Soumya

Soumya

കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ വക സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും!

പമ്പ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിജിപി. 10 വനിതാ പോലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കാനാണ് തീരുമാനം. സിഐമാരായ കെഎ എലിസബത്ത്,...

Read more

‘കണ്‍മുന്‍പില്‍ കിടന്ന് ചോരവാര്‍ന്നു മരിക്കുന്നു, യാതൊന്നു ആ നിമിഷം ചെയ്യാന്‍ സാധിച്ചില്ല’ അപകമേറിയ സ്ഥലത്ത് സീബ്രാലൈന്‍ വരച്ച് പരിഹാരം കണ്ട് വിദ്യാര്‍ത്ഥികള്‍! ഇവര്‍ നാടിന് മാതൃക

നെടുങ്കണ്ടം: ദിനവും ഒന്നില്‍ കൂടുതല്‍ ജീവനുകളാണ് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്‍പില്‍ലെ റോഡില്‍ പൊലിയുന്നത്. അപകടമേറിയ സ്ഥലത്ത് അപകസൂചന നല്‍കാത്തതാണ് ഏറെയും പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍. നന്മ ക്ലബിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍...

Read more

ശബരിമല വിഷയം ആയുധമാക്കിയപ്പോള്‍ ഉള്ള സീറ്റും നഷ്ടപ്പെട്ട് ബിജെപി; പത്തനംതിട്ടയില്‍ ആകെ കിട്ടിയത് 19 വോട്ട്!

പത്തംതിട്ട: ശബരിമല വിഷയം ആയുധമാക്കിയപ്പോള്‍ ഉള്ള സീറ്റും നഷ്ടപ്പെട്ട് ബിജെപി. ശബരിമല നില്‍ക്കുന്ന പത്തനംതിട്ടയില്‍ പോലും ഒരു മാറ്റം ഉണ്ടാക്കി എടുക്കുവാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ആകെ ലഭിച്ചത് 19 വോട്ടുകള്‍ മാത്രമായിരുന്നു. പന്തളത്താണ് കനത്ത തോല്‍വി നേരിട്ടത്. ത്തനംതിട്ട...

Read more

ജയിലിലെ തടവുകാരിയെ കൂട്ടബലാത്സംഗം ചെയ്തു! യുവതിയെ പീഡിപ്പിച്ചത് പോലീസുകാരെന്ന് തേജസ്വി യാദവ്

മുസാഫര്‍പുര്‍: ബിഹാര്‍ മുസാഫര്‍പുരിലെ ജയിലിലെ തടവുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശുചിമുറിയില്‍ ഇട്ടാണ് കൂട്ടമാനഭംഗം ചെയ്തത്. സംഭവത്തിലെ പ്രതി പോലീസുകാരെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. നവംബര്‍ 14 ന് രാത്രി...

Read more

‘ഞങ്ങള്‍ കാഴ്ച വസ്തുക്കളല്ല’ രൂക്ഷ പ്രതിഷേധം അറിയിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു, ഒഡീഷ ബിജെപിയില്‍ പൊട്ടിത്തെറി

ഭുവനേശ്വര്‍: സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ആയിട്ടും പാര്‍ട്ടി തഴയുന്നതില്‍ പ്രതിഷേധിച്ച് രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ രാജിവെച്ചു. ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവരാണ് രാജിവെച്ചത്. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാരോപിച്ചായിരുന്നു രാജി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍....

Read more

ബോളിവുഡ് ഹോട്ട് താരം രാഖി സാവന്ത് വിവാഹിതയാകുന്നു, ഒപ്പം വെര്‍ജിനാണെന്ന സര്‍ട്ടിഫിക്കറ്റും!

ബോളിവുഡ് ഹോട്ട് താരം രാഖി സാവന്ത് വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഡിസംബര്‍ 31നാണ് വിവാഹം. കോമഡി വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. വരനും വധുവും വെര്‍ജിനാണെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തിയാണ് രാഖിയും...

Read more

‘കാന്‍സര്‍ രോഗികളുടെ സാന്ത്വനം സെന്ററിലെ അന്തേവാസികള്‍ക്ക് ഒരാഗ്രഹം ‘ബിരിയാണി കഴിച്ചിട്ട് ഒത്തിരി നാളായി’, പിന്നെ ഒന്നും നോക്കിയില്ല എത്തിച്ചു ഒരു ചെമ്പ് ബിരിയാണി!’ ഇഷ്ട ഭക്ഷണം നല്‍കി മനസ് നിറച്ച റേഡിയോ ജോക്കിയ്ക്ക് നന്ദി പറഞ്ഞ് ഇവര്‍

തിരുവനന്തപുരം: കാന്‍സര്‍ രോഗികളെ പൊന്നു പോലെ നോക്കുന്ന സാന്ത്വനം സെന്ററിലെ അന്തേവാസികള്‍ക്ക് ഇഷ്ട ഭക്ഷണം എത്തിച്ച് റേഡിയോ ജോക്കി. വര്‍ഷങ്ങളായി തലസ്ഥാനത്തിന്റെ നാവായി ശ്രോതാക്കളിലേക്കെത്തുന്ന കിടിലം ഫിറോസ് ആണ് അന്തേവാസികളുടെ മനസും വയറും ഒരുപോലെ നിറച്ചത്. അദ്ദേഹം തന്നെയാണ് സാന്ത്വനത്തിലെത്തിയ വീഡിയോയും...

Read more

‘സൂര്യപ്രകാശമേറ്റാല്‍ ചര്‍മം പൊള്ളിയടരും, കൗമാരം ഇരുട്ടറയില്‍ തള്ളിനീക്കി, എത്ര ഒളിച്ചിരുന്നാലും സൂര്യന്‍ എന്നെ കൊല്ലും..!’ നിറകണ്ണുകളോടെ ‘ഇരുട്ടിന്റെ കുമാരി’ ഫാത്തിമ

വാഷിംഗ്ടണ്‍: സൂര്യപ്രകാശത്തെ പേടിച്ച് ഇരുട്ടറയില്‍ ജീവിതം തള്ളി നീക്കുകയാണ് ഫാത്തിമ പെരെസ് എന്ന 54കാരി. അമേരിക്കയിലെ കണക്ടിക്കട്ട് സ്വദേശിനിയാണ് ഫാത്തിമ. അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മത്തിലേറ്റാല്‍ കടുത്ത അലര്‍ജിയാണ് ഫാത്തിയുടെ ജീവിതം ഇരുട്ടിലാക്കിയത്. സൂര്യപ്രകാശം ചര്‍മ്മത്തിലേറ്റാല്‍ തൊലിയെല്ലാം പൊളിഞ്ഞ് അടരുന്ന പ്രത്യേക...

Read more

മുന്‍ പഞ്ചായത്തംഗവും ഭര്‍ത്താവും തൂങ്ങിമരിച്ചു; സ്‌കൂള്‍ വിട്ട് വന്ന മകന്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന അച്ഛനെയും അമ്മയെയും, നടുക്കം വിട്ടുമാറാതെ കുരുന്ന്

ചാലക്കുടി: പരിയാരം ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി ബാബുവും (42) ഭര്‍ത്താവ് ബാബും (48) തൂങ്ങി മരിച്ചു. വീടിനുള്ളില്‍ വെച്ചാണ് ഇരുവരും ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. കുട്ടികള്‍ സ്‌കൂളില്‍ പോയ...

Read more

52കാരിയെ തടഞ്ഞ സംഭവം; കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു, പുറത്തിറങ്ങാനാകാതെ സമ്മര്‍ദ്ദത്തില്‍ നേതാവ്

പത്തനംതിട്ട: സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് 52കാരിയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ അധികവാദം കേള്‍ക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും വ്യാഴാഴ്ച അധികവാദം...

Read more
Page 152 of 190 1 151 152 153 190

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!