Soumya

Soumya

കര്‍ണാടകത്തില്‍ മനുഷ്യ ജീവനുകള്‍ എടുത്ത് കുരങ്ങുപനി; ഇതുവരെ മരണം അഞ്ച്, ശിവമോഗയില്‍ മാത്രം പനി സ്ഥിരീകരിച്ചത് 15 പേര്‍ക്ക്

ബംഗളൂരു: കര്‍ണാടകയില്‍ മനുഷ്യ ജീവനുകള്‍ എടുത്ത് കുരങ്ങുപനി വ്യാപകമാകുന്നു. അഞ്ച് പേര്‍ പനി ബാധിച്ച് മരിച്ചതായാണ് വിവരം. ശിവമോംഗയില്‍ മാത്രം 15ഓളം പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. സാഗര്‍ താലൂക്കില്‍ നിന്നുള്ളവരാണ് മരിച്ചത്. കുരങ്ങുപനി ഭീഷണിയെ തുടര്‍ന്ന് രണ്ടായിരത്തിലധികം പേര്‍ക്ക് ഇതിനോടകം പ്രതിരോധ...

Read more

പൂച്ചയെ എടുക്കാന്‍ കിണറ്റില്‍ ഇറങ്ങി; കയര്‍ പൊട്ടി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

കാസര്‍കോട്: പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങി തിരിച്ചുകയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ രാജന്‍ (50) ആണ് മരിച്ചത്. വീട്ടുപറമ്പിലെ കിണറ്റില്‍ വീണ പുച്ചയെ എടുക്കാനിറങ്ങിയതായിരുന്നു രാജന്‍. പൂച്ചയുടെ പരാക്രമം കാരണം രക്ഷപ്പെടുത്താന്‍...

Read more

മുന്‍ വര്‍ഷങ്ങളെ കടത്തിവെട്ടി സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന; ക്രിസ്മസിന് നെടുമ്പാശ്ശേരിയും പുതുവത്സരത്തില്‍ പാലാരിവട്ടവും ഒന്നാമത്

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ കടത്തി വെട്ടി സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വില്‍പ്പനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ക്രിസ്മസിന് നെടുമ്പാശ്ശരിയും പുതുവത്സര തലേന്ന് പാലാരിവട്ടവും ആണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഡിസംബര്‍ 22 മുതല്‍ 31...

Read more

നിയമസഭയ്ക്ക് അകത്ത് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി; ഉത്തര്‍പ്രദേശിലെ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാരുടെ ‘സേവനം’ പുറത്തെത്തിച്ച് ഒളിക്യാമറ! സെക്രട്ടറിമാര്‍ അറസ്റ്റില്‍, പിന്നാലെ സസ്‌പെന്‍ഷന്‍

ലഖ്നൗ: യോഗി സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ അഴിമതി ആരോപണം. ഉത്തര്‍പ്രദേശിലെ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിയമസഭയ്ക്ക് അകത്ത് വച്ച് ഇവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറ...

Read more

മൂന്നര വയസുകാരന്‍ മകനെ ഭിത്തിയില്‍ അടിച്ച് കൊന്നു, സ്വയം വിരലുകള്‍ അറുത്ത ശേഷം പിതാവ് കിണറ്റില്‍ ചാടി; ചികിത്സയിലിക്കെ വീണ്ടും ആത്മഹത്യാ ശ്രമം! തീകൊളുത്തിയ സത്യബാലന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി

തൃശ്ശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മൂന്നര വയസുള്ള മകനെ പിതാവ് ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് കിണറ്റില്‍ ചാടി. നാട്ടുകാര്‍ ചേര്‍ന്ന് ജീവന്‍ രക്ഷിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ അവിടെ വച്ച് തീകൊളുത്തി സത്യബാലന്‍ (40) എന്ന...

Read more

മതേതരത്വം ഹൃദയത്തിന്റെ ഭാവമാണ്, അത് ഘോര ഘോരം പ്രസംഗിച്ച് നടക്കാനുള്ളതല്ല; കുമ്മനം രാജശേഖരന്‍

പന്തളം: മതേതരത്വം ഹൃദയത്തിന്റെ ഭാവമാണെന്നും അത് ഘോര ഘോരം പ്രസംഗിച്ച് നടക്കാനുള്ളതല്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പന്തളം കൊട്ടാരത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടി പോകുന്ന രാജപ്രതിനിധിക്കുള്ള പല്ലക്ക് സമര്‍പ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ തീര്‍ത്ഥാടനം ജനമനസുകളില്‍ ഉണ്ടാക്കുന്നത് വലിയ...

Read more

‘അഴിമതി നിയന്ത്രിക്കൂ, ഇല്ലെങ്കില്‍ 2019 ല്‍ ബിജെപിയ്ക്ക് അധികാരം നഷ്ടമാകും! ജനം പൊറുതിമുട്ടി കഴിഞ്ഞു’ ആദിത്യനാഥിന് മുന്നറിയിപ്പ് നല്‍കി ബിജെപി എംഎല്‍എ

ലഖ്നൗ: അഴിമതി കുറച്ചില്ലെങ്കില്‍ 2019 ല്‍ നാം കനത്ത തോല്‍വി നേരിടുമെന്ന മുന്നറിയിപ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്‍കി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ അജീത്ത് കുമാര്‍ യാദവ്. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിട്ടുള്ളത്....

Read more

സാഹസികതയില്‍ പൊലിഞ്ഞ് മറ്റൊരു ജീവന്‍ കൂടി; റൈഡിങ്ങിനിടെ വിനോദ സഞ്ചാരി ബൈക്കില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു

അടിമാലി: ബൈക്കില്‍ സാഹസിക റൈഡിങ് നടത്തുന്നതിനിടെ തെറിച്ച് വീണ് യുവതിയായ വിനോദ സഞ്ചാരിയ്ക്ക് ദാരുണാന്ത്യം. തൃപ്പുണിത്തറ വടക്കേഭാഗം മല്ലശ്ശേരി പറമ്പില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍ ചിപ്പി രാജേന്ദ്രന്‍( 23) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെ അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം...

Read more

ഗൂഗിള്‍ മാപ്പ് വഴികാട്ടി; ലക്ഷ്യസ്ഥാനത്തേയ്ക്ക് 15 മിനിറ്റ്, എത്തിയത് രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം! വണ്ടി പാഞ്ഞത് കുന്നുകളും നദികളും മഴക്കാടുകളും അടങ്ങിയ വിജനമായ വഴിയിലൂടെ, രക്ഷപ്പെട്ടത് ഭാഗ്യമെന്ന് യുവാവ്

കാന്‍മ്പറ: നമുക്ക് അപരിചിതമായ വഴികളില്‍ വഴികാട്ടി മറ്റാരുമല്ല ഗൂഗിള്‍ മാപ്പ് തന്നെയാണ്. പക്ഷേ പലപ്പോഴും കുഴിയില്‍ ചാടിച്ചിട്ടുണ്ട്. പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും ഗൂഗിള്‍ മാപ്പ് വിട്ടൊരു കളിയില്ല എന്ന വേണം പറയാന്‍. അത്തരത്തില്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് ഇറങ്ങിതിരിച്ച യുവാവിന്റെ അനുഭവമാണ്...

Read more

ഹര്‍ത്താല്‍ അക്രമം; പോലീസിനെതിരെ അക്രമം നടത്തിയത് പോലീസ് തൊപ്പി അണിയാന്‍ കാത്തിരിക്കുന്നയാള്‍! കടമ്പകള്‍ കടക്കാന്‍ ഇനി ‘പാടുപെടും’

പൊന്നാനി: ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കാഞ്ഞിരമുക്ക് സ്വദേശി നെടുംപുറത്ത് അരുണ്‍കുമാര്‍ (22) അതേ സേനയിലേയ്ക്ക് എത്തിച്ചേരേണ്ട ആള്‍. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതോടെയാണ് അരുണ്‍കുമാറിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഇനി പോലീസ് ആകാനുള്ള കടമ്പകള്‍ കടക്കാന്‍ അറുണ്‍...

Read more
Page 153 of 243 1 152 153 154 243

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!