Surya

Surya

കാത്തിരുന്ന കണ്‍മണിയെ കാണാന്‍ കഴിയാതെ രത്തന്‍ കുമാര്‍ താക്കൂര്‍; വൈകുന്നേരം വീട്ടിലേക്ക് വിളിക്കാമെന്ന് പറഞ്ഞ രത്തന്റെ ഫോണ്‍ കോളിന് പകരം ആ കുടുംബത്തെ തേടിയെത്തിയത് ഭീകരാക്രമണ വാര്‍ത്ത!

പട്‌ന: പുല്‍വാമ ഭീകരാക്രമണത്തില്‍ പൊലിഞ്ഞു പോയത് 39 കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയാണ്. വീരമൃത്യു വരിച്ച സൈനികരില്‍ രണ്ട് പേരായ സജ്ഞയ് കുമാര്‍ സിന്‍ഹയുടെയും, രത്തന്‍ താക്കൂറിന്റെയും കുടുംബങ്ങള്‍ക്ക് ഇപ്പോഴും അപകട വാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഇവരായിരുന്നു രണ്ട് കുടുംബങ്ങളുടെയും ഏക...

Read more

വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചു

കാശ്മീര്‍; ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭൗതികശരീരം കേരളത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് 2.30 ന് നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് കരിപ്പൂര്‍ വിമാനത്താവളില്‍ എത്തിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സൈനിക ബഹുമതികളോടെ ധീരജവാന്റെ മൃതദേഹം ഏറ്റുവാങ്ങി. ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തുനിന്നുള്ളവരും അന്ത്യാജ്ഞലികള്‍...

Read more

‘ കവചിത വാഹനത്തിലായിരുന്നു യാത്രയെങ്കില്‍ കുറച്ചുപേരെങ്കിലും രക്ഷപ്പെടുമായിരുന്നു’ ! തിരിച്ചടിക്കണമെന്ന ചിന്ത മാത്രമാണ് ഇപ്പോള്‍ മനസ്സില്‍; വികാര നിര്‍ഭരനായി സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍

ന്യൂഡല്‍ഹി: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പങ്കുവെച്ച് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. ഒരു നിമിഷം കൊണ്ടായിരുന്നു എല്ലാം സംഭവിച്ചതെന്നും ഭയാനകമായ കാഴ്ച മനസില്‍ നിന്ന് മായുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒരു സാധാരണ ദിവസമായിരുന്നു അത്. അതിരാവിലെ യാത്ര ആരംഭിച്ചു. കനത്ത മഞ്ഞുവീഴ്ച...

Read more

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ തുക നല്‍കി എല്‍ഐസി

മാണ്ഡ്യ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച് ഗുരുവിന്റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്. കര്‍ണ്ണാടകയിലെ മണ്ഡ്യയിലുള്ള...

Read more

‘ ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല, രാജ്യത്തെ ജനങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും’ ; ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

യാവത്മാല്‍: 40 സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാരാഷ്ട്രയിലെ യാവത്മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. 'നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു....

Read more

കൊട്ടിയൂര്‍ പീഡനക്കേസ്; ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം പിഴ

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ഫാദര്‍ റോബിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മൂന്ന്...

Read more

‘താന്‍ തെറ്റ് ചെയ്യാത്തതുകൊണ്ട് തന്നെ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല’ ; കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണവുമായി ലൂസി കളപ്പുരയ്ക്കല്‍

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിന്റെ പേരില്‍ മദര്‍ സുപ്പീരിയര്‍ ജനറല്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ രംഗത്ത്. ആദ്യം കൊടുത്ത വിശദീകരണം തൃപ്തിയല്ലെന്ന് കാണിച്ചാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നതെന്നും തനിക്ക് പറ്റുന്ന...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് പവന് വര്‍ധിച്ചത്. 24,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്...

Read more

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി; ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ വിജയ് സോരംഗാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ' രക്തസാക്ഷികള്‍...

Read more

‘ സ്‌കൂള്‍ ജീവിതത്തിനിടെ മകന്‍ നേരിട്ട ദുരനുഭവങ്ങള്‍ അവനെ തീവ്രവാദിയാക്കി’ ! ഞങ്ങള്‍ ഒരുപാട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല; ആദില്‍ അഹ്മദിനെ കുറിച്ച് മാതാപിതാക്കള്‍ പറയുന്നു

ജമ്മു-കാശ്മീര്‍; പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ചവേറാക്രമണം നടത്തിയ ആദിലിന്റെ പിതാവ് പ്രതികരണവുമായി രംഗത്ത്. സ്‌കൂള്‍ ജീവിതത്തിനിടെ മകന്‍ നേരിട്ട ദുരനുഭവങ്ങളാണ് ആദിലിനെ തീവ്രവാദിയാക്കിയതെന്ന് പിതാവ്് പറയുന്നു. കഴിഞ്ഞ ദിവസം 39 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമത്തിലെ മുഖ്യപ്രതിയാണ്...

Read more
Page 424 of 579 1 423 424 425 579

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.