BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Bollywood

വിവാഹസമയത്ത് ദീപികയെ വിളിച്ചു, ഒന്നു കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു; മനസുതുറന്ന് ഷാരൂഖ് ഖാന്‍, വീഡിയോ

Anu by Anu
December 16, 2018
in Bollywood, Entertainment
0
വിവാഹസമയത്ത് ദീപികയെ വിളിച്ചു, ഒന്നു കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു;  മനസുതുറന്ന് ഷാരൂഖ് ഖാന്‍, വീഡിയോ
239
SHARES
252
VIEWS
Share on FacebookShare on Whatsapp

ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ഷാരൂഖ് ഖാനും ദീപികാ പദുക്കോണും. താനുമായി ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ദീപികയെന്നു കിങ്ഖാന്‍ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. ഓം ശാന്തി ഓം, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂയര്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

അടുപ്പമുണ്ടായിരുന്ന നടിമാരെല്ലാം വിവാഹിതരായപ്പോള്‍ വികാരഭരിതനായിട്ടുണ്ടെന്ന് ഷാരൂഖ് മനസ്സുതുറക്കുന്നു.”ഞാന്‍ സിനിമാരംഗത്തേക്ക് കടന്നുവന്നപ്പോള്‍ ശ്രീദേവിയുടെയും മാധുരിയുടെയുമൊക്കെ കൂടെയാണ് അഭിനയിച്ചു തുടങ്ങിയത്. അവര്‍ വിവാഹിതരായി. ഇവരൊക്കെ എനിക്കു നല്‍കിയ പിന്തുണയും സ്‌നേഹവുമൊക്കെയാണ് എന്നെ വളര്‍ത്തിയത്.

ഇപ്പോള്‍ വിവാഹിതരാകുന്നത് മൂന്നാം തലമുറയാണ്. ഇവരൊക്കെ വിവാഹം ചെയ്യുമ്പോള്‍ ഞാന്‍ ശരിക്കും വികാരഭരിതനാകും. വിവാഹസമയത്ത് ഞാന്‍ ദീപികയെ വിളിച്ചു, ഒന്നു കെട്ടിപ്പിടിക്കണമെന്നു പറഞ്ഞു. ദീപികയ്ക്കും രണ്‍വീറിനും എന്റെ സ്‌നേഹം”, ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞു.

ദീപിക പദുക്കോണുമായി പ്രത്യേക അടുപ്പം ഉണ്ടെന്നും ഷാരൂക് പറയുന്നു. ഇളയ മകന്‍ അബ്രാമിനു വേണ്ടി ഒരുപാട് വസ്ത്രങ്ങള്‍ ദീപിക വാങ്ങിക്കൊടുത്തിട്ടുണ്ട്. അവനെ ലാളിക്കാന്‍ എപ്പോഴും ദീപികക്ക് ഇഷ്ടമാണെന്നും ഷാരൂഖ് പറയുന്നു.

[Video] SRK mentions how Deepika Padukone gifted hand-picked clothes when Abram was born when asked about lovable gestures by costars❤❤ pic.twitter.com/G0hP2yCXdd

— Deepika Padukone FC (@DeepikaPFC) 15 December 2018

Tags: deepika padukoneShah Rukh Khan
Previous Post

സൗദി സന്ദര്‍ശനത്തിനെത്തിയ മലപ്പുറം സ്വദേശിനിയ്ക്കും മകനും വാഹനാപകടത്തില്‍ ദാരുണാന്ത്യം; ഭര്‍ത്താവും ഇളയ മകനും ആശുപത്രിയില്‍

Next Post

കള്ളന്‍ കപ്പലില്‍ തന്നെ! 84 ലക്ഷം രൂപയുടെ നാണയങ്ങള്‍ അടിച്ചുമാറ്റി; എസ്ബിഐ മാനേജര്‍ അറസ്റ്റില്‍

Next Post
കള്ളന്‍ കപ്പലില്‍ തന്നെ! 84 ലക്ഷം രൂപയുടെ നാണയങ്ങള്‍ അടിച്ചുമാറ്റി;  എസ്ബിഐ മാനേജര്‍ അറസ്റ്റില്‍

കള്ളന്‍ കപ്പലില്‍ തന്നെ! 84 ലക്ഷം രൂപയുടെ നാണയങ്ങള്‍ അടിച്ചുമാറ്റി; എസ്ബിഐ മാനേജര്‍ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Covid centre | Bignewslive

ഡല്‍ഹിയില്‍ രോഗികള്‍ കുത്തനെ കുറഞ്ഞു : കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സര്‍ക്കാര്‍

June 25, 2021
govindan master | bignewslive

പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളില്‍ എല്‍.പി.ജി ലൈന്‍ നിര്‍ബന്ധമാക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

June 25, 2021
Israel | Bignewslive

പ്രതിദിന കോവിഡ് കേസുകള്‍ കൂടി : പത്ത് ദിവസം മുമ്പ് പിന്‍വലിച്ച മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍

June 25, 2021
Anupama Parameswaran | Bignewslive

ഹൃഷികേശ് കുമാറിന്റെ പരീക്ഷാ ഫലത്തില്‍ നടി അനുപമയുടെ ചിത്രം; പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടെന്ന് ആരോപണം

June 25, 2021
lakshmi priya | bignewslive

“അവര്‍ 101 പവന്‍ ചോദിച്ചു, അങ്ങനെ ആ വിവാഹം എന്റെ അച്ഛന്റെ കടും പിടുത്തത്തില്‍ മുടങ്ങി”; വെളിപ്പെടുത്തലുമായി നടി ലക്ഷ്മി പ്രിയ

June 25, 2021
saji cheriyan | bignewslive

സമഗ്ര സിനിമാനയം രൂപീകരിക്കും: മന്ത്രി സജി ചെറിയാന്‍

June 25, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.