ഫര്ഹാന് അക്തറും രാകേഷ് ഓംപ്രകാശും തൂഫാന് എന്ന് ചിത്രത്തിലൂടെ വീണ്ടും ഒന്നുക്കുന്നു. മില്‍ക്കാ സിങിന്റെ ജീവിത കഥ പറഞ്ഞ ഭാഗ് മില്കാ ഭാഗ് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തൂഫാന് എന്ന് ചിത്രത്തില്‍ ബോക്സറുടെ വേഷത്തിലാണ് ഫര്ഹാന് എത്തുന്നത്.
ഭാഗ് മില്‍ക്കാ ഭാഗില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കഥയാണ് തൂഫാന്. ചിത്രത്തെ കുറിച്ച കൂടുതല്‍ വിവരം പുറത്ത വിട്ടിട്ടില്ല. രാജ്നീതിക്ക് വേണ്ടി എഴുതിയ അന്‍ജും രാജാബവിയാണ് തൂഫാനും എഴുത്തുന്നത്. ഫാര്‍ഹാന്‍ അക്തറിന്റെ പ്രൊഡക്ഷന്‍ കപ്രനി തന്നെയാണ് പിത്രം നിര്‍മ്മിക്കുന്നത്. ദംഗലിലൂടെ ആരാധക മനസ് കീഴടക്കിയ സൗറ വാസിം ഈ ചിത്രത്തില്‍ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post