Surya

Surya

ചുട്ടുപൊള്ളുന്ന കൊടും വേനലിനെ പ്രതിരോധിക്കാന്‍ ചില മുന്‍ കരുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതില്‍ ചില മുന്‍കരുതല്‍ ആണ് ചുവടെ കൊടുക്കന്നത്. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അല്ലെങ്കില്‍ വെയില്‍ ഏല്‍ക്കുന്ന ഭാഗത്ത് കരിവാളിപ്പ് ഉണ്ടാകും....

Read more

ഭീകരര്‍ക്ക് പണം നല്‍കരുത്; പാകിസ്താന് അന്ത്യശാസനം

ഇസ്ലാമാബാദ്: പാകിസ്താന് വീണ്ടും മുന്നറിയിപ്പ്. ഭീകരര്‍ക്ക് പണം നല്‍കരുതെന്ന് പാകിസ്താന് അന്ത്യശാസനവുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). 2018 ജൂലൈ മുതല്‍ ഈ ജനുവരി 31 വരെ കള്ളക്കടത്തു പണവും ആഭരണങ്ങളുമായി 20 ബില്യണ്‍ പാകിസ്താനി രൂപയാണ് പിടിച്ചെടുത്തത്. 2018ല്‍...

Read more

നവകേരള നിര്‍മ്മിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1500 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ച് നല്‍കും. അങ്ങനെ ആകെ 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നും...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 24120 രൂപയായി. ഗ്രാമിന് 3015 രൂപയാണ് വില. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. പവന് 120 രൂപയാണ് വര്‍ധിച്ച് 24,400...

Read more

രാജ്യത്ത് കടല്‍ മാര്‍ഗം ഭീകരര്‍ എത്തും; മുന്നറിയിപ്പുമായി നാവിക സേന

ന്യൂഡല്‍ഹി: രാജ്യത്ത് കടല്‍ മാര്‍ഗം ഭീകരര്‍ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഇന്ത്യയെ കടല്‍ മാര്‍ഗം ആക്രമിക്കാന്‍ അയല്‍ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗ്ഗം...

Read more

കര്‍ഷക രോഷം പഞ്ചാബിലും; കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യം,റെയില്‍ ഉപരോധത്തെത്തുടര്‍ന്ന് 22 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കര്‍ഷകരെ ആത്മഹ്യയില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഗതാഗതം പാടെ താറുമാറായി. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന്...

Read more

എയ്ഡ്‌സിനെ തോല്‍പ്പിച്ച് യുവാവ്; എച്ച്ഐവി രോഗാണുബാധയില്‍ നിന്നും മുക്തി നേടുന്ന രണ്ടാമത്തെ വ്യക്തിയായി ലണ്ടന്‍ സ്വദേശി

ലണ്ടന്‍: എയ്ഡ്സ് രോഗാണുവായ എച്ച്ഐവിയില്‍ നിന്ന് കരകയറി ലണ്ടന്‍ സ്വദേശി. എച്ച്‌ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധയില്‍ നിന്നും മുക്തി നേടുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഈ ലണ്ടന്‍ സ്വദേശി. എച്ച്‌ഐവിയോട് പ്രതിരോധ ശേഷിയുള്ള ആളുടെ മജ്ജ മാറ്റിവെച്ചാണ് വൈറസ് ബാധ പൂര്‍ണ്ണമായും ഭേദമായതെന്ന്...

Read more

കളിക്കാന്‍ ഇനി പ്രായവും പ്രശ്നം; പബ്ജിക്ക് നിയന്ത്രണം വരുന്നു

ചൈന: എല്ലാ പ്രായക്കാര്‍ക്കും ഇനി പബ്ജി കളിക്കാന്‍ കഴിയില്ല. കുട്ടികളുടെ ഗെയിം ആസക്തി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി വീഡിയോ ഗെയിമുകളില്‍ പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗെയിം ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യപ്പെടുന്ന സ്‌ക്രീന്‍...

Read more

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ത്രാലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

കാശ്മീര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മുവിലെ ത്രാലില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ത്രാലില്‍...

Read more

‘ഭീഷണി വേണ്ട, ഇന്ത്യയ്ക്കും അണുബോംബ് ഉണ്ടെന്ന് ഇമ്രാന്‍ മനസ്സിലാക്കണം’ ; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഒവൈസിയുടെ മറുപടി

ഹൈദരാബാദ്:പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് അസദുദീന്‍ ഒവൈസി. ഇന്ത്യക്കെതിരേ ആണവായുധം പ്രയോഗിക്കേണ്ടിവരുമെന്നുള്ള പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ പരോക്ഷഭീഷണിക്ക് മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റും എംപിയുമായ അസദുദീന്‍ ഒവൈസിയുടെ മറുപടി. ''ഭീഷണി വേണ്ട. ഇന്ത്യയ്ക്കും അണുബോംബ് ഉണ്ടെന്ന് ഇമ്രാന്‍ മനസ്സിലാക്കണം''-...

Read more
Page 406 of 591 1 405 406 407 591

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.