Surya

Surya

ആരാധകരുടെ ഹൃദയം കീഴടക്കി ആരാധ്യയുടെ കിടിലന്‍ ഡാന്‍സ്! മാതാപിതാക്കളെ കടത്തിവെട്ടുമെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍ വീഡിയോ

കൊച്ചി: ആരാധ്യ ബച്ചന്‍ ജനിച്ച അന്നു മുതല്‍ അവളുടെ ഓരോ വളര്‍ച്ചയും ആരാധകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്‌ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛന്‍ പങ്കുവയ്ക്കുന്ന ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്....

Read more

ചിന്താശേഷിയുള്ള ജനങ്ങള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യില്ല; എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കടകംപള്ളി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ദേശീയ, പ്രാദേശിക ചാനലുകളും ഏജന്‍സികളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നലെ പുറത്ത് വിട്ടു കഴിഞ്ഞു. എന്നാല്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എക്‌സിറ്റ് പോള്‍...

Read more

പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ കാലുവാരിയെന്ന ആരോപണം; പരോക്ഷമായി അംഗീകരിച്ച് ശ്രീധരന്‍ പിള്ള!

കോഴിക്കോട്: പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ കാലുവാരിയെന്ന ആരോപണം പരോക്ഷമായി അംഗീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍...

Read more

വിജയം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല; മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ദേശീയ, പ്രാദേശിക ചാനലുകളും ഏജന്‍സികളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നലെ പുറത്ത് വിട്ടു കഴിഞ്ഞു. മുന്‍ തെരഞ്ഞടുപ്പിലേതു പോലെ എന്‍ഡിഎ അധികാരത്തില്‍ ഏറുമെന്നും മോഡി ഭരണം തുടരുമെന്നുമാണ് ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. ഇതിനു...

Read more

‘ഓണ്‍ലൈന്‍ ഡേറ്റ എന്‍ട്രി’ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പിന്നില്‍ മലയാളി യുവതികള്‍

കൊച്ചി: സംസ്ഥാനത്ത് 'ഓണ്‍ലൈന്‍ ഡേറ്റ എന്‍ട്രി' ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടക്കുന്നതായി പരാതി. കനേഡിയന്‍ കമ്പനിയുടെ മറവിലാണ് കേരളത്തില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നത്. റിക്രൂട്ടര്‍മാരായി ബന്ധപ്പെട്ടവരെല്ലാം മലയാളി യുവതികളാണ്. 'സിഐടിഎസ്' എന്ന കമ്പനിയുടെ ഡേറ്റ എന്‍ട്രി ജോലിക്കെന്ന് പറഞ്ഞാണ്...

Read more

12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: 12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ജനീവ, നെതര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, പാരീസ് എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ എട്ടിനായിരുന്നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി...

Read more

കോഴിക്കോട് 11 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ആളുകളുടെ ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം...

Read more

പുരുഷ കമ്മീഷന്‍ വേണം! മെന്‍ ടൂ മൂവ്മെന്റിനു പിന്തുണയുമായി തെരുവിലിറങ്ങി പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യത്ത് മെന്‍ ടൂ മൂവ്മെന്റിനു പിന്തുണയുമായി ആക്ടിവിസ്റ്റ് ബര്‍ഖ ട്രെഹ്നാന്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മീ ടൂവിന്റെ പേരില്‍ നിരവധി പുരുഷന്‍മാര്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ബര്‍ക്കയുടെ നേതൃത്വത്തില്‍ ഒരു സന്നദ്ധസംഘടന...

Read more

രാജാവാണെങ്കിലും നാട്ടുകാരെ അറിയിച്ച് ധ്യാനിക്കരുത്; പ്രധാനമന്ത്രിയുടെ ധ്യാനത്തെ പരോക്ഷമായി വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: നരേന്ദ്ര മോഡിയുടെ കേദാര്‍നാഥ് ഗുഹയിലെ ധ്യാനത്തെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്കിലൂടെയാണ് ഭഗവദ്ഗീതയിലെ ധ്യാനത്തെ പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ച് സന്ദീപാനന്ദ ഗിരി കുറിപ്പ് എഴുതിയത്. ആരോരുമില്ലാത്ത ശുചിയായ സ്ഥലത്ത് അധികം ഉയരത്തിലല്ലാത്തതും എന്നാല്‍...

Read more

മെയ് 23 വരെ കാത്തിരിക്കൂ! എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായശേഷം ദേശീയ, പ്രാദേശിക ചാനലുകളും ഏജന്‍സികളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നലെ പുറത്തുവിട്ടു കഴിഞ്ഞു. മുന്‍ തെരഞ്ഞെടുപ്പിലേതു പോലെ തന്നെ എന്‍ഡിഎ വീണ്ടും അധികാരത്തിലേറുമെന്നും മോഡിഭരണം തുടരുമെന്നാണ് ഈ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. എന്നാല്‍ എക്‌സിറ്റ്...

Read more
Page 334 of 579 1 333 334 335 579

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.