Surya

Surya

കോഴിക്കോട് വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാര്‍ (50) ആണ് പിടിയിലായത്. നാളുകളായി പിരിഞ്ഞ് കഴിയുന്ന ഭാര്യ ഷീജയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ...

Read more

സെമി കഴിഞ്ഞു; ഇനി ഫൈനല്‍! ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം പിടിക്കാന്‍ ബിജെപി ഇറക്കുന്നത് സുരേഷ് ഗോപിയെ?

കൊല്ലം: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്തു വിലകൊടുത്തും സീറ്റ് പിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിയ്ക്കും സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ഒപ്പം തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ മത്സരം കൊഴുപ്പിക്കുന്നത്. അതേസമയം, കൊല്ലം ലോക്‌സഭാ മണ്ഡലം...

Read more

രാഷ്ട്രീയ ചായ്‌വുകള്‍ ഒഴിവാക്കാന്‍ ഗൂഗിള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും; സുന്ദര്‍ പിച്ചെ

വാഷിങ്ടണ്‍: രാഷ്ട്രീയ ചായ്‌വുകള്‍ ഒഴിവാക്കാന്‍ ഗൂഗിള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. റിപബ്ലിക്കന്‍ ആശയങ്ങള്‍ക്ക് ഗൂഗിള്‍ ഇടം നല്‍കുന്നില്ലന്നെ റിപബ്ലിക്കന്‍സിന്റെ ആരോപണത്തിന് മറുപടിയായി വാഷിങ്ങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസ്താവന നടത്തിയത്. രാഷ്ട്രീയ ചായ്‌വുകള്‍ ഒഴിവാക്കാന്‍ ഗൂഗിള്‍...

Read more

ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം! തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയില്‍ പ്രതികരണവുമായി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത ആഘാതത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മോഡി ജയവും തോല്‍വിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകാമാണെന്നും ട്വീറ്റിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കോണ്‍ഗ്രസിനെ...

Read more

ജനങ്ങള്‍ ബിജെപിയെ മുത്തലാഖ് ചൊല്ലിയിരിക്കുന്നു! ബിജെപിയുടെ പതനത്തില്‍ പരിഹാസവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി വിവിധ ദേശീയ നേതാക്കള്‍ രംഗത്ത്. ഇന്ന് ബിജെപി അസ്വസ്ഥമായതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും വോട്ടര്‍മാര്‍ അവരെ മുത്തലാഖ് ചെയ്തിരിക്കുകയാണെന്നും ശശിതരൂര്‍ പരിഹസിച്ചപ്പോള്‍ പ്രതിപക്ഷം ഐക്യത്തിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്ന പ്രതികരണമാണ് അഖിലേഷ്...

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി; നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച...

Read more

കൊച്ചി ഒരുങ്ങി! കൊച്ചി മുസരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 31 രാജ്യങ്ങളിലെ 138 കലാകാരന്‍മാര്‍ 9 വേദികളിലായി ഒരുക്കുന്ന...

Read more

സിനിമാ പ്രവര്‍ത്തകരുടെ സ്വത്ത് വിവരം ശേഖരിച്ച് അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: മലയാള സിനിമാപ്രവര്‍ത്തകരുടെ ഭൂവിവരം ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. ഏക്കര്‍ കണക്കിന് ഭൂമി കൈവശം വെക്കുന്നവരുടെ സ്വത്തുക്കളുടെ വിവരം ശേഖരിച്ച് പരിധി കവിഞ്ഞ് സ്വന്തമാക്കി വെച്ച ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാണ് നീക്കം. സംസ്ഥാനത്ത് ഭൂപരിഷ്‌കരണ നിയമപ്രകാരം വ്യക്തിക്ക് 15...

Read more

വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ; വ്യാജന്മാരെ പിടികൂടാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: രാജ്യമൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച 'സാരഥി' പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കുന്ന പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫീസുകളിലും...

Read more

രണ്ടാംമൂഴം കേസ്; ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീല്‍ കോടതി 15ന് പരിഗണിക്കും

കോഴിക്കോട്: രണ്ടാമൂഴവുമായ് ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീല്‍ കോടതി 15ന് പരിഗണിക്കും. മധ്യസ്ഥനെ ഒഴിവാക്കിയ മുന്‍സിഫ് കോടതി വിധിക്കെതിരെ സംവിധായകന്‍ നല്‍കിയ അപ്പീല്‍ 15 ലേക്ക് മാറ്റിയതായി കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് കോടതി അറിയിച്ചു. എംടി വാസുദേവന്‍...

Read more
Page 252 of 307 1 251 252 253 307

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.