Soumya

Soumya

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡിലെടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം; പണം വാങ്ങാന്‍ ബാങ്കില്‍ എത്തിയ യുവതിയെ പൂട്ടി പോലീസ്; 50,000 ഡോളര്‍ സമ്മാനം ലഭിച്ചിട്ടും ഒരു രൂപ പോലും ലഭിക്കാതെ ദയനീയ അവസ്ഥയില്‍ യുവതി

ഒട്ടാവ: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡിലെടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിട്ടും ഒരു രൂപ പോലും സ്വന്തമാക്കുവാന്‍ കഴിയാതെയുള്ള യുവതിയുടെ അവസ്ഥയാണ് ഇന്ന് ചര്‍ച്ചയാകുന്നത്. ലോട്ടറി അടിച്ചത് അറിഞ്ഞ് പണം വാങ്ങുവാനായി എത്തിയ യുവതിയെ പോലീസ് പിടികൂടുകയായിരുന്നു. 50,000 ഡോളര്‍ (35 ലക്ഷം)...

Read more

ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഇന്ന് ഐസുകളുടെ ‘മലനിരകള്‍’! കുതിച്ച് ചാടിയ വെള്ളം ഇന്ന് നിലത്തേയ്ക്ക് പതിക്കുന്നത് ഐസ് കട്ടകളായി, മൈനസ് 42 ഡിഗ്രി തണുപ്പില്‍ വിറച്ച് നയാഗ്ര; ചിത്രങ്ങള്‍

നയാഗ്ര: ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാമനാണ് നയാഗ്ര വെള്ളച്ചാട്ടം. കുതിച്ച് ചാടി മറിയുന്ന വെള്ളച്ചാട്ടം കണ്ടിരിക്കാന്‍ തന്നെ ഒരു പ്രത്യേകതയാണ്. എന്നാല്‍ അതിശൈത്യത്തില്‍ വിറങ്ങലിക്കുകയാണ് ഇവിടം. കുതിച്ച് ചാടുന്ന വെള്ളത്തിനു പകരം ഇപ്പോള്‍ ഐസ് കട്ടകളാണ് വീഴുന്നത്. വെള്ളച്ചാട്ടം...

Read more

പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത പൈതലിനെ പ്ലാസ്റ്റിക് കവറിലാക്കി പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍; അതിശൈത്യത്തില്‍ വിറങ്ങലിച്ച് കുഞ്ഞും, ഇംഗ്ലണ്ടില്‍ നിന്നും കണ്ണീര്‍ കാഴ്ച

ലണ്ടന്‍: അതിശൈത്യത്തില്‍ വിറങ്ങലിക്കുന്ന ഇംഗ്ലണ്ടില്‍ നിന്ന് കണ്ണീര്‍ കാഴ്ചയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പിറന്നുവീണ് ഒരുമണിക്കൂര്‍ തികയും മുന്‍പ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുകയാണ്. ലണ്ടനിലെ പാര്‍ക്കില്‍ നിന്നുമാണ് തണുത്ത് വിറങ്ങലിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. വിറയാര്‍ന്ന ശബ്ദത്തില്‍ കുഞ്ഞിന്റെ കരച്ചില്‍...

Read more

അതിശൈത്യം: യുഎസില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 21 പേര്‍ക്ക്, കണ്ണീര്‍ കാഴ്ചയാകുന്നത് തെരുവോരത്തെ ജീവനുകള്‍!

വാഷിങ്ടണ്‍: യുഎസില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 21 ആയി. റെക്കോര്‍ഡ് ശൈത്യമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ...

Read more

രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്; അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലര്‍ കൂടിയാണ്! നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലര്‍ കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ, കര്‍ഷകര്‍...

Read more

6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമ്പോള്‍ ഒരു ദിവസം ലഭിക്കുന്നത് 17 രൂപ; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവതരിപ്പിച്ച ബജറ്റിലും കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തത്; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചെയ്ത ബജറ്റിലും കര്‍ഷകര്‍ക്ക് ഗുണകരാമായ യാതൊന്നും ചെയ്തിട്ടില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷകരെ സര്‍ക്കാര്‍ അപമാനിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. അഞ്ച് വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവതം പൂര്‍ണ്ണമായും...

Read more

നാടകകൃത്തും സംവിധായകനും ചിത്രകാരനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചു

ചേലക്കര: നാടകകൃത്തും സംവിധായകനും ചിത്രകാരനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി(90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2003ല്‍ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. വന്നന്ത്യേ കാണാം എന്ന നാടകത്തിനായിരുന്നു അവാര്‍ഡ്....

Read more

‘ഞങ്ങളുടെ പായസത്തില്‍ നിന്ന് പൊട്ടാത്ത അണ്ടിപ്പരിപ്പ് കിട്ടിയാല്‍, ഇന്നോവ കാര്‍ സമ്മാനം, പായസം തോന്നുമ്പോ കിട്ടൂലാ…കാണുമ്പോ വേടിക്കാം’ കുറിക്കു കൊള്ളുന്ന ഡയലോഗുകളും തമാശയും കൂട്ടിയിണക്കിയൊരു കച്ചവടം! വീഡിയോ

കൊച്ചി: മാര്‍ക്കറ്റിംഗ് പല വിധത്തിലുണ്ട്, പുഞ്ചിരിച്ചും ആളുകളെ മയക്കുന്ന വാക്കുകള്‍ പറഞ്ഞും സാധനങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട്. പക്ഷേ ഈ ഇക്ക എല്ലാവരെയും കടത്തിവെട്ടിയിരിക്കുന്നു. കുറിക്കു കൊള്ളുന്ന ഡയലോഗുകളും തമാശയും കൊണ്ട് ആളുകളെ കൈയ്യിലെടുക്കുകയാണ് ഈ ഇക്ക. റിയാദിലെ...

Read more

തനിക്കെതിരായ വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പിന്‍വലിക്കുന്നുവെന്ന് തോമസ് ചാണ്ടി; മാറ്റം വിധി പറയാനിരിക്കെ

കൊച്ചി: തനിക്കും ബന്ധുക്കള്‍ക്കുമെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതായി തോമസ് ചാണ്ടി. കേസില്‍ ജഡ്ജി വിധി പറയാനിരിക്കെയാണ് പിന്മാറ്റം. തിങ്കളാഴ്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കും എന്നും ചാണ്ടിയുടെ അഭിഭാഷകന്‍...

Read more

‘കേന്ദ്രത്തിന്റേത് ചിറ്റമ്മ നയം, ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാഗ്ദാനം പാലിച്ചില്ല’; ആദ്യമായി നിയമസഭയില്‍ ‘കറുപ്പണിഞ്ഞ്’ ചന്ദ്രബാബു നായിഡു!

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ നിലപാട് കടുപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് നിയമസഭയില്‍ കറുപ്പ് വസ്ത്രം ധരിച്ചാണ് അദ്ദേഹം എത്തിയത്. ചന്ദ്രബാബു നായിഡുവിന്റെ മകനും മന്ത്രിയുമായ...

Read more
Page 1370 of 1506 1 1,369 1,370 1,371 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.