര്‍ ഭൂമിയില്‍ പൊന്നുവിളയിച്ച് ചോറ്റാനിക്കരയിലെ 12 പേരടങ്ങിയ കര്‍ഷക കൂട്ടായ്മ. നൂറുമേനി വിളവാണ് ലഭിച്ചത്. കഷ്ടപ്പാടും പ്രയത്‌നവും വന്‍...
അബുദാബി: മലയാളികളായാല്‍ എന്തെങ്കിലുമൊക്കെ കൃഷി ചെയ്യാതിരിക്കുന്നതെങ്ങനെയാണ്. ഇക്കാര്യം ജീവിതപാഠമാക്കിയ എന്ത് വിലകൊടുത്തും പൊന്ന് വിളയിച്ചെടുക്കാന്‍ പഠിച്ച മലയാളികളുടെ നേര്‍ചിത്രമാവുകയാണ് ഈ സഹോദരങ്ങള്‍. അബുദാബിയില്‍ മണലിനെ ഹരിതാഭമാക്കി കൊല്ലം...
വൈക്കം: കാര്‍ഷിക രംഗത്ത് പുതിയ പരീക്ഷണവുമായി വൈക്കം മറവന്‍തുരത്ത് പഞ്ചായത്തിലെ കൊടൂപ്പാടത്ത് കര്‍ഷകര്‍. ഒരു കുഴിയില്‍ രണ്ട് തരം കൃഷിയുടെ പരീക്ഷണമാണ് ഇവര്‍ നടത്തിയത്.കൃഷിവകുപ്പിന്റെ പുനര്‍ജനി പദ്ധതി പ്രകാരമാണ്...
തൃശ്ശൂര്‍: കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് (കെ-സാഫ്) ജനുവരി 19,20 തീയതികളില്‍ പട്ടാമ്പി മറിയുമ്മ പബ്ലിക് സ്‌ക്കൂളില്‍ നടക്കും. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ്...
തൃശ്ശൂര്‍: ഇന്ന് പലരും കാര്‍ഷികവൃത്തിയിലേക്ക് തിരിയുന്നു. ഗ്രാമീണര്‍ മാത്രമല്ല ടൗണ്‍ ജനതയും കൃഷിയിലേക്ക് മടങ്ങുകയാണ് പുറത്ത് സ്ഥപരിമിതി ഉള്ള ആളുകള്‍ മട്ടുപാവിലും മറ്റും ചെറിയ തോട്ടങ്ങള്‍ ഉണ്ടാക്കുന്നു....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.