Soumya

Soumya

വിവാഹത്തിന് പണമില്ല; ഒരു ലക്ഷം രൂപയും വിവാഹസാരിയും സമ്മാനിച്ച് സുരേഷ് ഗോപി, നന്ദിയോടെ അശ്വതി അശോക്

ഏറ്റുമാനൂര്‍: വിവാഹത്തിന് പണമില്ലാതെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ നിന്ന യുവതിക്ക് സഹായ ഹസ്തവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രസന്നിധിയിലെത്തി വിവാഹസാരിയും ഒരുലക്ഷംരൂപയും അശ്വതി അശോകിന് സമ്മാനിച്ചു. ഇടുക്കിയിലെ ദേവികുളം ഹൈസ്‌കൂളിനു സമീപം വീടും സ്ഥലവും...

Read more

ഷൂട്ടിംഗില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി അവനി; അവള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത് എസ്‌യുവി സമ്മാനിക്കും, ഞെട്ടിച്ച് ആനന്ദ് മഹീന്ദ്ര

പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിത താരമായി മാറി ചരിത്രം സൃഷ്ടിച്ച ഷൂട്ടിങ്ങ് താരം അവനി ലേഖ്റയ്ക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡോടെയാണ്...

Read more

ക്യാമ്പസ് സെലക്ഷന്‍ വഴി ലഭിച്ച ജോലിക്ക് കമ്പനിയില്‍ ചേരാന്‍ പോയ യുവതി ഹൃദയാഘാതം മൂലം മരിച്ചു

ചമ്രവട്ടം: ക്യാമ്പസ് സെലക്ഷന്‍ വഴി ലഭിച്ച ജോലിക്ക് കമ്പനിയില്‍ ചേരാന്‍ പോയ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയില്‍ മരിച്ചു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ ആണ് മരിച്ചത്. 21 വയസായിരുന്നു. കോട്ടക്കല്‍ പോളിയില്‍ നിന്ന് ക്യാമ്പസ് സെലക്ഷന്‍ കിട്ടിയ...

Read more

പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി; പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കന്‍ഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയാണ് പ്രശാന്തിനെ പുറത്താക്കിയ കാര്യം അറിയിച്ചത്. ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു....

Read more

വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചു; സൂര്യഗായത്രിയെ തലമുതല്‍ കാല്‍വരെ തുരുതുരാ കുത്തി അരുണിന്റെ കൊടുംക്രൂര, ശാരീരിക വെല്ലുവിളി നേരിടുന്ന മാതാപിതാക്കള്‍ക്ക് നേരെയും ആക്രമണം

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് അതിദാരുണമായി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സൂര്യയെ വീട്ടില്‍ അതിക്രമിച്ചു...

Read more

കാറില്‍ 18.7 കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍; കഞ്ചാവ് കടത്തല്‍ ആരംഭിച്ചത് ലോക്ഡൗണ്‍ കാലത്ത്

കോഴിക്കോട്: കാറില്‍ 18.7 കിലോ കഞ്ചാവ് കടത്തുന്നതിനിടെ കുന്നമംഗലത്ത് സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനല്‍ (36) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ വയനാട്ടിലേക്കു...

Read more

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കൊവിഡ്; 132 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി...

Read more

’18-ാം വയസില്‍, ചെയ്യാത്ത തെറ്റിന് മൂന്നു ജയിലുകള്‍ കയറി, പോലീസ് കരണത്തടിച്ചു, കേള്‍വി കുറഞ്ഞു’ നീതിനിഷേധം ചോദ്യം ചെയ്ത് ശ്രീനാഥ് കോടതിയിലേയ്ക്ക്

മലപ്പുറം: പോക്‌സോ കേസില്‍ 35 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം, ഡിഎന്‍എ ഫലം നെഗറ്റീവായതിനാല്‍ മോചിതനായ തിരൂരങ്ങാടി തെന്നല സ്വദേശി 18കാരന്‍ ശ്രീനാഥും കുടുംബവും കോടതിയിലേയ്ക്ക്. നിതീനിഷേധം ചോദ്യം ചെയ്താണ് ശ്രീനാഥ് കോടതിയെ സമീപിക്കുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസ് മര്‍ദിച്ചെന്നും കുറ്റം...

Read more

എലീന പടിക്കലിന് താലിചാര്‍ത്തി രോഹിത് പ്രദീപ്; ഇത് പ്രണയസാക്ഷാത്കാരം

നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് താരത്തിന് താലി ചാര്‍ത്തിയത്. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സന്നിഹിതരായത്....

Read more

ഓടുന്നതിനിടെ ബ്രേക്ക് തകരാറിലായി; അതിസാഹസികമായി ട്രക്ക് വെട്ടിച്ചു, തിരക്കേറിയ ടോള്‍പ്ലാസയില്‍ വന്‍ ദുരന്തം ഒഴിവായത് ഡ്രൈവറുടെ മനസാന്നിധ്യത്തില്‍

ന്യൂഡല്‍ഹി: ഓടുന്നതിനിടെ ബ്രേക്ക് തകരാറിലായ ട്രക്ക് വെട്ടിച്ച് തിരക്കേറിയ ടോള്‍പ്ലാസയില്‍ വന്‍ ദുരന്തം ഒഴിവാക്കി ഡ്രൈവര്‍. മനസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. ദാദ്രി-ലുഹാര്‍ലി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ ബ്രേക്കിലുണ്ടായ തകരാറ് മൂലം കുറച്ച് സെക്കന്‍ഡുകള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന...

Read more
Page 345 of 1506 1 344 345 346 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.