Surya

Surya

ശബരിമലയില്‍ യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് ഉചിതം; ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ടത് ആശ്വാസകരമെന്നും മേല്‍ശാന്തി സുധീര്‍ നമ്പൂതിരി

പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. കനത്ത സുരക്ഷയില്‍ തന്നെയാണ് ഇത്തവണയും ശബരിമല നട തുറക്കുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തര്‍ക്കായി തുറന്നു കൊടുക്കുന്നത്. അതേസമയം, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലനട ഇന്ന് തുറക്കുന്ന പശ്ചാത്തലത്തില്‍ ഈ...

Read more

ബംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കൊള്ളയടിച്ചു! പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കൊള്ളയടിച്ചു. മൂന്നംഗ സംഘം യുവാവിനെ കൊള്ളയടിച്ചത്. ആലപ്പുഴ മാവേലിക്കര സ്വദേശി ജെഫിന്‍ കോശി (26) യാണ് കൊള്ള സംഘത്തിന്റെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരു ജെപി നഗറിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം....

Read more

വീണ്ടും കിടിലന്‍ പെര്‍ഫോമന്‍സുമായി കുട്ടികളുടെ മുന്നിലെത്തി ഉഷ ടീച്ചര്‍; അന്ന് ഓട്ടന്‍ തുള്ളല്‍ ഇന്ന് ഒപ്പന!

തൃശ്ശൂര്‍: ഇത് നമ്മള്‍ എല്ലാവരും അന്ന് നെഞ്ചിലേറ്റിയ ഉഷ ടീച്ചര്‍. കഴിഞ്ഞ വര്‍ഷത്തെ ശിശുദിനത്തിന് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തത് ഉഷ ടീച്ചറുടെ കിടിലന്‍ ഓട്ടന്‍തുളളല്‍പാട്ടായിരുന്നു. കുട്ടികള്‍ക്ക് ചാച്ഛാജിയെക്കുറിച്ച് തുളളല്‍പാട്ടിലൂടെ അവതരിപ്പിച്ച ടീച്ചറിന്റെ വീഡിയോ സോഷ്യല്‍മീഡിയ അന്ന് ആഘോഷിക്കുകയും...

Read more

നാം അറിയാതെ വിളിച്ചു വരുത്തുന്ന അപകടകാരി!സ്‌പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകുമ്പോള്‍ ഇവ കൂടി ഒന്ന് അറിയുക

കൊച്ചി: നമ്മുടെ ചെറിയ അശ്രദ്ധകള്‍ കൊണ്ട് തന്നെയാണ് നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ ഒഴിവാക്കിയാല്‍ തന്നെ ഒരു പരിധി വരെ ആരോഗ്യപ്രശ്നങ്ങള്‍ മാറ്റി നിര്‍ത്താം. നമ്മള്‍ അധികമാരും ശ്രദ്ധിക്കാത്ത എന്നാല്‍ ഏറ്റവും കൂടുതല്‍ അപകടം...

Read more

തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില! ഭക്ഷണനിരക്ക് കുത്തനെ കൂട്ടി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില. രാജധാനി, ജനശതാബ്ദി, തുരന്തോ തുടങ്ങിയ എക്സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് കുത്തനെകൂട്ടിക്കൊണ്ട് റെയില്‍വേ മന്ത്രാലത്തിന്റെ സര്‍ക്കുലര്‍. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വിലകൂട്ടുന്നതെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളില്‍...

Read more

ഇന്റര്‍നെറ്റ് നിരോധിച്ചിട്ട് മൂന്ന് മാസം; കാശ്മീരില്‍ ജോലി നഷ്ടപ്പെട്ടത് നിരവധി യുവാക്കള്‍ക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് മൂന്ന് മാസമാകുമ്പോള്‍ നിരവധി യുവാക്കള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജോലി നഷ്ടമായത്. ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ...

Read more

2018ലെ വിധി ഇപ്പോഴും ബാധകം! യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് ജസ്റ്റിസ് നരിമാന്‍

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് അഞ്ചംഗ ഭരണഘടനാബെഞ്ച് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍. അത് കൊണ്ട് തന്നെ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നും സുപ്രീംകോടതി ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി. മറ്റൊരു കേസിന്റെ...

Read more

ഹോട്ടലുകളിലും തട്ടുകടകളിലും രാത്രികാല പരിശോധന നടത്തണം; ഉത്തരവിട്ട് ജില്ലാ കളക്ടര്‍ ടിവി സുഭാഷ്

കണ്ണൂര്‍: ഹോട്ടലുകളിലും തട്ടുകടകളിലും രാത്രികാല പരിശോധന നടത്തണമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടിവി സുഭാഷ് നിര്‍ദ്ദേശം നല്‍കി. ഹോട്ടലുകളിലും തട്ടുകടകളിലും നല്‍കുന്ന ആഹാര പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനാണിത്. എല്ലാ ഭക്ഷ്യ വസ്തു വിപണന കേന്ദ്രങ്ങളിലും ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടുവാനുള്ള ഭക്ഷ്യ സുരക്ഷ ടോള്‍...

Read more

ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം; അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇത്തരമൊരു നിയമോപദേശം പ്രാഥമികമായി സര്‍ക്കാരിന് നല്‍കിയത്. അതേസമയം, പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി...

Read more

ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് കവര്‍ച്ചക്കിടെയെന്ന് സംശയം! വീട്ടില്‍ ചവുട്ടി വില്‍ക്കാനെത്തിയ ആളെ പോലീസ് തിരയുന്നു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ പോള്‍സന്റെ ഭാര്യ ആലീസിനെ (58) ഇന്നലെയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇതോടെ...

Read more
Page 257 of 590 1 256 257 258 590

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.