BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Bollywood

‘പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്’; ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കില്‍ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി രാഘവ ലോറന്‍സ്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് താന്‍ അറിഞ്ഞത് മൂന്നാമതൊരാള്‍ പറഞ്ഞിട്ടാണ്

Anitha P by Anitha P
May 20, 2019
in Bollywood, Entertainment
0
‘പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്’; ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കില്‍ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി രാഘവ ലോറന്‍സ്
86
VIEWS
Share on FacebookShare on Whatsapp

സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കില്‍ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് താന്‍ അറിഞ്ഞത് മൂന്നാമതൊരാള്‍ പറഞ്ഞിട്ടാണ്, ഇത് ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ ഒന്നാണെന്നും രാഘവ ലോറന്‍സ് പറഞ്ഞു. ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള എല്ലാ കാരണങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നും രാഘവ ലോറന്‍സ് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദിയില്‍ ‘ലക്ഷ്മി ബോംബ്’ എന്ന പേരിലാണ് ചിത്രമെത്തുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്.

രാഘവ ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ,’ബഹുമാനം കിട്ടാത്ത ഒരു വീട്ടിലേക്ക് കടന്നുചെല്ലരുത് എന്ന് അര്‍ഥം വരുന്ന ഒരു തമിഴ് ചൊല്ലുണ്ട്. പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്. അതുകൊണ്ട് കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. തീരുമാനത്തിനു പിന്നില്‍ പല കാരണങ്ങളുണ്ട്. അത് എല്ലാം ഇവിടെ പറയാന്‍ സാധിക്കില്ല.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നെ അറിയിക്കാതെയാണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്നാമതൊരാള്‍ പറഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. തന്റെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞ് അറിയാനിടവരുന്നത് ഒരു സംവിധായകനെ സംബന്ധിച്ചടത്തോളം വേദനാജനകമാണ്. അപമാനിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. അതില്‍ വേദനയുണ്ട്. പോസ്റ്ററിന്റെ ഡിസൈനിലും എനിക്ക് അതൃപ്തിയുണ്ട്. ഒരു സംവിധായകനും ഇതുപോലെ സംഭവിക്കരുത്. ഇതില്‍ പ്രതിഷേധിച്ച് വേണമെങ്കില്‍ എനിക്ക് എന്റെ തിരക്കഥ പിന്‍വലിക്കാം. കാരണം അത് സംബന്ധിച്ച കരാറുകളൊന്നും ഇതുവരെ ഒപ്പ് വച്ചിട്ടില്ല. പക്ഷേ അത് പ്രൊഫഷനലിസമല്ലെന്നാണ് കരുതുന്നത്. പിന്നെ വ്യക്തിപരമായി അക്ഷയ് കുമാര്‍ സാറിനോട് എനിക്ക് ബഹുമാനവും ഉണ്ട്. ഉടന്‍തന്നെ അക്ഷയ് കുമാറിനെ നേരിട്ടുകണ്ട് തിരക്കഥ കൈമാറും. എനിക്ക് പകരം അവര്‍ ആഗ്രഹിക്കുന്ന ഒരു സംവിധായകനെ അവര്‍ കൊണ്ടുവരട്ടെ’.

Dear Friends and Fans..!I
In this world, more than money and fame, self-respect is the most important attribute to a person's character. So I have decided to step out of the project, #Laxmmibomb Hindi remake of Kanchana@akshaykumar
@RowdyGabbar @Advani_Kiara pic.twitter.com/MXSmY4uOgR

— Raghava Lawrence (@offl_Lawrence) May 18, 2019

Tags: bollywood moviehindi remakekanchanaRaghava Lawrence
Previous Post

ചൂടിന് ശമനമാകും; തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലേക്ക്; ആന്‍ഡമാനില്‍ കാലവര്‍ഷമെത്തി!

Next Post

തെരഞ്ഞെടുപ്പ് കമ്മീഷനിലെ തര്‍ക്കം തീര്‍ക്കാന്‍ ഒരുങ്ങി മുഖ്യ കമ്മീഷണര്‍; അശോക് ലവാസയ്ക്ക് സുനില്‍ അറോറയുടെ മറുപടിക്കത്ത്

Next Post
തെരഞ്ഞെടുപ്പ് കമ്മീഷനിലെ തര്‍ക്കം തീര്‍ക്കാന്‍ ഒരുങ്ങി മുഖ്യ കമ്മീഷണര്‍; അശോക് ലവാസയ്ക്ക് സുനില്‍ അറോറയുടെ മറുപടിക്കത്ത്

തെരഞ്ഞെടുപ്പ് കമ്മീഷനിലെ തര്‍ക്കം തീര്‍ക്കാന്‍ ഒരുങ്ങി മുഖ്യ കമ്മീഷണര്‍; അശോക് ലവാസയ്ക്ക് സുനില്‍ അറോറയുടെ മറുപടിക്കത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

TN CM MK Stalin | Bignewslive

വാക്ക് പാലിച്ച് എംകെ സ്റ്റാലിന്‍; 4000 രൂപയും 500 രൂപയുടെ കിറ്റും; മനസ് നിറഞ്ഞ് പുഞ്ചിയോടെ ജനങ്ങളും, ചിത്രങ്ങള്‍

June 16, 2021
Rahul Gandhi | Bignewslive

വേണ്ടത് വേഗത്തിലുള്ള സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍, അല്ലാതെ ബിജെപിയുടെ പതിവുനുണകളും മുദ്രാവാക്യങ്ങളുമല്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

June 16, 2021
Ajeesh Paul | Bignewslive

‘ഓര്‍മ കുറഞ്ഞു, സദാസമയം ചിരി മാത്രം.. ഉറക്കമില്ല’ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് കല്ല് കൊണ്ട് തലയോട്ടി തകര്‍ത്ത അജീഷ് പോളിന്റെ അവസ്ഥ ഉള്ളുപൊള്ളിക്കും

June 16, 2021
k surendran | bignewslive

കെ സുരേന്ദ്രന്‍ കുടുങ്ങുന്നു, സികെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

June 16, 2021
SUPPLYCO | bignewslive

സപ്ലൈകോ ഉത്പന്നങ്ങളില്‍ തൂക്ക കുറവ് ഉണ്ടെന്ന പരാതിയില്‍ പാക്കിംങ് സെന്ററുകളില്‍ മന്ത്രിയുടെ ഇടപെടല്‍ , മിന്നല്‍ പരിശോധന നടത്തി എംഡി

June 16, 2021
chennithala | bignewslive

“തന്നെ ബിജെപിക്കാരനെന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ആരും പ്രതിരോധിച്ചില്ല”; സങ്കടം പറഞ്ഞ് ചെന്നിത്തല

June 16, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.