മുഖസൗന്ദര്യത്തിന് ആയുര്‍വേദം

social media, suresh gopi mp,kerala,politics,bjp, tax forgering,puducheri
മുഖ സൗന്ദര്യത്തിന് എന്നും പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്നയാണ് ആയുര്‍വേദം . മുഖകാന്തിയ്ക്കായി ആയുര്‍വേദത്തില്‍ നിന്നും പൊടിക്കൈകള്‍. 1. ഉലുവ കുതിര്‍ത്ത് അരച്ച് അല്‍പം ഒലിവെണ്ണ ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് 2. കഴുകി കളയാം. ചുളിവുകള്‍ വീഴുന്നത് തടയാം. 3. കുങ്കുമാദി തൈലം മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. മുഖത്തെ കറുപ്പു നിറം മാറും. 4. ഏലാദി വെളിച്ചെണ്ണ ദിവസവും മുഖത്തു പുരട്ടാം മുഖത്തിന് നിറവും മാര്‍ദ്ദവവും കൂടും. 5. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു മാറി മുഖകാന്തി വര്‍ധിക്കും. 6. രാമച്ചം, കസ്തൂരി മഞ്ഞള്‍ എന്നിവ ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ ചാലിച്ച് മുഖത്തുപുരട്ടുക.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)