സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ല; സര്‍ക്കുലറില്‍ ഭേദഗതി വരുത്തും; ഇ പി ജയരാജന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ വിലക്ക് ഉണ്ടാകില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. സര്‍ക്കുലറില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. മാധ്യമ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും അടിയന്തര പ്രമേയം നോട്ടീസിന് അനുമതി തേടിക്കൊണ്ട് കെ...
Read more









