Surya

Surya

ഇനി പോണ്‍സൈറ്റില്‍ കയറണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

ലണ്ടന്‍: പോണ്‍സൈറ്റില്‍ കയറണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം. നിയമങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ബ്രിട്ടണ്‍. ബ്രിട്ടണില്‍ അടുത്ത മാസം മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ബ്രിട്ടനില്‍ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുകയാണ്. അഡള്‍ട്ട് കണ്ടന്റ് അഥവാ...

Read more

അടിതെറ്റിയ കുട്ടിയാന പൊട്ടക്കിണറില്‍ വീണു; മണിക്കൂറുകള്‍ പാടുപെട്ട് നാട്ടുകാര്‍ രക്ഷപ്പെടുത്തി

കോതമംഗലം: കാട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കോതമംഗലത്ത് കുട്ടിയാന പൊട്ടക്കിണറ്റില്‍ വീണു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കിണറ്റിനകത്ത് കിടന്ന് വട്ടം കറങ്ങുകയാണ് ആനക്കുട്ടി. എങ്ങനെ എങ്കിലും പുറത്ത് കടക്കാനുള്ള പരിശ്രമത്തിനിടെ മണ്ണ് കുത്തിയെടുത്ത്...

Read more

പുള്ളിപ്പുലി തെങ്ങിന്‍ മുകളില്‍ കുടുങ്ങി; താഴെയിറക്കാന്‍ വലഞ്ഞ് വനംവകുപ്പ്

മാണ്ഡ്യ; നാട്ടിലിറങ്ങിയ പുള്ളിപ്പുലി തെങ്ങിന്‍ മുകളില്‍ കുടുങ്ങി. 35 അടി ഉയരത്തിലുള്ള തെങ്ങിന്റെ മുകളിലാണ് പുലി കുടുങ്ങിയത്. കര്‍ണ്ണാടക മാണ്ഡ്യയിലെ സോമനാഥപുരയിലാണ് സംഭവം. ഇന്നു രാവിലെയാണ് തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ പുലിയെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത്...

Read more

പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം; വീഡിയോ ഷെയര്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

പാലാ: പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നാരോപിച്ച് കോട്ടയം പാലായില്‍ യുവാവ് ആത്മഹത്യ ചെയ്തു. മേലുകാവ് പോലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു പാലാ കടനാട് സ്വദേശി രാജേഷ് ആത്മഹത്യ ചെയ്തത്. മാല മോഷണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്...

Read more

ജമ്മു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടനം; പരിക്കേറ്റവരുടെ എണ്ണം 19 ആയി

ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റാന്‍ഡിനകത്താണ് സ്ഫോടനമുണ്ടായത്. പ്രദേശം പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗ്രനേഡ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. ബസ്റ്റാന്‍ഡിന് പുറത്താണോ അകത്താണോ...

Read more

ഡിസ് ലെക്സിയ രോഗികളെ പരിഹസിച്ച മോഡിക്കെതിരെ പരാതിയുമായി ഭിന്നശേഷിക്കാരുടെ സംഘടന

ചെന്നൈ: ഡിസ് ലെക്സിയ ബാധിച്ച രോഗികളെ പരിഹസിച്ച പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ഭിന്നശേഷിക്കാരുടെ സംഘടന രംഗത്ത്. തമിഴ്‌നാട്ടിലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടിഎആര്‍എറ്റിഡിഎസി ( തമിഴ്‌നാട് അസോസിയേഷന്‍ ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ഓള്‍ ടൈപ്‌സ് ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് കെയര്‍ഗീവേര്‍സ്) യാണ്...

Read more

ഇനി ഫിലമെന്റ് രഹിത കേരളം; എല്ലാ വീട്ടിലും ഇനി എല്‍ഇഡി മാത്രം

തിരുവനന്തപുരം: ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് പകരം ഇനി എല്‍ഇഡി ബള്‍ബുകള്‍. സര്‍ക്കാറിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ രജിസ്‌ട്രേഷന്‍ വൈദ്യുതിമന്ത്രി എംഎം മണി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ...

Read more

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; കനയ്യ കുമാറിനെതിരെ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറിനെതിരെ കേസ്. കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബിജെപി മൈനോറിറ്റി സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടിറ്റു...

Read more

യുദ്ധം ഒഴിവാക്കിയെന്ന അവകാശവാദവുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കപ്പെട്ടെന്നും, ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനാല്‍ യുദ്ധം ഒഴിവായെന്നുമുള്ള അവകാശവാദവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച തീരുമാനത്തെക്കുറിച്ച് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും വിശദീകരിക്കുകയുണ്ടായി....

Read more

തൊടുപുഴയില്‍ മന്ത്രി വിഎസ് സുനില്‍ കുമാറിന് നേരെ കരിങ്കൊടി

ഇടുക്കി: കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. തൊടുപുഴയില്‍ ബാങ്കേഴ്സ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്...

Read more
Page 402 of 591 1 401 402 403 591

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.