Soumya

Soumya

വീടിന് സമീപത്തെ ചവറിന് തീയിട്ട വയോധികൻ പൊള്ളലേറ്റ് മരിച്ചു; വിവരം അറിഞ്ഞ് പാഞ്ഞെത്തിയ അഗ്നിരക്ഷാ സേനയിൽ മകനും!

വർക്കല: വീടിന് സമീപത്തെ ചപ്പുചവറുകൾക്ക് തീയിട്ട വയോധികൻ പൊള്ളലേറ്റ് മരിച്ചു. പുന്നമൂട് വാച്ചർമുക്ക് രശ്മിയിൽ വിക്രമൻ നായരാണ് മരിച്ചത്. 74 വയസായിരുന്നു. സമീപത്ത് തീ പടർന്നുവെന്നും അപകടം സംഭവിച്ചുവെന്നും അറിഞ്ഞ് വർക്കല ഫയർഫോഴ്‌സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പാഞ്ഞെത്തി. പിറകിലെ ആന ചിന്നം...

Read more

പുലർച്ചെ 4 മുതൽ രാത്രി 11 വരെ മൂന്ന് ജോലികൾ; ലക്ഷ്യം, വീട് വെയ്ക്കണം, സ്‌കൂട്ടർ വാങ്ങണം! പരമേശ്വരിയുടെ കഠിനാധ്വാനത്തിന് ബിഗ് സല്യൂട്ട്

പുലർച്ചെ 4 മണി മുതൽ രാത്രി 11 വരെ മൂന്ന് ജോലികൾ ചെയ്ത് തന്റെ ലക്ഷ്യത്തിലേയ്ക്ക് അടുക്കാനുള്ള ഓട്ടത്തിലാണ് തമിഴ്‌നാട് ചെന്നൈ എംജിആർ നഗർ സ്വദേശിയായ പരമേശ്വരി. വീട് വെയ്ക്കണം, ഒരു സ്‌കൂട്ടർ വാങ്ങണം, പരമേശ്വരിയുടെ സ്വപ്‌നങ്ങളിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് ഇത്....

Read more

പൊന്നോമനിച്ചു കൊണ്ടുനടന്ന വളർത്തു മീൻ ചത്തു; മനംനൊന്ത് 13കാരൻ ജീവൻ കളഞ്ഞു, സംഭവം മലപ്പുറത്ത്

മലപ്പുറം: ഓമനിച്ചു വളർത്തിയ മീൻ ചത്തതിൽ മനംനൊന്ത് 13കാരൻ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) ആണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് ദാരുണ സംഭവം. മെഡിക്കൽ...

Read more

‘എങ്ങനെ കഴിയുന്നു മനുഷ്യന്മാർക്ക് ഇങ്ങനെ, പണം തട്ടിയവർ ഒരു ദയയും അർഹിക്കുന്നില്ല’ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ ജനാർദ്ദനൻ പറയുന്നു

കണ്ണൂർ: 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈയിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യം ഇല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റിനെ വിമർശിക്കണം. ആ സമയത്ത് എന്റെ കാര്യം മാത്രം നോക്കീട്ട് പൈസയും വെച്ച് എനിക്ക് ഇരിക്കാമായിരുന്നു' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ സമ്പാദ്യത്തിന്റെ...

Read more

മുറ്റം വൃത്തിയാക്കുന്നതിനിടെ കൈയിൽ എന്തോ കടിച്ചു, കരുതിയത് പൂച്ച മാന്തിയതെന്ന്; പാഞ്ഞെത്തി ജൂലി മൂർഖനെ കടിച്ചു കുടഞ്ഞിട്ടു! അധ്യാപികയുടെ ജീവന് ‘രക്ഷകയായി’ വളർത്തുനായ

അമ്പലപ്പുഴ: മുറ്റം വൃത്തിയാക്കുന്നതിനിടെയാണ് അമ്പലപ്പുഴയിലെ ആയാമ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയായ വിശ്വകുമാരി(റാണി)യുടെ കൈയിൽ എന്തോ കടിച്ചതായി ശ്രദ്ധിച്ചത്. എന്നാൽ പൂച്ചയോ മറ്റോ മാന്തിയതാണെന്നാണ് വിശ്വകുമാരി ധരിച്ചത്. എന്നാൽ, ഇതുകണ്ട് പാഞ്ഞെത്തിയ ജൂലി എന്ന വളർത്തുനായ മൂർഖൻ പാമ്പിനെ കടിച്ചു പുറത്തിട്ടപ്പോഴാണ്...

Read more

ഭർത്താവിനരികിലേയ്ക്ക് പോകുന്ന സന്തോഷം പങ്കിടാൻ കൂട്ടുകാർക്കൊപ്പം പാർട്ടി; രാവിലെ കുഴഞ്ഞു വീണു മരിച്ചു! തീരാനോവായി നേഹയുടെ മരണം

ലണ്ടൻ: യുകെ ബ്രൈറ്റണിൽ കൊച്ചി സ്വദേശിനിയായ യുവതി കുഴഞ്ഞു വീണു മരിച്ചു. ഏറെക്കാലമായി ബ്രൈറ്റണിൽ താമസിക്കുന്ന ജോർജ് ജോസഫിന്റെ മകൾ നേഹ ജോർജ് ആണ് അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞത്. 25 വയസായിരുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാൻ...

Read more

‘മരിക്കുന്നു’ വീഡിയോ കോളിലൂടെ ഭാര്യയെ അറിയിച്ച് സനൂപ് തൂങ്ങി മരിച്ചു!

തൊടുപുഴ: കുടുംബ വഴക്കിനെ തുടർന്ന് മരിക്കാൻ പോകുകയാണെന്ന് അറിയിച്ച് ഭാര്യയ്ക്ക് വീഡിയോ കോൾ ചെയ്തതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം സനൂപ് രണ്ടാം നിലയിലേയ്ക്ക്...

Read more

വീട്ടിലെ മോഷണ വിവരം അറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു; കേസിൽ പിടിയിലായത് വിടപറഞ്ഞ വിശ്വനാഥന്റെ സ്വന്തം അനുജനും!

ചെറുതോണി: വീട്ടിലെ മോഷണ വിവരം അറിഞ്ഞ് ഗൃഗനാഥൻ കുഴഞ്ഞു വീണു മരിച്ചു. രാജമുടി മണലേൽ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. വീട്ടിൽ കളവ് നടന്നുവെന്ന് അറിഞ്ഞ വിശ്വനാഥൻ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനടി...

Read more

ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ കണ്ടക്ടറെ പട്ടി കടിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സർവീസ് മുടങ്ങിയിരിക്കുമ്പോൾ എംവിഡി അടിച്ചു നൽകി 7,500 രൂപ പിഴ!

അരൂർ: ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു. കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർവീസ് മുടങ്ങിയിരിക്കുമ്പോൾ 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കെ.എൽ. 32 ജി. 7575 നമ്പർ 'വെള്ളിമുറ്റത്തപ്പൻ' ബസിനാണ് പിഴ നൽകിയത്. അരൂർ ക്ഷേത്രം...

Read more

കുടിവെള്ളത്തിൽ മാലിന്യം, ഈ വെള്ളം കുടിച്ചാൽ മതി; പരാതി പറഞ്ഞ വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ട് പ്രിൻസിപ്പൽ, വീണ്ടും വിവാദത്തിൽപ്പെട്ട് രമ

കാസർകോട്: ഗവൺമെന്റ് കോളേജിൽ കുടിവെള്ള പ്രശ്‌നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പൂട്ടിയിട്ടതായി പരാതി. കോളേജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ച സംഭവത്തിൽ വിവാദങ്ങളിൽ ഇടം നേടിയ വ്യക്തിയായ കോളേജ് പ്രിൻസിപ്പൽ എം.രമയാണ് കുട്ടികളെ ചേംബറിൽ പൂട്ടിയിട്ട് വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ഇരുമ്പുകമ്പികൊണ്ട് പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കടിച്ച് രക്ഷപ്പെട്ടു;...

Read more
Page 3 of 1506 1 2 3 4 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.