Soumya

Soumya

യാത്രാ നിരക്ക് കൂട്ടണം, തീരുമാനം അനുകൂലമല്ലെങ്കില്‍ മാത്രം സമരം; സ്വകാര്യ ബസ് ഉടമകള്‍

കൊച്ചി: യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണുമെന്ന് ഉടമകള്‍ അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രം സമരം പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ബസുടമകള്‍ അറിയിച്ചു. ഡീസല്‍ ലീറ്ററിനു വില 94...

Read more

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി നരേന്ദ്ര മോഡിയെന്ന് സര്‍വ്വേ

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കിയാണ് മോഡി ഒന്നാം സ്ഥാനത്ത് എത്തിയത്. 13 ലോകരാജ്യങ്ങളുടെ തലവന്‍മാരുടെ ജനപ്രീതിയില്‍ 66 ശതമാനം പിന്തുണ നേടിയാണ് മോഡി ഒന്നാമത് എത്തിയത്....

Read more

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ്...

Read more

ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു; ഉടനെ ബിജെപിയിലേയ്ക്ക്, രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനാകില്ലെന്ന് വിമര്‍ശനം

ഗുവഹാട്ടി: ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി രാജിവെച്ചു. നേതൃത്വത്തിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷവിമര്‍ശനം നടത്തിയാണ് നാലു തവണ എംഎല്‍എയായിരുന്ന രൂപ്ജ്യോതി പാര്‍ട്ടി വിട്ടത്. പാര്‍ട്ടി അംഗത്വത്തിന് പുറമേ നിയമസഭാംഗത്വവും അദ്ദേഹം രാജിവച്ചു. ആസാം നിയമസഭാ സ്പീക്കര്‍ ബിശ്വജിത് ഡൈമറിക്ക് കുര്‍മി...

Read more

ലോക്ഡൗണ്‍ കാലത്ത് 400 കോടിയുടെ നഷ്ടം; സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; ഉയര്‍ത്തിയത് 15 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ കാലത്തുണ്ടായ നഷ്ടം നികത്തുവാനാണ് മദ്യത്തിന് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഏതാണ്ട് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നഷ്ടം നികത്തുവാനാണ് മദ്യത്തിന് വില വര്‍ധിപ്പിച്ചത്. ഇതിന്റെ...

Read more

മനസിലുള്ളതെല്ലാം പറഞ്ഞു, എല്ലാ പ്രയാസങ്ങളെല്ലാം മാറിയെന്ന് രമേശ് ചെന്നിത്തല; സ്ഥാനം ഇല്ലെങ്കിലും പാര്‍ട്ടിക്കായി സന്തോഷത്തോടെ പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണെന്ന് രമേശ് ചെന്നിത്തല. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയും ഞാനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ പ്രകടിപ്പിച്ചു എന്നത് സത്യമാണ്. ആ കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോട്...

Read more

നെഞ്ചില്‍ കത്തികുത്തേറ്റിട്ടും ദേവശ്രീ വിളിച്ചുപറഞ്ഞു ‘ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നു’

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് വീട്ടില്‍അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീഷ് എന്ന 21കാരനാണ് 21കാരിയായ ദൃശ്യയെ വീട്ടില്‍ കയറി ദാരുണമായി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച അനുജത്തി ദേവശ്രീക്കും കുത്തേറ്റിരുന്നു. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെയാണ് മൂത്തമകളുടെ...

Read more

ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് രമേശ് ചെന്നിത്തല; AICC ജനറല്‍ സെക്രട്ടറിയായേക്കും, പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കും

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കടക്കാനൊരുങ്ങി രമേശ് ചെന്നിത്തല. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എഐസിസിയോട് അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രമേശ്...

Read more

ലിഫ്റ്റ് തകര്‍ന്ന് അപകടം; മരിച്ച നദീറയ്ക്ക് കൊവിഡ് ബാധ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് മരിച്ച നദീറയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നദീറ. ഐസിയുവില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. നദീറയെ വെന്റിലേറ്ററിലേക്ക്...

Read more

അമ്മയെ കൊലപ്പെടുത്തി മാംസം രണ്ടാഴ്ചത്തേയ്ക്ക് ആഹാരമാക്കി, നായയ്ക്കും കൊടുത്തു; 28കാരന്‍ മകന് 15 കൊല്ലം തടവുശിക്ഷ

മാഡ്രിഡ്: അമ്മയെ കൊലപ്പെടുത്തി മാംസം ആഹാരമാക്കിയ സംഭവത്തില്‍ 28കാരനായ മകന് 15 കൊല്ലം തടവുശിക്ഷ വിധിച്ചു. സ്പാനിഷ് പൗരന്‍ ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമെസിനാണ് കോടതി ശിക്ഷ വിധിച്ചത്. 15 വര്‍ഷത്തെ ജയില്‍ശിക്ഷയ്‌ക്കൊപ്പം മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് അഞ്ചുമാസം അധികതടവും ഇയാള്‍ അനുഭവിക്കണം....

Read more
Page 418 of 1506 1 417 418 419 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.