Soumya

Soumya

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍, വിദ്യാര്‍ത്ഥിയെ പുറത്താക്കി; ഉത്തര്‍പ്രദേശില്‍ പ്രതികാര നടപടികള്‍ തുടരുന്നു

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതികാര നടപടികള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച 28 പേര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. പൊതു മുതല്‍ നശിപ്പിച്ചന്നെ കണക്കുകള്‍ കാണിച്ച് 28 പേര്‍ക്ക് പേരെ 25...

Read more

പൊതുമര്യാദ നിയമ ലംഘനം; റിയാദില്‍ ഒമ്പത് സ്ത്രീകള്‍ പിടിയില്‍, മാന്യമല്ലാത്ത വസ്ത്രധാരണം ആയിരുന്നുവെന്ന് അധികൃതര്‍

റിയാദ്: പൊതുമര്യാദ നിയമം ലംഘിച്ചതിന് ഒമ്പത് സ്ത്രീകള്‍ റിയാദില്‍ പിടിയിലായി. റിയാദ് പോലീസ് വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാന്യമല്ലാത്ത വസ്ത്രം ധരിച്ച് റിയാദിലെ ഷോപ്പിംഗ് സെന്ററില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമര്യാദ നിയമ ലംഘനം നടക്കുന്നത് പരിശോധിക്കാനിറങ്ങിയ സുരക്ഷാ...

Read more

തിരുവനന്തപുരത്തെ ഹോട്ടലില്‍ സവാളയുടെ പേരില്‍ അക്രമം; അപ്പച്ചട്ടികൊണ്ട് ജോലിക്കാരന്റെ തല അടിച്ചു പൊട്ടിച്ചു, ഹോട്ടലും തകര്‍ത്തു

തിരുവനന്തപുരം: വില കുതിച്ചുയരുന്ന സാവാളയുടെ പേരില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ അക്രമം. സവാള അരിഞ്ഞത് രണ്ടാമതും നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ അക്രമം നടത്തിയത്. മദ്യപിച്ചെത്തിയ യുവാക്കളാണ് അക്രമം നടത്തിയത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നല്‍കിയിരുന്നു. തുടര്‍ന്ന് യുവാക്കള്‍...

Read more

സംസ്ഥാനത്ത് കുതിച്ച് കയറി ഡീസല്‍ വിലയും; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1.11 രൂപ, പെട്രോള്‍ വിലയും മുകളിലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ഇന്ന് പതിനൊന്ന് പൈസയാണ് ലിറ്ററിന് വര്‍ധിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ ഒരു രൂപയോളമാണ് വര്‍ധിച്ചത്. കൂടാതെ ഇന്ന് പെട്രോളിന് ആറു പൈസയും കൂടി. വ്യാഴാഴ്ച കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില....

Read more

ആര്‍ത്തവ ദിനങ്ങളില്‍ കൂലിയില്ല; പട്ടിണി മാറ്റാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്തത് 30,000ത്തോളം ദരിദ്രരായ സ്ത്രീകള്‍, വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

നാഗ്പൂര്‍: ആര്‍ത്തവ ദിവസങ്ങളില്‍ ജോലിക്ക് പോകാന്‍ കഴിയാതെ ശമ്പളം മുടങ്ങുന്നത് കണ്ട് ഗര്‍ഭപാത്രം നീക്കം ചെയ്ത് ദരിദ്രരായ സ്ത്രീകള്‍. കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന 30,000ത്തോളം സ്ത്രീകളാണ് ഗര്‍ഭപാത്രം നീക്കം ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസിയുടെ പട്ടികജാതി വകുപ്പ് ചെയര്‍മാനുമായ നിതിന്‍...

Read more

ക്രിസ്മസ് അവധിയില്‍ ഇനി കുട്ടികള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി കളിക്കാം, ഭയപ്പെടുത്തുന്ന തെരുവ് പട്ടികളെ ‘തുരത്തി’ തിരുവനന്തപുരം കോര്‍പ്പറേഷന്‍; അഭിനന്ദിച്ച് ജേക്കബ് പുന്നൂസ്

തിരുവനന്തപുരം: തെരുവ് പട്ടികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പുറത്തിറങ്ങാന്‍ ഭയക്കുന്നവരാണ് ഇന്ന് സംസ്ഥാനത്ത് അധികവും. കുട്ടികളെ വരെ വെറുതെ വിടാതെ കടിച്ച് പറിക്കുന്ന തെരുവ് നായ്ക്കള്‍ ഉണ്ട്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കുട്ടികള്‍ക്ക് ക്രിസ്മസ് അവധിയില്‍ ധൈര്യമായി പുറത്തിറങ്ങി കളിക്കാം. ഭയപ്പെടുത്തുന്ന...

Read more

എസ്‌സി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 10000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവായി; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: എസ്‌സി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 10000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവായത് അറിയിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പട്ടികജാതി വികസന വകുപ്പില്‍ നിയോഗിച്ചിട്ടുള്ള പട്ടികജാതി പ്രൊമോട്ടര്‍മാരുടെ ഓണറേറിയമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ ഇത് 7000 രൂപയായിരുന്നു. 2019 ഡിസംബര്‍...

Read more

എഴുത്തച്ഛന്‍ പുരസ്‌കാരം വിഖ്യാത സാഹിത്യകാരന്‍ ആനന്ദിന് മുഖ്യമന്ത്രി സമ്മാനിച്ചു; പങ്കുവെച്ച് എകെ ബാലന്‍

തിരുവനന്തപുരം: കേരളത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം വിഖ്യാത സാഹിത്യകാരന്‍ ആനന്ദിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്താന്‍ അവസരം ലഭിച്ചുവെന്ന് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രങ്ങള്‍ ഉള്‍പ്പടെയാണ്...

Read more

എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന അല്‍പ്പന്മാരെ, ഞങ്ങള്‍ ബ്രിട്ടീഷുക്കാരുടെ ഷൂ നക്കിയവരുടെ പിന്‍മുറക്കാരല്ല; ബിജെപി നേതാക്കള്‍ക്ക് മുഹമ്മദ് റിയാസിന്റെ മറുപടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ലോങ് മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ പേരില്‍ സിനിമാ താരങ്ങള്‍ക്ക് ഭീഷണിയുമായി യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ കുമ്മനം രാജശേഖരനും വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ...

Read more

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

റിയാദ്: 18 വയസ് പ്രായം ആകും മുമ്പ് നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമം ഒരു പോലെ ബാധകമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് സൗദി 18 വയസിന് താഴെയുള്ള വിവാഹത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങളില്‍ ശിശുസംരക്ഷണ...

Read more
Page 1043 of 1506 1 1,042 1,043 1,044 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.