ക്യാന്‍ഡി ഏകദിനം: ലങ്കയ്ക്ക് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു, ആദ്യ വിക്കറ്റും വീണു

ക്യാന്‍ഡി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ കപുഗേദര ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ അതേ നിരയുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ശ്രീലങ്കന്‍ നിരയില്‍ നായകന്‍ ഉപുല്‍ തരംഗയ്ക്ക് പകരം തിരിമന്നയും ഗുണതിലകയ്ക്ക് ഛണ്ഡിമലും കളിക്കും. കളി ആരംഭിച്ച് 4 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് നേടിയിരിക്കുന്നത്. ഓപ്പണര്‍ നിരോഷണ്‍ ഡിക്‌വെല്ലയാണ് ജസ്പ്രീത് ബുമ്രയുടെ പന്തില്‍ പുറത്തായത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)